Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി മെട്രോറെയില്‍: പേട്ടയില്‍ അധികസ്ഥലം രാത്രിയില്‍ രഹസ്യമായി രേഖപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2012, 07:35 pm IST
in Ernakulam

തൃപ്പൂണിത്തുറ: കൊച്ചി മെട്രോറെയില്‍ ടെര്‍മിനല്‍ സ്റ്റേഷനുവേണ്ടി പേട്ടയില്‍ അധികസ്ഥലം രാത്രിസമയം രഹസ്യമായി മാര്‍ക്കുചെയ്തതായി ആരോപണം.

കൊച്ചിമെട്രോറെയില്‍ പദ്ധതിയുടെ ഭാഗമായീപേട്ടയിലാണ്‌ ടെര്‍മിനല്‍ സ്റ്റേഷന്‍ പണിയുന്നത്‌. ഇതിനായി നേരത്തെതീരുമാനിച്ചതിലും കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതിന്‌ വേണ്ടിയാണ്‌ രണ്ടുദിവസം മുമ്പ്‌ രാത്രിയില്‍ ബന്ധപ്പെട്ടവരെത്തിസ്ഥലം രഹസ്യമായി അടയാളപ്പെടുത്തിയത്‌. പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പ്‌ ഭയന്നാണ്‌ ഇത്തരമൊരു നടപടി.

പേട്ട ജംഗ്ഷന്‍ വടക്കുഭാഗത്ത്‌ കിഴക്കുവശത്തായിട്ടാണ്‌ ടെര്‍മിനല്‍ സ്റ്റേഷന്‍ പണിയുന്നതിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നത്‌. ഇവിടെ ആദ്യം അടയാളപ്പെടുത്തിയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ സ്ഥലം കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള രഹസ്യ അജണ്ടയുടെ ഭാഗമായിട്ടാണ്‌ മാര്‍ക്കിങ്ങ്‌ നടത്തിയതെന്ന്‌ പേട്ടയിലെ സമര സമിതി നേതാക്കള്‍ പറഞ്ഞു.

രഹസ്യമാര്‍ക്കിങ്‌ നടത്തിയതു പ്രകാരം പേട്ടയിലെ സുഭാഷ്‌ സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നതുള്‍പ്പെടെയുള്ള കൂടുതല്‍ ഭാഗങ്ങള്‍ ടെര്‍മിനല്‍ സ്റ്റേഷനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി ഏറ്റെടുക്കും. ടെര്‍മിനല്‍ സ്റ്റേഷന്‌ സമീപം വിപുലമായ പാര്‍ക്കിങ്ങ്‌ ഏരിയ ആവശ്യമായതിനാല്‍ നേരത്തെ തീരുമാനിച്ചിട്ടുള്ളതിലും കൂടുതല്‍ സ്ഥലം ഈ ഭാഗത്ത്‌ വേണ്ടിവരുമെന്നതും ഉറപ്പാണ്‌. യാത്രക്കാര്‍ക്ക്‌ ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തേണ്ടതുണ്ട്‌.

ടെര്‍മിനല്‍ സ്റ്റേഷന്‍ വികസനം സംബന്ധിച്ച്‌ ഭാവിയില്‍ ഉണ്ടാകുന്ന ആവശ്യങ്ങള്‍ക്കും സ്ഥലം ആവശ്യമാണ്‌. ഇത്തരം വസ്തുതള്‍ കൂടി പരിശോധിച്ചാണ്‌ പേട്ടയില്‍ അധികസ്ഥലം മെട്രോറെയില്‍ കോര്‍പ്പറേഷന്‍ ലഷ്യമിടുന്നത്‌.

അതേസമയം, പേട്ടയില്‍ അവസാനിക്കുന്ന മെട്രോറെയില്‍ പദ്ധതിയുടെ ആദ്യഘട്ടം തൃപ്പൂണിത്തുറ നഗരസഭാ പ്രദേശം വരെ നീട്ടണമെന്ന ശക്തമായ അഭിപ്രായങ്ങളും ആവശ്യങ്ങളും അട്ടിമറിക്കപ്പെടുകയായിരുന്നു വെന്ന്‌ സൂചനയുണ്ട്‌. ഇങ്ങിനെ യൊരാവശ്യം ഉന്നയിക്കപ്പെട്ടത്‌ ഉദ്യോഗസ്ഥലോബി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മുമ്പാകെ സമര്‍പ്പിക്കുകയുണ്ടായില്ല. ഇതാണ്‌ പ്രസ്തുത ആവശ്യം ഇപ്പോള്‍ നിരാകരിക്കപ്പെടാന്‍ കാരണം.

വൈറ്റില- പേട്ടറോഡ്‌ വീതികൂട്ടുന്നതിനുള്ള സ്ഥലമെടുപ്പ്‌ തീരുമാനവും അനിശ്ചിതത്വത്തിലാണ്‌. ഇതു സംബന്ധിച്ച തീരുമാനം ഇനി സംസ്ഥാന സര്‍ക്കാരാണ്‌ എടുക്കേണ്ടത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ
Football

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

Football

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം
Football

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.