കൊച്ചി: സ്വര്‍ണവിലയില്‍ പവന് 120 രൂപയുടെ വര്‍ധന. 20,600 രൂപയാണു പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ ഉയര്‍ന്നു 2,590 രൂപയിലാണു വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.
21,760 രൂപയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ റെക്കോഡ് വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിനു 3.55 ഡോളര്‍ ഉയര്‍ന്ന് 1701.65 ഡോളറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: