Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2012, 01:31 pm IST
in Kerala

കൊല്ലം: ചേര്‍ത്തല തീരത്ത്‌ കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട്‌ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍പ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങള്‍ ലഭിച്ചു. അപകടത്തില്‍ അഞ്ചുപേരാണ്‌ മരിച്ചത്‌. മൊത്തം ഏഴു പേരാണ്‌ അപകട സമയത്ത്‌ ബോട്ടിലുണ്ടായിരുന്നത്‌. ഇതില്‍ രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

കാണാതായ ബര്‍ണാഡി(ബേബിച്ചന്‍)ന്റെ മൃതദേഹം കൊല്ലം തങ്കശേരി തിരുമുല്ലവാരത്ത്‌ ഇന്നലെ രാവിലെ കരയ്‌ക്കടിയുകയായിരുന്നു. കൊല്ലം പള്ളിേ‍ത്തോട്ടം സ്വദേശിയാണ്‌ ബര്‍ണാഡ്‌. അഴുകിയ നിലയിലായിരുന്ന മൃതദേഹം പിന്നീട്‌ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി. ബന്ധുക്കള്‍ ആശുപത്രിയിലെത്തിയാണ്‌ മൃതദേഹം തിരിച്ചറിഞ്ഞത്‌. രാവിലെ മത്സ്യത്തൊഴിലാളികളാണ്‌ തിരുമുല്ലവാരത്ത്‌ മൃതദേഹം കരയ്‌ക്കടിഞ്ഞതായി തീരദേശ പോലീസിനെ അറിയിച്ചത്‌.

നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ കപ്പലിടിച്ച്‌ മുങ്ങിയ ബോട്ടില്‍ നടത്തിയ പരിശോധനയിലാണ്‌ കാണാതായ ചവറ കോവില്‍ത്തോട്ടം കല്ലിശേരി വീട്ടില്‍ ക്ലീറ്റസിന്റെ മൃതദേഹം കണ്ടെത്തിയത്‌. മത്സ്യബന്ധന ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രി 7.30 ഓടെ മൃതദേഹം ഫിഷിംഗ്‌ ഹാര്‍ബറിലെത്തിച്ചു. പിന്നീട്‌ ആലപ്പുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി.

അപകടത്തില്‍ മരണമടഞ്ഞ ജസ്റ്റിന്‍, സേവ്യര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ആദ്യദിവസം തന്നെ തീരത്തെത്തിച്ചിരുന്നു. മൂന്നുപേരെയാണ്‌ കാണാതായിരുന്നത്‌. പിന്നീട്‌ നടത്തിയ തിരച്ചിലില്‍ കാണാതായിരുന്ന സന്തോഷിന്റെ മൃതദേഹം കണ്ടെത്തി. ബര്‍ണാഡിനും ക്ലീറ്റസിനും വേണ്ടിയാണ്‌ തിരച്ചില്‍ നടത്തിക്കൊണ്ടിരുന്നത്‌. ഇരു മൃതദേഹങ്ങളും കണ്ടെത്തിയതോടെ നാവികസേന തിരച്ചില്‍ പൂര്‍ത്തിയാക്കി കൊച്ചിയിലേക്ക്‌ മടങ്ങി. കോവില്‍ത്തോട്ടം സ്വദേശികളായ ജോസഫ്‌, മൈക്കിള്‍ എന്നിവരാണ്‌ അത്ഭുതകരമായി രക്ഷപ്പെട്ടത്‌.

ബര്‍ണാഡിന്റെ മൃതശരീരം ഇന്നലെ പോസ്റ്റുമോര്‍ട്ടം നടത്തി പള്ളിത്തോട്ടം പള്ളിയില്‍ സംസ്കരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള അടിയന്തര ധനസഹായമായ 5000 രൂപ ബര്‍ണാഡിന്റെ ഭാര്യക്ക്‌ കളക്ടര്‍ പി.ജി.തോമസ്‌ കൈമാറി. നേരത്തെ 5000 രൂപ നല്‍കിയിരുന്നു. ഇതിനു പുറമെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള അടിയന്തര ധനസഹായമായി 5000 രൂപ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി.സുരേഷ്‌ നല്‍കി. ബോട്ടപകടത്തില്‍ മരണം സ്ഥിരീകരിച്ച മറ്റ്‌ മൂന്നുപേരുടെയും കുടുംബത്തിന്‌ 5000 രൂപ വീതം നല്‍കിയിരുന്നു. ക്ഷേമബോര്‍ഡില്‍ നിന്നും 3 ലക്ഷം രൂപ വീതമാണ്‌ അനുവദിക്കുക. ശേഷിക്കുന്ന തുക നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നല്‍കുമെന്നും ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

Thiruvananthapuram

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

India

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

Entertainment

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

India

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല’ – ചെയ്തത് തെറ്റ്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ പങ്ക് വലുത് : രാജ്യത്തിന്റെ സൈനിക ശക്തിയെ പ്രശംസിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് 

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാർ; വിഐപി ദർശനത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.