Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കള്ളനോട്ട്‌ വരുന്നത്‌ വ്യാജപാസ്പോര്‍ട്ടുകാരിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2012, 11:33 pm IST
inKasargod

കാഞ്ഞങ്ങാട്‌ : പാക്കിസ്ഥാന്‍ നിര്‍മ്മിതമായ കള്ളനോട്ടുകള്‍ ദക്ഷിണേന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി എത്തിക്കുന്നത്‌ സ്വന്തം പാസ്പോര്‍ട്ട്‌ നഷ്ടപ്പെട്ടവര്‍ക്ക്‌ വ്യാജപാസ്പോര്‍ട്ടും കൈനിറയെ കള്ളപണവും നല്‍കി കാരിയര്‍മാരായി ഉപയോഗിച്ചാണെന്ന്‌ സൂചന. അപരിചിതരുടെ പാസ്‌ പോര്‍ട്ടില്‍ സ്വന്തം ഫോട്ടോ ഒട്ടിച്ചു ചേര്‍ത്തുണ്ടാക്കിയ വ്യാജപാസ്പോര്‍ട്ടുമായാണ്‌ ഇത്തരക്കാരായ പലരും ഇന്ത്യയില്‍ വന്നിറങ്ങിയത്‌. ഗള്‍ഫ്‌ റാക്കറ്റാണ്‌ ഇവരെ നാട്ടിലേക്കയക്കുന്നത്‌. കൂടെ കൈനിറയെ കള്ളനോട്ടുകളും കൈമാറും. ഗള്‍ഫില്‍ സ്പോണ്‍സര്‍മാരുമായുള്ള തര്‍ക്കങ്ങളും പ്രശ്നങ്ങളും കാരണം വലയുന്ന പലരേയും വ്യാജപാസ്പോര്‍ട്ട്‌ റാക്കറ്റ്‌ സമീപിച്ച്‌ വ്യാജപാസ്പോര്‍ട്ടില്‍ ഇവരെ കേരളത്തിലും കര്‍ണാടകയിലും വിമാനമിറങ്ങാന്‍ സഹായിക്കുകയുമാണ്‌ ചെയ്യുന്നത്‌. പാസ്പോര്‍ട്ട്‌ നഷ്ടപ്പെട്ടവരാണ്‌ ഇവരുടെ കെണിയില്‍വീഴുന്നത്‌. പാസ്പോര്‍ട്ട്‌ പിടിച്ചുവെച്ചെന്ന്‌ കാണിച്ച്‌ ഗള്‍ഫിലെ ഇന്ത്യന്‍ എംബസികളെ സമീപിച്ചാല്‍ പല നൂലാമാലകളുമുണ്ട്‌. കൃഷ്ണമണി, വിരലടയാളങ്ങള്‍ ഇവിടെ രേഖപ്പെടുത്തും. നാട്ടിലെത്താനുള്ള എമര്‍ജന്‍സി ടിക്കറ്റ്‌ മാത്രമാകും ഇതുവഴി ലഭിക്കുക. ഇത്തരക്കാരെ കരുതല്‍പട്ടികയില്‍ പെടുത്തുമെന്നതിനാല്‍ മറ്റ്‌ തൊഴില്‍ നേടാനും പ്രയാസമാകും. ഈ പ്രശ്നങ്ങള്‍ മറികടക്കും വിധമാണ്‌ ഗള്‍ഫ്‌ റാക്കറ്റിണ്റ്റെ പ്രവര്‍ത്തനം. ഗള്‍ഫിലെ സൗദി അറേബ്യന്‍ റാക്കറ്റാണ്‌ ഈ അനധികൃത പ്രവര്‍ത്തനത്തില്‍ ഏറെ മുന്നിലുള്ളത്‌. വിസക്കായി ഏതെങ്കിലും ചെറുകിട സ്പോണ്‍സര്‍മാരെ ഏജണ്റ്റുമാര്‍ ചാക്കിട്ടുപിടിക്കും. അതിനാല്‍ നാട്ടിലെത്തി ഗള്‍ഫിലേക്ക്‌ തിരിച്ചുപോയാലും ആള്‍മാറാട്ട പാസ്പോര്‍ട്ട്‌ രേഖപ്പെടുത്തിയ ആള്‍ക്ക്‌ ജോലി സാധ്യതയുണ്ട്‌. ഈ കുറ്റം ചെയ്യുന്നവരുടെ യഥാര്‍ത്ഥ പാസ്പോര്‍ട്ട്‌ അനാഥാവസ്ഥയില്‍ ആദ്യ തൊഴില്‍ സ്ഥാപനത്തിലോ മറ്റോ ഉണ്ടായിരിക്കും. ഈ പാസ്പോര്‍ട്ടുകളും ഗള്‍ഫ്‌ റാക്കറ്റ്‌ പലപ്പോഴായി കൈക്കലാക്കിയിട്ടുണ്ടെന്ന്‌ ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. രാജ്യാന്തര ബന്ധമുള്ള കള്ളനോട്ട്‌ വിതരണ സംഘത്തിലെ മുഖ്യകണ്ണി, ദുബായില്‍ പിടിയിലായ കാഞ്ഞങ്ങാട്‌ മുട്ടുന്തല അബ്ദുള്ള ഹാജിയുമായി ചങ്ങാത്തം സ്ഥാപിച്ച ചിലരും വ്യാജ പാസ്പോര്‍ട്ട്‌ റാക്കറ്റില്‍ സജീവമാണെന്ന്‌ സൂചനയുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.