Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹെപ്പറ്റൈറ്റിസിന്‌ പിന്നാലെ മലേറിയയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2012, 11:11 pm IST
in Kottayam

ഏറ്റുമാനൂറ്‍: വ്യാപകമായി ഹൈപ്പറ്റൈറ്റിസ്‌ ബാധ സ്ഥിരികരിച്ച അതിരമ്പുഴയില്‍ രണ്ട്‌ കുട്ടികള്‍ക്ക്‌ മലേറിയയും ബാധിച്ചതായി കണ്ടെത്തി. ബ്ളോക്ക്‌ പ്രാഥമികാരോഗ്യ കേന്ദ്രത്തിണ്റ്റെ പരിധിയില്‍ ഒരു മാസത്തിനിടെ 13 പേര്‍ക്കാണ്‌ ഹെപ്പറ്റൈറ്റിസ്‌ ബി ബാധിച്ചതായി കണ്ടെത്തിയിരുന്നത്‌. ഇതിന്‌ പിന്നാലെയാണ്‌ അതിരമ്പുഴ ഗ്രാമപഞ്ചായത്ത്‌ ഒന്ന്‌, രണ്ട്‌ വാര്‍ഡുകളിലാണ്‌ വ്യാപകമായി ഹെപ്പറ്റൈറ്റിസ്‌ – ബി കണ്ടെത്തിയത്‌. കൂടാതെ 15 -ാം വാര്‍ഡിലെ പതിനാലും പതിനൊന്നും വയസ്‌ പ്രായമുളള സഹോദരിമാരിലാണ്‌ മലേറിയ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്‌. ഇത്‌ വ്യാപക പ്രതിഷേധത്തിനും കടുത്ത ആശങ്കക്കും കാരണമാക്കിയിട്ടുണ്ട്‌. കടുത്ത പനി ബാധിച്ച ഈ കുട്ടികളെ കഴിഞ്ഞദിവസമാണ്‌ അതിരമ്പുഴ പിഎച്ച്‌ സെണ്റ്ററില്‍ പ്രവേശിപ്പിച്ചത്‌. പരിശോധനയില്‍ മലേറിയയാണന്ന്‌ സ്ഥിരീകരിച്ചു. തുടര്‍ന്നു കഴിഞ്ഞ രാത്രിയില്‍ കൊതുകുകളെ ശേഖരിച്ചു പരിശോധന നടത്തിയെങ്കിലും മലേറിയ പരത്തുന്ന കൊതുകുകളെ കണ്ടെത്താനായില്ലെന്നാണ്‌ അധികൃതര്‍ അറിയിച്ചത്‌. ശേഖരിച്ച കൊതുകുകളില്‍ ചിക്കുന്‍ഗുനിയയും ഡെങ്കി പ്പനിയും പരത്തുന്നവയുണ്ട്‌. ഇന്നു വീണ്ടും കൊതുകുകളെ ശേഖരിച്ചു പരിശോധന നടത്തും. മലേറിയ ബാധിച്ച കുട്ടികള്‍ ജില്ല വിട്ടു സഞ്ചരിച്ചിട്ടില്ല. അന്യ സംസ്ഥാന തൊഴിലാളികളും യാചകരുമാണ്‌ രോഗവാഹകരെന്നാണു സൂചന. ഏറ്റുമാനൂറ്‍, അതിരമ്പുഴ പഞ്ചായത്തുകളില്‍ തമ്പടിച്ചു കരാര്‍ ജോലിയില്‍ ഏര്‍പ്പെടുന്ന നൂറുകണക്കിന്‌ അന്യ സംസ്ഥാന തൊഴിലാളികളുണ്ട്‌. ഇവരെ സംബന്ധിച്ചു തൊഴില്‍ വകുപ്പിനോ പഞ്ചായത്തിനോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ കൃത്യമായ കണക്കില്ല. ഇതിലെ രോഗികളും വൃദ്ധരും ഇവിടെ കരാര്‍ അടിസ്ഥാനത്തില്‍ ഭിക്ഷാടനവും നടത്തുന്നുണ്ട്‌. നാടാകെ അലഞ്ഞു രോഗം പരത്തുന്ന ഇവരെ തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ അധികൃതര്‍ക്കു കഴിയുന്നില്ല. ആരോഗ്യ രംഗത്തു ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെയും യാചകരെയും നിയന്ത്രിക്കുന്നതിനു നടപടിയുണ്ടാകണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്‍.എം. ഐഷാഭായിയുടെ നേതൃത്വത്തില്‍ വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ സംഘം കഴിഞ്ഞ 16നു പാറേമ്മാക്കല്‍ പ്രദേശം സന്ദര്‍ശിച്ച്‌ 21പേരുടെ രക്തസാംപിള്‍ ശേഖരിച്ചിരുന്നു. ഇവരില്‍ 21 പേര്‍ക്കാണു ഹെപ്പറ്റൈറ്റിസ്‌ – ബി സ്ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസം പാറേമ്മാക്കല്‍ ഹെല്‍ത്ത്‌ സെണ്റ്ററില്‍ നടന്ന മെഡിക്കല്‍ ക്യാംപില്‍ 180 പേരുടെ രക്തസാംപിള്‍ പരിശോധിച്ചു. ഇവരില്‍ മൂന്നുപേര്‍ക്കു ഹെപ്പറ്റൈറ്റിസ്‌ – ബി സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇതിണ്റ്റെ ഞട്ടലില്‍ നിന്ന്‌ മുക്തമാകുന്നതിന്‌ പിന്നാലെയാണ്‌ നാട്ടില്‍ മലേറിയ ബാധയും ഉണ്ടന്ന റിപ്പോര്‍ട്ട്‌ വന്നിരിക്കുന്നത്‌. പരിസരപ്രദേശം കടുത്ത നിരിക്ഷണവലയത്തിലാക്കി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന്‌ പൗരസമതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

