Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആറ്റുവേലച്ചാടിലേറി വരുന്ന കൊടുങ്ങല്ലൂറ്‍ ഭഗവതിയെ വരവേല്‍ക്കാന്‍ വടയാര്‍ഗ്രാമം ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2012, 11:20 pm IST
inKottayam

വടയാര്‍ : കൊടുങ്ങല്ലൂറ്‍ ഭഗവതിയെ വരവേല്‍ക്കാന്‍ വടയാര്‍ ഗ്രാമം അണിഞ്ഞൊരുങ്ങുകയാണ്‌. അപൂര്‍വ്വതയും ആചാരത്തനിമയും ദൃശ്യഭംഗിയും കൊണ്ട്‌ ചരിത്രപ്രസിദ്ധമായ ഈ ആഘോഷം ശനിയാഴ്ചയാണ്‌. അനുജത്തിയായ ഇളങ്കാവില്‍ ഭഗവതിയെ സന്ദര്‍ശിക്കാനും ഗ്രാമത്തിനാകെ അനുഗ്രഹം ചൊരിയാനുമായി കൊടങ്ങല്ലൂറ്‍ ഭഗവതി എഴുന്നള്ളിയെത്തുന്നുവെന്നാണ്‌ ആറ്റുവേല ഉത്സവത്തിണ്റ്റെ ഐതിഹ്യം. കൊടുങ്ങല്ലൂരമ്മയെ വരവേല്‍ക്കാനും ഉത്സവം ഗംഭീരമാക്കാനും വടയാര്‍ ഗ്രാമം ഒരുങ്ങിക്കഴിഞ്ഞു.കൊടുങ്ങല്ലൂറ്‍ ഭഗവതിയെ എഴുന്നള്ളിക്കുന്ന ആറ്റുവേലച്ചാടിണ്റ്റെ നിര്‍മ്മാണം ഇളങ്കാവ്‌ ക്ഷേത്രക്കടവില്‍ പുരോഗമിക്കുകയാണ്‌. മൂന്നു നിലകളിലായി ൨൨കോല്‍ ഉയരമുണ്ട്‌ ആറ്റുവേലച്ചാടിന്‌. ൨൮ടണ്‍ വീതം കേവുഭാരമുള്ള രണ്ട്‌ കൂറ്റന്‍ വള്ളങ്ങളില്‍ ക്ഷേത്രമാതൃകയിലുള്ളതാണ്‌ ഈ ചാട്‌. ഏറ്റവും മുകളിലുള്ള ശ്രീകോവിലിലാണ്‌ കൊടുങ്ങല്ലൂറ്‍ ഭഗവതിയെപ്രതിഷ്ഠിക്കുക. ഭീഷ്മര്‍, അനന്തശയനം, വെളിച്ചപ്പാട്‌ എന്നീ രൂപങ്ങളും ചാടില്‍ സ്ഥാപിക്കും. ൧൦൮ തൂക്കുവിളക്ക്‌, ൧൦൦൮ അഴിവിളക്ക്‌, കൊടുങ്ങല്ലൂരമ്മയ്‌ക്ക്‌ പ്രത്യേകമായി വലിയ തൂക്കുവിളക്ക്‌ എന്നിവയും ചാടില്‍ ഉണ്ടാകും. ആറ്റുവേലച്ചാടിണ്റ്റെ പണി ക്ഷേത്രക്കടവില്‍ അതിവേഗം പുരോഗമിക്കുന്നു. പൂവപ്പള്ളില്‍ ശശി, കരക്കണ്ടത്തില്‍ കുമാരന്‍, വടക്കേത്തലയ്‌ക്കല്‍ കൃഷ്ണന്‍, കരക്കണ്ടത്തില്‍ ബാബു, പൊന്നപ്പന്‍, സന്തോഷ്‌, ആമ്പക്കേരില്‍ പൊന്നപ്പന്‍ തുടങ്ങിയ വിദഗ്‌ദ്ധരായ തച്ചന്‍മാര്‍ ചേര്‍ന്നാണ്‌ ചാട്‌ ഒരുക്കുന്നത്‌. ക്ഷേത്രോപദേശകസമിതി പ്രസിഡണ്റ്റ്‌ എന്‍.പി.പ്രേംകുമാര്‍, സെക്രട്ടറി പി.ആര്‍.ആനന്ദക്കുട്ടന്‍, വൈസ്‌ പ്രസിഡണ്റ്റ്‌ റ്റി.കെ.സഹദേവന്‍, ജോയിണ്റ്റ്‌ സെക്രട്ടറി സുനില്‍കുമാര്‍, സബ്ഗ്രൂപ്പ്‌ ഓഫീസര്‍ കെ.പി.ഗോപകുമാര്‍ തുടങ്ങിയവര്‍ തയ്യാറെടുപ്പുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നു. തിരുവിതാംകൂറ്‍ ദേവസ്വം ബോര്‍ഡിണ്റ്റെ കീഴിലുള്ളതാണ്‌ ഇളങ്കാവ്‌ ദേവീക്ഷേത്രം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Cricket

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.