Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലൈംഗികാതിക്രമം: മൂന്ന് പാക് സൈനികര്‍ക്ക് തടവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2012, 10:51 am IST
in Uncategorized

യു.എന്‍: യു.എന്‍: ലൈംഗികാതിക്രമ കേസില്‍ ഹെയ്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന യു.എന്‍ സമാധാനസേനയിലെ മൂന്നു പാക് സൈനികര്‍ക്കു ജയില്‍ ശിക്ഷ. 14കാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് ഹെയ്തിയിലെ പാക്കിസ്ഥാനി മിലിറ്ററി ട്രിബ്യൂണല്‍ ഇവര്‍ക്ക് ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.

പാക്കിസ്ഥാനിലായിരിക്കും ഇവര്‍ ശിക്ഷ അനുഭവിക്കേണ്ടത്. കേസ് സംബന്ധിച്ച് പാക് ഉന്നതദ്യോഗസ്ഥര്‍ ഹെയ്‌ത്തിയില്‍ എത്തി അധികൃതരെ കണ്ടിരുന്നു. സൈനികരെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യുന്ന കാര്യവും പാക് അധികൃതര്‍ യു.എന്നിനെ അറിയിച്ചിട്ടുണ്ട്. ഗൊനൈവ്‌സ് നഗരത്തിലെ യു.എന്‍. ക്യാമ്പിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.

ജനുവരിയില്‍ ഗൊനേവ്സിലാണു കേസിനാസ്പദമായ സംഭവം നടന്നത്. ആദ്യമായാണ് ഹെയ്തിയില്‍ ലൈംഗിക ആക്രമണ കേസില്‍ യു.എന്‍ സമാധാന സേനാംഗങ്ങള്‍ക്കു നേരെ നടപടിയുണ്ടാകുന്നത്. സൈനികര്‍ക്ക് ശിക്ഷ ലഭിച്ചുവെങ്കിലും യു.എന്നില്‍ നിന്നും പാക് സര്‍ക്കാരില്‍ നിന്നും കൂടുതല്‍ നടപടി പ്രതീക്ഷിക്കുന്നതായി ഹെയ്തി നിയമമന്ത്രി മൈക്കിള്‍ ബ്രുണാക് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഉറുഗ്വന്‍ സൈനികര്‍ക്കു നേരെയും ലൈംഗികാതിക്രമ ആരോപണം ഉയര്‍ന്നിരുന്നു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

“മാതൃദിനത്തിൽ എന്റെ മകൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു, ഇത് എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്,” : നടൻ വിജയ്‌യുടെ അമ്മ ശോഭ

പുതുച്ചേരി മുഖ്യമന്ത്രിയായി എൻ രംഗസാമിയെ നിയമിച്ച് പ്രസിഡൻ്റ് ദ്രൗപതി മുർമു; സത്യപ്രതിജ്ഞ മെയ് 13ന്

വിജയുടെ സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷ്യം വഹിക്കാൻ തൃഷയെത്തി, വീഡിയോ വൈറൽ

അവയവദാനത്തിന് വ്യാജരേഖ ചമച്ച കേസ്; മുഖ്യപ്രതി നജീബ് പിടിയില്‍, അറസ്റ്റ് ചെയ്തത് ഗാസിയാബാദില്‍ നിന്ന്

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം 46-ാം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ സി.സദാനന്ദന്‍ മാസ്റ്റര്‍
എംപി. ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതത്തിന് സംസ്‌കൃത ഭാഷ അനിവാര്യമാണെന്ന് സി. സദാനന്ദന്‍ മാസ്റ്റര്‍

വായന: ഗന്ധര്‍വലോകത്തെ ഗന്ധമോഹിനികള്‍

കഥ: മായുന്ന പുഞ്ചിരി

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അവയവമാറ്റത്തിലൂടെ റിവിഷന്‍ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ വിജയകരമായി നടത്തി

നാല് വർഷത്തിലേറെയായി നിന്ന യുക്രൈൻ യുദ്ധം അവസാനിപ്പിച്ച് റഷ്യ; മധ്യസ്ഥത വഹിച്ച അമേരിക്കക്ക് നന്ദി പറഞ്ഞ് പുടിൻ

സാമ്പത്തിക വെല്ലുവിളികളും ഭാഗ്യാനുഭവങ്ങളും: നിങ്ങളുടെ സമ്പൂർണ്ണ രാശിഫലം (10 മെയ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.