Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പരാജയകാരണം സംഘടനാദൗര്‍ബല്യം – സോണിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2012, 05:20 pm IST
in Uncategorized

ന്യൂദല്‍ഹി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വന്ന പിഴവുകളും ദുര്‍ബലമായ സംഘടനാ സംവിധാനങ്ങളുമാണ്‌ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്‌ തിരിച്ചടി ആയതെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ്‌ ഫലം യു.പി.ഐ ഒരു തരത്തിലും ബാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

തോല്‍വിക്ക്‌ കാരണങ്ങള്‍ ഏറെയാണ്‌. അതിലൊന്ന്‌ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വന്ന പാളിച്ച തന്നെയാണ്‌. വിലക്കയറ്റം ജനങ്ങളെ കോണ്‍ഗ്രസിന്‌ എതിരാക്കിയെന്നും സോണിയ പറഞ്ഞു. തെരഞ്ഞെടുപ്പ്‌ ഫലം തങ്ങള്‍ അംഗീകരിക്കുകയാണെന്നും ഈ തിരിച്ചടി ഒരു പാഠമാണെന്നും സോണിയ പറഞ്ഞു. ഇതില്‍ നിന്ന്‌ പാഠം ഉള്‍ക്കൊണ്ടായിരിക്കും ഗുജറാത്ത്‌, ഹിമാചല്‍പ്രദേശ്‌, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ്‌ നേരിടുകയെന്നും സോണിയ വ്യക്തമാക്കി.

കോണ്‍ഗ്രസിനെ നയിക്കാന്‍ മികച്ച നേതാക്കന്മാര്‍ ഇല്ലാതെ പോയതാണോ തോല്‍വിക്ക്‌ കാരണമെന്ന ചോദ്യത്തിന്‌ ധാരാളം നേതാക്കന്മാര്‍ കോണ്‍ഗ്രസിന്‌ ഉണ്ടെന്നും അതാണ്‌ പ്രശ്നമെന്നും സോണിയ മറുപടി നല്‍കി. രാഹുല്‍ ഗാന്ധിക്കു തെറ്റായ ഉപദേശം ലഭിച്ചതായി കരുതുന്നില്ല. തോല്‍വിയുടെ ഉത്തരവാദിത്വം ആര്‍ക്കെന്നതു സംബന്ധിച്ചു ചര്‍ച്ച നടത്തും. പരാജയ കാരണങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ദേശീയ- സംസ്ഥാന നേതാക്കളുടെ യോഗം വിളിക്കും.

പഞ്ചാബില്‍ പിപിപിയുടെ സാന്നിധ്യം കോണ്‍ഗ്രസ് വോട്ടുകളില്‍ ധ്രുവീകരണമുണ്ടാക്കി. 23ഓളം പരമ്പരാഗത പാര്‍ട്ടി സീറ്റുകള്‍ നഷ്ടപ്പെടാന്‍ ഇതു കാരണമായി. ഗോവയില്‍ ഭരണത്തിലുള്ള അതൃപ്തിയാണു പ്രതിഫലിച്ചത്. അഴിമതിക്കെതിരേ ആത്മാര്‍ഥമായും ഗൗരവകരവുമായും നടപടി സ്വീകരിച്ചതു കോണ്‍ഗ്രസാണ്. ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് ആരാണ് ? ലോക്‌സഭയില്‍ തങ്ങള്‍ അതു പാസാക്കി. എന്നാല്‍ ബില്ലിനു രാജ്യസഭയില്‍ തടസം സൃഷ്ടിച്ചത് ആരാണെന്നും സോണിയ ചോദിച്ചു.

തെരഞ്ഞെടുപ്പ്‌ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ സോണിയ തള്ളി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ മാറ്റുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന്‌ ഇതു സംബന്ധിച്ച ചോദ്യത്തിന്‌ മറുപടിയായി സോണിയ പറഞ്ഞു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ഒരു രാജകുടുംബത്തിൽ നിന്നും വന്നവനല്ല, നിങ്ങളിൽ ഒരാൾ; മതേതര-സാമൂഹിക നീതിയുടെ പുതുയുഗം തുടങ്ങിയെന്ന് വിജയ്

സുവേന്ദു അധികാരിയുടെ പിഎയുടെ കൊലപാതകം ; പ്രതികൾ ഉപയോഗിച്ച ബൈക്ക് ധൻബാദിൽ നിന്നും കണ്ടെടുത്തു 

കേന്ദ്രം തമിഴ്നാട് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും; മുഖ്യമന്ത്രിയ്‌ക്ക് ആശംസകളുമായി പ്രധാനമന്ത്രി

ഗസല്‍ ഗായകന്‍ ഉമ്പായിക്കൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

നാടകം തന്നെ ജീവിതം -3: ഗാന്ധി അംബേദ്കര്‍ ജിന്ന

സതീശൻ മുഖ്യമന്ത്രി ആയാൽ, കേരളം നിന്ന് കത്തും ; ചെന്നിത്തലയെ ഒതുക്കി , സതീശന് വേണ്ടി തീവ്ര മതസംഘടനകൾ തന്നെയാണ് രംഗത്ത് ; ജിതിൻ ജേക്കബ്

മേരി ക്യൂറി മരിച്ചു; പക്ഷേ റേഡിയേഷന്‍ മരിച്ചില്ല

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ പോലീസ് സ്റ്റേഷന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു : നിരവധി പേർക്ക്

ടി.പദ്മനാഭന്‍ അവസരവാദിയെന്ന് എം.എന്‍.കാരശ്ശേരി

നെടുമങ്ങാട് കല്ലിയോട് എസ് വ്യാസ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ദക്ഷിണ കേരളം പ്രാന്ത സംഘശിക്ഷാവര്‍ഗിലെ സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ സഹ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

ആര്‍എസ്എസ് പ്രവര്‍ത്തനം രാഷ്‌ട്രത്തിന്റെ ആന്തരിക ചൈതന്യത്തിന്: കെ.പി. രാധാകൃഷ്ണന്‍

സ്ത്രീധനമായി ബുള്ളറ്റ് നൽകിയില്ല : മൂന്ന് മാസം ഗർഭിണിയായ 22 കാരിയെ കൊന്ന് കെട്ടിത്തൂക്കി ഭർതൃവീട്ടുകാർ ;ശരീരത്തിൽ മുഴുവൻ മുറിവുകളും, ചതവുകളും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.