Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊടുംഭീകരന്‍ അബുഹംസ കാശ്മീരില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2012, 08:33 pm IST
in Uncategorized

ന്യൂദല്‍ഹി: കൊടും ഭീകരന്‍ അംബുഹംസയുടെ സാന്നിധ്യം കാശ്മീരിലുള്ളതായി ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം പോലീസ്‌ പിടിയിലായ രണ്ട്‌ ലഷ്കറെ തോയ്ബ ഭീകരരില്‍നിന്ന്‌ വിവരം ലഭിച്ചു. സപ്തംബര്‍ 26ന്റെ മുംബൈ ഭീകരാക്രമണത്തിലെ പങ്കാളിയെന്ന നിലക്ക്‌ സുരക്ഷാ വിഭാഗം അന്വേഷിക്കുന്ന അബുഹംസയാണ്‌ ഇയാള്‍ മുംബൈ ഭീകരാക്രമണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട അബുഹംസയെ വിട്ട്കിട്ടണമെന്ന്‌ ഇന്ത്യ പാക്കിസ്ഥാനോട്‌ ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാനും കാശ്മിരിനും ഇടയില്‍ അബുഹംസ സ്വൈരവിവഹാരം നടത്തുന്നതായി ഇന്ത്യന്‍ അധികൃതര്‍ക്ക്‌ സൂചന ലഭിച്ചിട്ടുണ്ട്‌.

ദല്‍ഹിയില്‍ പിടിയിലായ അഹ്തേഷം പറഞ്ഞത്‌ അബുഹംസയുടെ സഹായത്തോടെയാണ്‌ താന്‍ ദല്‍ഹിയിലെത്തിയതെന്നാണ്‌. 2011 ലെ മുംബൈ ആക്രമണത്തിന്‌ ശേഷമാണ്‌ ഹംസ കാശ്മീര്‍ ഭീകരവാദ ഗ്രൂപ്പിനെ കമാന്‍ഡറായത്‌. ബംഗളുരുവില്‍ ഇന്ത്യന്‍ ഇന്റസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സില്‍ നടന്ന ആക്രമണം കൈകാര്യം ചെയ്തതോടെയാണ്‌ അബുഹംസ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്‌. 2011 ലെ മുംബൈ ഭീകരാക്രമണത്തെ പാകിസ്ഥാനിലിരുന്ന്‌ നിയന്ത്രിച്ചത്‌ അബു ഹംസയായിരുന്നു. പുതിയ ആളുകളെ ഭീകരവാദ ഗ്രൂപ്പുകളിലെത്തിച്ചിരുന്നത്‌ അബുഹംസ ആയിരുന്നു. ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഹംസ അതി സമര്‍ത്ഥനായിരുന്നു. ലക്ഷ്കര്‍ സംഘടനകള്‍ക്ക്‌ ഇയാള്‍ അവിഭാജ്യഘടകമായതും ഇതുകൊണ്ട്‌ തന്നെയാണ്‌.

ദല്‍ഹിയില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ട ഭീകര വാദികളെ നിരന്തരം ചോദ്യം ചെയ്തപ്പോള്‍ ലഷ്കര്‍ -ഇ-തൊയ്ബയുടെ ഭീകരാക്രമണ പദ്ധതികളെക്കുറിച്ച്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ യുവാക്കളെ പരിശീലിപ്പിച്ച്‌ ഇന്ത്യന്‍ മണ്ണില്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയെന്നതാണ്‌ ഇപ്പോള്‍ ഭീകരവാദികള്‍ ചെയ്യുന്നത്‌. പാക്കിസ്ഥാനില്‍ നിന്നും ഭീകര വാദികളെ അയക്കുമ്പോള്‍ അതിര്‍ത്തി കടക്കുക എന്നത്‌ ദുഷ്കരമാണ്‌. അടുത്തിടെ ദല്‍ഹി ഹൈക്കോടതിക്കുടുത്ത്‌ നടത്തിയ സ്ഫോടനത്തിന്‌ ഇന്ത്യന്‍ യുവാക്കളെയാണ്‌ ഉപയോഗിച്ചിരുന്നത്‌.

കാശ്മീര്‍ താഴ്‌വരയിലുള്ള അസംതൃപ്തരായ യുവാക്കളെ തെരഞ്ഞെടുത്ത്‌ ഇന്ത്യന്‍ മണ്ണില്‍ ഭീകരവാദ പ്രവര്‍ത്തനം നടത്തുന്നതായി ഇന്റലിജന്‍സ്‌ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.