Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശേരിയില്‍ ഫയര്‍എഞ്ചിനുകളില്ല: ജീവനക്കാര്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2012, 11:13 pm IST
in Kottayam

ചങ്ങനാശേരി: ൧൯൮൪ല്‍ പ്രവര്‍ത്തനമാരംഭിച്ച ചങ്ങനാശേരി ഫയര്‍ സ്റ്റേഷനിലെ ഫയര്‍ എഞ്ചിനുകളുടെ അഭാവം മൂലം ജീവനക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നു. ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള ഫയര്‍ എഞ്ചിനുകളാണ്‌ ഇപ്പോള്‍ ചങ്ങനാശേരിയിലുള്ളത്‌. രണ്ടുവലിയ വണ്ടികള്‍ മാത്രമാണ്‌ ഇവിടെയുള്ളത്‌. പുതുതായി ഈ വര്‍ഷവും ഒരു വണ്ടിയും അനുവദിച്ചിട്ടില്ല. രണ്ടെണ്ണത്തില്‍ ഒരെണ്ണം കേടായിട്ട്‌ മാസങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ ഒരെണ്ണം മാത്രമാണ്‍ച ഉപയോഗയോഗ്യമായിട്ടുള്ളത്‌. ഒരേ സമയത്ത്‌ രണ്ട്‌ അപകടമുണ്ടായാല്‍ ഒരു സ്ഥലത്തേക്കു മാത്രമേ എത്തിച്ചേരാനാകു. ഒരു മാസത്തില്‍ പത്തു മുതല്‍ ഇരുപതു വരെ അപകടങ്ങളും തീപിടുത്തങ്ങളും ചങ്ങനാശേരിയിലുണ്ടാകാറുണ്ട്‌. എന്നാല്‍ വലിയ വണ്ടി ആയതുകൊണ്ട്‌ ചെറിയ റോഡിലൂടെ പോകുന്നതും വളവുകള്‍ തിരിക്കാനാകാത്തതും മൂലം തക്കസമയത്ത്‌ അപകടസ്ഥലത്ത്‌ എത്താന്‍ കഴിയുന്നില്ല. ഇത്തരത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്‌ ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരാണ്‌. ൨൪ ജീവനക്കാര്‍ വേണ്ടിടത്ത്‌ ൫ ജീവനക്കാര്‍ മാത്രമാണിവിടെയുള്ളത്‌. അഞ്ചു ഡ്രൈവര്‍മാര്‍ വേണ്ടിടത്ത്‌ ൨ പേരാണ്‌ ജോലി ചെയ്യുന്നത്‌. ഹൈഡ്രോളിക്‌ കട്ടറുകളുണ്ടെങ്കിലും മറ്റുപകരണങ്ങള്‍ ഒന്നുംതന്നെ ഇവിടെയില്ല. അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ ഒരു ആംബുലന്‍സുപോലും ഇവിടെയില്ല. ഓയില്‍ പോലെയുള്ള വസ്തുക്കളുടെ തീയണക്കാന്‍ ഫോം കോമ്പൗണ്ടിംഗ്‌ സംവിധാനങ്ങളും ഇവിടെയില്ല. അടുത്തകാലത്ത്‌ എസി റോഡില്‍ പാടശേഖരത്ത്‌ തീപിടുത്തമുണ്ടായപ്പോള്‍ അവിടെ ഫയര്‍ എഞ്ചിന്‍ ചെളിയില്‍ താഴുകയുണ്ടായി. ഈ സമയത്ത്‌ മറ്റൊരു സ്ഥലത്തും തീപിടുത്തമുണ്ടായി. ഫയര്‍ എഞ്ചിണ്റ്റെ അഭാവം മൂലം വളരെ വൈകിയാണ്‌ അവിടെയെത്തിയതെന്ന്‌ ജീവനക്കാര്‍ പറയുന്നു. അടിയന്തിരമായി ചങ്ങനാശേരി ഫയര്‍ സ്റ്റേഷണ്റ്റെ പോരായ്‌മകള്‍ പരിഹരിക്കമമെന്നുള്ള ആവശ്യം ശക്തമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

Kerala

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.