Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ദുബൈയില്‍ നിന്ന്‌ ലക്ഷങ്ങളുമായി മുങ്ങിയ യുവാവിനെ തേടി അഫ്ഗാനി കാസര്‍കോട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2012, 11:36 pm IST
in Kasargod

കാസര്‍കോട്‌: ദുബായില്‍ നിന്നും ൩൦ ലക്ഷം രൂപ തട്ടി കാസര്‍കോട്ടെത്തിയ ചട്ടഞ്ചാല്‍ സ്വദേശിയായ യുവാവിനെ തേടി അഫ്ഗാനിസ്ഥാന്‍ കുഞ്ചൂസ്‌ സ്വദേശിയായ ജുമഗുല്‍ റഹീം ഗുല്‍ (൪൭) കാസര്‍കോട്ടെത്തി. ഇദ്ദേഹത്തിണ്റ്റെ ദുബായ്‌ ദേര, ബോരി മസ്ജിദിനു സമീപത്തെ എംഎംടി മൊബൈല്‍ ഹോള്‍സൈല്‍ കടയില്‍ നിന്നും ൨,൩൦,൦൦൦ ദിര്‍ഹം തട്ടിമുങ്ങിയ ചട്ടഞ്ചാല്‍ പള്ളത്തുംങ്കാലിലെ തെക്കില്‍ യആയിഷ മന്‍സിലില്‍ അബ്ദുല്‍ ജലീലി(൨൪)നെ തേടിയാണ്‌ റഹീം ഗുല്‍ കാസര്‍കോട്ടെത്തിയത്‌. ഏറ്റവും വിശ്വസ്തനായതിനാല്‍ അബ്ദുല്‍ ജലീലിനെ ബാങ്കില്‍ പണമിടപാട്‌ നടത്താന്‍ ഏല്‍പ്പിക്കുകയായിരുന്നുവത്രെ. ൨൦൧൦ ജൂലൈ ൧൨നാണ്‌ ബാങ്കില്‍ അടക്കാന്‍ കൊടുത്തയച്ച പണവുമായി അബ്ദുല്‍ ജലീല്‍ മുങ്ങിയത്‌. ഇദ്ദേഹത്തിണ്റ്റെ കടയില്‍ മലയാളികളായ മറ്റ്‌ രണ്ട്‌ പേര്‍ കൂടി ജോലി ചെയ്യന്നുണ്ട്‌. ജലീലിണ്റ്റെ സുഹൃത്തുക്കള്‍ പരിചയപ്പെടുത്തിയതിണ്റ്റെ അടിസ്ഥാനത്തിലാണ്‌ യുവാവിന്‌ മൊബൈല്‍ ഷോപ്പില്‍ ജോലി നല്‍കിയതെന്ന്‌ റഹീം ഗുല്‍ പറയുന്നു. നാലുമാസത്തിനകം തന്നെ യുവാവ്‌ വിശ്വാസ്യത നടിച്ച്‌ വ്യാപാരിയെ കബളിപ്പിച്ച്‌ പണവുമായി മുങ്ങുകയായിരുന്നു. ജലീലിണ്റ്റെ പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും മറ്റ്‌ രേഖകളും തണ്റ്റെ ഓഫീസിലുണ്ടെന്നും ഇയാള്‍ പറഞ്ഞു. ഇവിടെയെത്തിയ ശേഷം മുഖ്യമന്ത്രി, ഡിജിപി, ഐജി എന്നിവര്‍ക്ക്‌ നേരിട്ട്‌ പരാതി നല്‍കിയതായി റഹീംഗുല്‍ പറഞ്ഞു. ഡിജിപി പരാതി കാസര്‍കോട്‌ എസ്പിക്ക്‌ അന്വേഷണത്തിനായി അയച്ചുകൊടുക്കുകയായിരുന്നു. ജലീലിണ്റ്റെ ചട്ടഞ്ചാലിലെ വീട്‌ കണ്ടെത്തുകയും പോലീസ്‌ അന്വേഷണം നടത്തുകയും ചെയ്തുവെങ്കിലും ജലീലിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ജലീല്‍ ഒളിവിലായതിനാല്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്നാണ്‌ പോലീസ്‌ റഹീം ഗുല്ലിനെ അറിയിച്ചിരുക്കുന്നത്‌. പണം തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ദുബായ്‌ പോലീസ്‌ അബ്ദുല്‍ ജലീലിനെ അന്വേഷിച്ച്‌ വരികയാണ്‌. ആറുവര്‍ഷമായി ദുബായ്‌ കേന്ദ്രീകരിച്ച്‌ മൊബൈല്‍ ഫോണ്‍ വ്യാപരം നടത്തിവരികയായിരുന്ന റഹീം ഗുല്‍ ആഫ്രിക്ക, റഷ്യ, ഇറാന്‍ എന്നിവിടങ്ങളിലെക്കാണ്‌ മൊബൈല്‍ ഫോണ്‍ കയറ്റുമതി ചെയ്യുന്നത്‌. ഒരു മാസത്തോളമായി കാസര്‍കോട്ടും തിരുവനന്തപുരത്തുമായി അധികാരികളെയും പോലീസ്‌ ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും തനിക്ക്‌ നീതി ലഭിച്ചില്ലെന്ന്‌ റഹീം ഗുല്‍ പറഞ്ഞു. ജലീലിനെ കണ്ടെത്താന്‍ തനിക്ക്‌ യാത്രചെലവും മറ്റുമായി ഇതുവരെ ഒരു ലക്ഷം രൂപയോളം ചെലവായിട്ടുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)
India

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

പുതിയ വാര്‍ത്തകള്‍

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.