ഇംഫാല്‍: മണിപ്പൂരില്‍ റീപോളിംഗ് ആരംഭിച്ചു. അഞ്ച് ജില്ലകളിലായി 67 പോളിംഗ് ബൂത്തുകളിലാണ് ഇന്ന് റീ പോളിംഗ് നടക്കുന്നത്. കനത്ത സുരക്ഷയ്ക്ക് നറ്റുവിലാണ് വോട്ടെടുപ്പ്.വോട്ടെടുപ്പ് സമാധാനപരമായിട്ടാണ് പുരോഗമിക്കുന്നത്. ജനുവരി 28 നാണ് മണിപ്പൂരില്‍ വോട്ടെടുപ്പ് നടന്നത്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: