Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍എസ്‌എസ്‌ മന്നത്തെ മറക്കരുത്‌: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2012, 11:11 pm IST
in Kerala

കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കാന്‍ വേണ്ടിയുള്ള എന്‍എസ്‌എസ്‌ നിലപാട്‌ സമുദായാചാര്യന്‍ മന്നത്ത്‌ പത്മനാഭന്റെ ആത്മാവിനോട്‌ നീതി പുലര്‍ത്താത്തതാണെന്ന്‌ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം സി.കെ. പത്മനാഭന്‍ ആരോപിച്ചു. ഭൂരിപക്ഷ താല്‍പര്യം സംരക്ഷിക്കാത്ത യുഡിഎഫ്‌ സര്‍ക്കാരിനെ സംരക്ഷിക്കുകയെന്ന നിലപാട്‌ ശരിയല്ല. ബിജെപി പിറവം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദന്തഗോപുരത്തിലിരുന്ന്‌ നേതാക്കള്‍ പറയുന്നത്‌ സമുദായാംഗങ്ങള്‍ കേള്‍ക്കില്ലെന്നും അവര്‍ അഭിമാനം അടിയറവെച്ചവരല്ലെന്നും പത്മനാഭന്‍ പറഞ്ഞു. പിറവം ഉപതെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷവര്‍ഗീയതയുടെ പിന്നാലെ പോകുന്ന ഇടത്‌-വലത്‌ മുന്നണികളെ ഭൂരിപക്ഷ ജനസമൂഹം പരാജയപ്പെടുത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു.

ഭാരതം ഉറ്റുനോക്കുന്ന ദേശീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ്‌ പിറവത്ത്‌ നടക്കുന്നത്‌. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലനില്‍ക്കണമോ എന്ന്‌ തീരുമാനിക്കേണ്ടുന്ന തെരഞ്ഞെടുപ്പാണിത്‌. ഇരുമുന്നണികളും കാതലില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ്‌ ചര്‍ച്ച ചെയ്യുന്നത്‌. രാഷ്‌ട്രീയപാര്‍ട്ടിയെന്ന നിലയില്‍ ബിജെപി മാത്രമാണ്‌ പിറവത്ത്‌ മത്സരിക്കുന്നത്‌. മറ്റ്‌ രണ്ടുകൂട്ടരും മുന്നണികളായാണ്‌ മത്സരിക്കുന്നത്‌. സിപിഎമ്മിനോ കോണ്‍ഗ്രസിനോ ധൈര്യമുണ്ടെങ്കില്‍ ഒറ്റക്ക്‌ മത്സരിക്കട്ടെയെന്ന്‌ അദ്ദേഹം വെല്ലുവിളിച്ചു. കേരളത്തിലെ ഇരുമുന്നണികളുടെയും ഘടകകക്ഷികള്‍ പരസ്പരം വിഴുപ്പലക്കുകയാണ്‌. മതനേതാക്കളാണ്‌ ഇവരുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്‌. ഇരുമുന്നണികളും സംഘടിത മതവോട്ടുകളുടെ പിന്നാലെ പോകുന്നു, പത്മനാഭന്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഉഗ്രരൂപിയായ രണദേവത ‘അന്തിമഹാകാളന്‍’

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ആരണ്യകത്തിലെ അംഗനാരത്‌നം

അര്‍ജന്റീനയ്ക്കു വേണ്ടി ഹാട്രിക്ക് നേടിയ ശേഷം ലയണല്‍ മെസ്സി
Football

ലോകകപ്പ് നിലനിര്‍ത്താന്‍, കടമ്പകളായി കരുത്തന്മാര്‍ നിരവധിയെന്ന് മെസി

ആലപ്പുഴ-തിരുവനന്തപുരം സെമിയില്‍ നിന്ന്‌
Sports

സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ആലപ്പുഴ-കോഴിക്കോട് ഫൈനല്‍

Sports

ഏഷ്യന്‍ കാര്‍ട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ കിയാന്‍ ഷായ്‌ക്ക് രണ്ടാം സ്ഥാനം

പുതിയ വാര്‍ത്തകള്‍

1.അമരവിളയില്‍ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഭാരതി വിദ്യാ സ്‌പോര്‍ട്‌സ് അക്കാദമി വാര്‍ഡംഗം മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. (2) അമരവിളയില്‍ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഭാരതി വിദ്യാ
സ്‌പോര്‍ട്‌സ് അക്കാദമിയുടെ പരിശീലകരും ഭാരവാഹികളും

കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്തേകാന്‍ അമരവിളയില്‍ ക്രീഡാഭാരതി വിദ്യാ സ്‌പോര്‍ട്‌സ് അക്കാദമി

ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍. കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിനെയും കാണാം

ഐഎസ്എല്‍: ജയം തുടരാന്‍ ബ്ലാസ്റ്റേഴ്‌സ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണല്‍ ഇന്ന് വെസ്റ്റ്ഹാമിനോട്

ഫൈനല്‍ ക്ലാസിക്കോ; റയല്‍-ബാഴ്‌സ രാത്രി 12.30

വിജയിന്റെ പത്തിരട്ടി സ്വത്തുള്ള ലീമ റോസ്; 5,863 കോടി രൂപയുടെ ആസ്തി

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ യുദ്ധവിമാനം നല്‍കിയെന്ന് സമ്മതിച്ച് ചൈനയുടെ എഞ്ചിനീയര്‍

രേഖപത്രയെ മോദി എങ്ങിനെയാണ് ഉയര്‍ത്തിയതെന്നോ? പ്രതീക്ഷയില്ലാത്തിടത്ത് നിന്നും മോദി പൊക്കിയെടുത്ത മൂന്ന് മുത്തുകളുടെ കഥ

മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി ലഹള നടന്ന വര്‍ഷം?…മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി കോണ്‍ഗ്രസിലെ യുദ്ധം ട്രോളുകളായി നിറയുമ്പോള്‍

നന്ദി പറയാൻ പോലും കോൺഗ്രസ് എംഎൽഎമാർ വന്നില്ല ; പക്ഷെ കമ്യൂണിസ്റ്റ് നേതാക്കൾ ഞങ്ങളുടെ കൂടെ നിന്നു : എം കെ സ്റ്റാലിൻ

ഭാഗ്യം, ഐശ്വര്യം, മംഗല്യ യോഗം എന്നിവയ്‌ക്ക് നെറ്റിയില്‍ ചന്ദനക്കുറിതൊടേണ്ടതെപ്പോള്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.