Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാത്മജിയും മന്നവും ഉള്‍ച്ചേര്‍ന്ന വ്യക്തിത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2012, 10:09 pm IST
in Kerala

ഇരുപത്തിയെട്ട്‌ വര്‍ഷത്തോളം നായര്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വം വഹിച്ചുകൊണ്ട്‌ ആ സമുദായത്തിന്‌ മാത്രമല്ല പൊതുസമൂഹത്തിന്റെ വളര്‍ച്ചയ്‌ക്കും വികാസത്തിനും നേതൃത്വം കൊടുക്കാന്‍ പി.കെ. നാരായണപ്പണിക്കര്‍ക്ക്‌ കഴിഞ്ഞു. മഹാത്മാഗാന്ധിജിയും മന്നത്ത്‌ പദ്മനാഭനുമായിരുന്നു അദ്ദേഹത്തെ ഏറ്റവും സ്വാധീനിച്ചത്‌. ഗാന്ധിജിയുടെ വിശാലമായ ദേശീയബോധവും മന്നത്ത്‌ പദ്മനാഭന്റെ സമുദായത്തെ ഉദ്ധരിക്കുന്നതിനുള്ള ത്യാഗപൂര്‍ണ്ണമായ സംഘടനാ പ്രവര്‍ത്തനമികവും അദ്ദേഹത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു.ഇതു രണ്ടും ചേര്‍ന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്‌ ഏതെങ്കിലും സങ്കുചിത ചിന്താഗതിയല്ല അദ്ദേഹത്തെ നയിച്ചത്‌. സ്വസമുദായത്തിനുവേണ്ടി വാദിക്കുമ്പോഴും എതിരാളികളെ നോവിക്കാതെ അവരുടെ ആദരവ്‌ പിടിച്ചുപറ്റുന്ന പ്രവര്‍ത്തനശൈലിയാണ്‌ അദ്ദേഹത്തിന്റെ മഹത്വത്തിന്‌ പിന്നിലെ കാരണം. അടിസ്ഥാനപരമായി ഗാന്ധിയനായിരുന്നു അദ്ദേഹം.

ഏതെങ്കിലും പ്രത്യേക രാഷ്‌ട്രീയകക്ഷിയുമായോ മുന്നണിയുമായോ തന്റെ പ്രസ്ഥാനത്തെ ബന്ധപ്പെടുത്താന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചില്ല. ഒരുപാര്‍ട്ടിയുമായും സ്ഥായിയായി ബന്ധം വച്ചുപുലര്‍ത്താതെ സമുദായതാത്പര്യത്തിന്‌ മുന്‍തൂക്കം നല്‍കിക്കൊണ്ട്‌ അദ്ദേഹം സംഘടനയെ മുന്നോട്ടു നയിച്ചു.

നല്ല അഭിഭാഷകനായിരുന്നു അദ്ദേഹം. അതു കൊണ്ട്‌ തന്നെ കാര്യങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്യാനും യുക്തിഭദ്രമായി അവതരിപ്പിക്കാനും അതുവഴി സമൂഹത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും നിയമത്തിന്റെ മാര്‍ഗ്ഗം അദ്ദേഹം ഉപയോഗിച്ചു. തികഞ്ഞ കുലീനത്വവും ഉറച്ച ഈശ്വരവിശ്വാസവും ചേര്‍ന്ന സാത്വിക വ്യക്തിശുദ്ധിയാണ്‌ അദ്ദേഹത്തിന്‌ കൈമുതലായി ഉണ്ടായിരുന്നത്‌.

വ്യക്തിപരമായി എനിക്ക്‌ അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അസുഖം മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതറിഞ്ഞ്‌ ഡിസ്ചാര്‍ജ്‌ ചെയ്ത ശേഷം ഇക്കഴിഞ്ഞ അഞ്ചിന്‌ അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. അപ്പോഴൊന്നും ഇത്ര അടുത്ത്തന്നെ ഈ വിയോഗമുണ്ടാവുമെന്ന്‌ പ്രതീക്ഷിച്ചിരുന്നില്ല.
നിസ്വജീവിതമായിരുന്നു അദ്ദേഹത്തിന്റേത്‌. തനിക്കുവേണ്ടി ഒന്നും സമ്പാദിക്കാന്‍ അദ്ദേഹം മിനക്കെട്ടില്ല. തനിക്കുള്ളതെല്ലാം സമുദായത്തിന്‌ സമര്‍പ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. എന്‍.എസ്‌.എസിനോട്‌ വിരോധമുള്ളവര്‍ക്ക്‌ പോലും പണിക്കര്‍ ചേട്ടനെ വെറുക്കാന്‍ കഴിയുമായിരുന്നില്ല. തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും എല്ലാവരോടും സൗഹൃദം പുലര്‍ത്താന്‍ കഴിഞ്ഞ സന്മനസ്സായിരുന്നു അദ്ദേഹത്തിന്റേത്‌. ഈ വിയോഗം സൃഷ്ടിക്കുന്ന ശൂന്യത നികത്താനവട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

ഒ.രാജഗോപാല്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എംജി യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു
Kerala

ഞാന്‍ നടത്തിയത് വിനോദത്തിലൂടെയുള്ള ചികിത്സ: മമ്മൂട്ടി

Travel

ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് 30 ദിവസത്തെ സൗജന്യ ഓൺ-അറൈവൽ വിസ വാഗ്ദാനം ചെയ്ത് ശ്രീലങ്ക

Parivar

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വികസിതഭാരത സ്വപ്‌നത്തിന്റെ സാക്ഷാത്കാരം

World

ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉടൻ കൈമാറണം, നശിപ്പിക്കണം: ട്രംപ്

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

ഹരിപ്പാട് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച വിദ്യാർത്ഥിനി കുഞ്ഞിനെ വെൻ്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു

ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന് 30 ദിവസത്തെ പരോൾ ലഭിച്ചു : റോഹ്തക് ജയിലിൽ നിന്ന് പുറത്തിറങ്ങി

ശബരിമലയിലെ ചില പ്രതിഷേധക്കേസുകൾ സർക്കാർ റദ്ദാക്കുമെന്ന് സൂചന: മുൻ സർക്കാരിന്റെ സത്യവാങ്മൂലം പിൻവലിക്കുന്നു

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഡോളറിനെതിരെ രൂപയുടെ വിജയം

ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

കേരളത്തിൽ മഴ തുടങ്ങിയതോടെ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു, ജാ​ഗ്രതാ നിർദ്ദേശം

പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; പരീക്ഷാഫലം വേ​ഗത്തിൽ അറിയാനുള്ള വെബ്സൈറ്റുകൾ ഏതെന്നോ?

എബോള വൈറസ് ഭീതി : യാത്രാ നിർദ്ദേശങ്ങളുമായി ഒമാൻ സിവിൽ എവിയേഷൻ അതോറിറ്റി

കർണാടക മുഖ്യമന്ത്രി മാറുമോ? സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഇന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെ കാണും

ഭാരതത്തിന്റെ വികസന പ്രയാണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.