Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പൂരം പെയ്തിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2012, 11:25 pm IST
in Kottayam

എസ്‌. സന്ദീപ്‌

കോട്ടയം: പുരുഷാരമായി പൂരം. ഓരോ നഗര വഴികളും തിരുനക്കരേശണ്റ്റെ മുന്നിലേക്ക്‌ നീണ്ടപ്പോള്‍ അണമുറിയാതെ ഒഴുകിയെത്തിയ ജനസഞ്ചയത്തിന്‌ മറക്കാനാവാത്ത പൂരക്കാഴ്ചകള്‍ മാത്രം. കിഴക്കന്‍-പടിഞ്ഞാറന്‍ ചേരുവാരങ്ങളിലായി തൃശൂറ്‍ പൂരപ്രമാണികളായ തിരുവമ്പാടി-പാറമേക്കാവ്‌ വിഭാഗങ്ങള്‍ അണിനിരത്തിയത്‌ മായാക്കാഴ്ചകള്‍. ഇരുവശങ്ങളിലുമായി അണിനിരന്ന പതിനൊന്നുവീതം കൊമ്പന്‍മാരില്‍ തിടമ്പേറ്റിയ ഗുരുവായൂറ്‍ വലിയ കേശവനും മംഗലാംകുന്ന്‌ അയ്യപ്പനും നിറഞ്ഞുനിന്നും. ഈരാറ്റുപേട്ട അയ്യപ്പനും പാമ്പാടി സുന്ദരനും പല്ലാട്ട്‌ ബ്രഹ്മദത്തനും ഉള്‍പ്പെടെയുള്ളവര്‍ ചമയങ്ങളണിഞ്ഞ്‌ അരിയാകളില്‍ നിരന്നു. വൈകിട്ട്‌ ൫ മണിയോടെ ഇതിനിടയിലേക്കെത്തിയ മട്ടന്നൂറ്‍ ശങ്കരന്‍കുട്ടിമാരാരും പെരുവനം കുട്ടന്‍മാരാരും തീര്‍ത്ത മേള പ്രപഞ്ചത്തിനിടെ അഞ്ചേകാലോടെ കുടമാറ്റവും തുടങ്ങി. ആദ്യം ഉയര്‍ന്ന വര്‍ണ്ണക്കുടകള്‍ മാറ്റി തിരുവമ്പാടിക്കാര്‍ ഓറഞ്ചുനിറമുള്ള കുടകള്‍ ഉയര്‍ത്തിപ്പോള്‍ മറുപടിയായി പാറമേക്കാവ്‌ വിഭാഗത്തിണ്റ്റെ പടിഞ്ഞാറന്‍ ചേരുവാരത്തില്‍ നിന്നും ഉയര്‍ന്ന മഞ്ഞക്കുടകള്‍. കിഴക്ക്‌ വെള്ളക്കുടകള്‍ ഉയര്‍ന്നപ്പോള്‍ മറുപടിയായി പച്ചക്കുടകള്‍ എത്തി. വിവിധ വര്‍ണ്ണങ്ങളിലും വിവിധ നിലകളിലുമുള്ള കുടകള്‍ ഇരുവിഭാഗങ്ങളിലും ഉയര്‍ന്നു. ഇതിനിടെ ആറുമണിയോടെ എത്തിയ മഴ പൂരത്തിണ്റ്റെ ആവേശം അല്‍പംപോലും കുറച്ചില്ല. അരമണിക്കൂറോളം മേളങ്ങള്‍ ഉള്‍പ്പെടെ മാറ്റിവച്ചെങ്കിലും മഴ മാറിയതിനു പിന്നാലെ വീണ്ടും പൂരാഘോഷം തുടര്‍ന്നു.

മേളപ്പെരുമയുടെ പൊടിപൂരം

കോട്ടയം: പഞ്ചാരിയുടെ സൗന്ദര്യം ആവാഹിച്ച്‌ പെരുവനം കുട്ടന്‍മാരാരും പാണ്ടിമേളത്തിണ്റ്റെ രൗദ്രതയില്‍ മട്ടന്നൂറ്‍ ശങ്കരന്‍കുട്ടിയും പടിഞ്ഞാറന്‍-കിഴക്കന്‍ ചേരുവാരങ്ങളിലായി അണിനിരന്നപ്പോള്‍ കാഴ്ചക്കാര്‍ക്ക്‌ വിരുന്നായി. മേളലഹരിയെ ഇടയ്‌ക്കു പെയ്ത മഴ അല്‍പം കുറച്ചെങ്കിലും മഴയ്‌ക്കുശേഷം പെരുപ്പിച്ചുകയറിയ മേളപ്രമാണിമാര്‍ അക്ഷരനഗരിയിലെ പൂരക്കമ്പക്കാരെ ആഹ്ളാദത്തിലാഴ്‌ത്തി. പകല്‍പ്പൂരത്തിനു മുന്നോടിയായി 11 ക്ഷേത്രങ്ങളില്‍ നിന്നായി ചെറുപൂരങ്ങള്‍ എത്തി. ചെറുപൂരങ്ങള്‍ രാവിലെ 11 മണിക്കുമുമ്പായി ക്ഷേത്രത്തിണ്റ്റെ തെക്കെ ഗോപുരത്തില്‍ കൂടി വന്ന്‌ വടക്കുംനാഥ സന്നിധിയില്‍ എത്തിച്ചേര്‍ന്നു. പകല്‍പ്പൂരത്തിനു ശേഷം രാത്രി 8.30ന്‌ തിരുനക്കര വിശ്വരൂപാ ഭജന്‍സിണ്റ്റെ നാമഘോഷലഹരി നടന്നു. തുടര്‍ന്ന്‌ 9.30ന്‌ പത്തനംതിട്ട സാരംഗ്‌ ഓര്‍ക്കസ്ട്ര അവതരിപ്പിച്ച ഗാനമേള. 1മണിക്ക്‌ പള്ളിനായാട്ട്‌, പള്ളിവേട്ട എഴുന്നെള്ളത്ത്‌ എന്നിവയും നടന്നു. ആറാട്ടുദിനമായ ഇന്ന്‌ രാവിലെ 8ന്‌ ആറാട്ടിനായി അമ്പലക്കടവ്‌ ക്ഷേത്രക്കടവിലേക്ക്‌ എഴുന്നെള്ളിപ്പ്‌ നടക്കും. ഉച്ചയ്‌ക്ക്‌ ൧൨മുതല്‍ ക്ഷേത്രാങ്കണത്തില്‍ ആറാട്ട്‌ സദ്യ. വൈകിട്ട്‌ 6ന്‌ അമ്പലക്കടവ്‌ ക്ഷേത്രക്കടവില്‍ ആറാട്ട്‌. വൈകിട്ട്‌ 6.30മുതല്‍ നാദസ്വരവിദ്വാന്‍ തിരുവിഴാ ജയശങ്കര്‍ നയിക്കുന്ന നാദസ്വരക്കച്ചേരി. രാത്രി 9ന്‌ സമാപനസമ്മേളനത്തില്‍ കേസരി മുഖ്യപത്രാധിപര്‍ ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. 11മുതല്‍ ചലച്ചിത്ര പിന്നണിഗായിക ഡോ.നിത്യശ്രീ മഹാദേവണ്റ്റെ സംഗിതസദസ്‌. 2.30ന്‌ ആറാട്ട്‌ വരവേല്‍പ്‌, 4ന്‌ വെടിക്കെട്ട്‌. പുലര്‍ച്ചെ അഞ്ചിനാണ്‌ കൊടിയിറക്ക്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

Bollywood

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.