കോട്ടയം: അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പാറേമാക്ക്‌ പ്രദേശത്ത്‌ ഹെപ്പറ്റൈറ്റിസ്‌ ബി കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്ത സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന്‌ മാര്‍ച്ച്‌ ൨൩ന്‌ ജില്ലാ കളക്ടര്‍ മിനി ആണ്റ്റണിയുടെ അധ്യക്ഷതയില്‍ പ്രത്യേകയോഗം ചേര്‍ന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാബായി, എന്‍.ആര്‍.എച്ച്‌.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നിസാര്‍, സര്‍വലന്‍സ്‌ ഓഫീസര്‍ ഡോ. ബിന്ദുകുമാരി, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മലമ്പനി, മഞ്ഞപ്പിത്തം, മറ്റ്‌ പകര്‍ച്ചവ്യാധികള്‍ എന്നിവ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കുന്നതിന്‌ ലക്ഷ്യമിട്ട്‌ മാര്‍ച്ച്‌ ൨൬ന്‌ ഗ്രാമപഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ഉറവിടനശീകരണപ്രവര്‍ത്തനങ്ങള്‍, ക്ളോറിനേഷന്‍, മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നിവ ശക്തമാക്കും. ബോധവല്‍ക്കരണത്തിണ്റ്റെ ഭാഗമായി മൈക്ക്‌ പ്രചാരണം, നോട്ടീസ്‌ വിതരണം, ആരാധനാലയങ്ങള്‍ മുഖേന അറിയിപ്പ്‌ നല്‍കുക തുടങ്ങിയ നടപടികളും സ്വീകരിക്കും. ആരോഗ്യ ബോധവല്‍ക്കരണക്ളാസ്‌, കേസ്‌ ഇന്‍വെസ്റ്റിഗേഷന്‍, രക്തപരിശോധനാ ക്യാമ്പ്‌ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നടത്തിയതായി ഡി.എം.ഒ. അറിയിച്ചു. ഗൃഹസന്ദര്‍ശനത്തിലൂടെ കൂടുതല്‍ രോഗബാധിതരെ കണ്ടെത്തുന്നതിനുളള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. മാര്‍ച്ച്‌ ൨൬ന്‌ നടക്കുന്ന സെമിനാറില്‍ പൊതുജനങ്ങള്‍ പങ്കെടുക്കണമെന്നും പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

India

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

India

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

പുതിയ വാര്‍ത്തകള്‍

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.