Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഗവ. മോഡല്‍ എച്ച്‌എസ്‌എസില്‍ മോഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2012, 11:21 pm IST
in Kottayam

കോട്ടയം : ഗവ.മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ കമ്പ്യൂട്ടര്‍ ലാബില്‍ നിന്ന്‌ ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു. നഗരം പൂരത്തിണ്റ്റെ തിരക്കിലമര്‍ന്ന വ്യാഴാഴ്ച രാത്രിയിലാണ്‌ വിദഗ്ധമായ രീതിയില്‍ മോഷണം നടന്നതെന്ന്‌ കരുതപ്പെടുന്നു. എസ്‌.എസ്‌.എല്‍.സി,പ്ളസ്ടു പൊതുപരീക്ഷ നടക്കുന്ന കെട്ടിടത്തിലാണ്‌ മോഷണം നടന്നുവെന്നത്‌ സംവത്തിണ്റ്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.ലാബിലുണ്ടായിരുന്ന മൂന്ന്‌ ലാപ്ടോപുകള്‍, രണ്ടു എല്‍.സി.ഡി മോണിറ്ററുകള്‍, ഒരു എല്‍.സി.ഡി പ്രൊജക്ടര്‍ എന്നിവയാണ്‌ മോഷ്ടിക്കപ്പെട്ടത്‌. ഫയര്‍സ്റ്റേഷനോട്‌ ചേര്‍ന്നുള്ള കോമ്പൗണ്ടിലുള്ള സ്കൂളിലെ റോഡില്‍ നിന്ന്‌ കാണാന്‍ കഴിയാത്ത ഇടനാഴിയിലാണ്‌ കമ്പ്യൂട്ടര്‍ ലാബ്‌ പ്രവര്‍ത്തിക്കുന്നത്‌. ലാബിണ്റ്റെ വാതിലിണ്റ്റെ പൂട്ടിണ്റ്റെ ഭാഗം കത്തിച്ചാണ്‌ മോഷ്ടാവ്‌ അകത്തു കടന്നത്‌. പൂരത്തിണ്റ്റെ തിരക്കായതിനാല്‍ പൊലീസിണ്റ്റെയോ തൊട്ടടുത്ത അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥരുടെയോ ശ്രദ്ധ പതിയാത്ത അവസരം നോക്കിയാണ്‌ മോഷണം നടന്നിരിക്കുന്നതെന്ന്‌ വ്യക്തമാണ്‌. റോഡിന്‌ മറഞ്ഞുള്ള ഇടനാഴിയിലെ മുറിയായതിനാല്‍ വാതില്‍ കത്തിക്കുമ്പോഴുണ്ടായ വെളിച്ചം പോലും പുറത്തുള്ളവരുടെ ശ്രദ്ധയില്‍ വരാനിടയില്ല. കെട്ടിടത്തിന്‌ സെക്യൂരിയുമുണ്ടായിരുന്നില്ല. ഇന്നലെ രാവിലെ സ്കൂളില്‍ സ്പെഷ്യല്‍ ക്ളാസിനെത്തിയ വിദ്യാര്‍ഥികളുടെ ലാബ്‌ തുറന്നതായി കണ്ടെത്തിയത്‌. കോട്ടയം വെസ്റ്റ്‌ പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വിരലടയാള വിദഗ്ധരും ശാസ്ത്രീയാന്വേഷണ വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. ഒന്നിലധികം പേര്‍ മോഷണത്തില്‍ പങ്കാളികളായതായി കരുതുന്നു. തെളിവു ശേഖരിക്കുന്നതിന്‌ തടസം വരുത്താനായി സ്ഥലത്ത്‌ മുളകുപൊടി വിതറിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

Bollywood

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

പുതിയ വാര്‍ത്തകള്‍

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.