Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഫോറസ്റ്റ്‌ ചെക്ക്‌ പോസ്റ്റില്‍ റെയ്ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2012, 10:10 pm IST
inKasargod

കാസര്‍കോട്‌: മാമൂല്‍ വാങ്ങിക്കുന്നതായുള്ള പരാതികളെത്തുടര്‍ന്ന്‌ മാവുങ്കാല്‍ ഫോറസ്റ്റ്‌ ചെക്കുപോസ്റ്റില്‍ വിജിലന്‍സ്‌ മിന്നല്‍ പരിശോധനയില്‍ നടത്തി. പരിശോധന കണക്കില്‍പ്പെടാത്ത പണം പിടികൂടി. ഏതാനും രേഖകള്‍ കണ്ടെടുത്തു. ഇതിണ്റ്റെ തുടര്‍ച്ചയായി കാഞ്ഞങ്ങാട്‌ ഫോറസ്റ്റ്‌ റേഞ്ച്‌ ഓഫീസിലും റെയ്ഡ്‌ നടന്നു. കാസര്‍കോട്‌ വിജിലന്‍സ്‌ ആണ്റ്റ്‌ കറപ്ഷന്‍ ബ്യൂറോയിലെ സി.ഐ. പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ഏഴുമണിക്കാണ്‌ മാവുങ്കാല്‍, പാണത്തൂറ്‍ റോഡ്‌ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ്‌ ചെക്ക്‌ പോസ്റ്റില്‍ റെയ്ഡ്‌ നടന്നത്‌. കൗണ്ടറില്‍ നിന്നു കണക്കില്‍പ്പെടാത്ത ൨൧൬൫ രൂപ കണ്ടെടുത്തു. ചെക്കുപോസ്റ്റുവഴി മരവുമായി കടന്നുപോകുന്ന വലിയ ലോറികളില്‍ നിന്നു ൨൦൦ രൂപയും ചെറിയ വാഹനങ്ങളില്‍ നിന്നു ൧൦൦ രൂപയും വാങ്ങിക്കുന്നതായി വിജിലന്‍സിനു പരാതി ലഭിച്ചിരുന്നു. പ്രതിദിനം ഈ ചെക്കുപോസ്റ്റുവഴി മരവുമായി നൂറുകണക്കിനു വാഹനങ്ങളാണ്‌ കടന്നു പോകുന്നത്‌. ചെക്കു പോസ്റ്റുവഴി കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്നു ൧൭ രൂപ വാങ്ങി പാസ്നല്‍കുകയാണ്‌ പതിവ്‌. ഇത്തരത്തില്‍ വാങ്ങുന്ന പണത്തിനു കൃത്യമായി രശീതി നല്‍കാറില്ല. ഇത്തരത്തിലുള്ള ഏതാനും രശീതുകള്‍ വിജിലന്‍സ്‌ കണ്ടെടുത്തു. ചെക്ക്‌ പോസ്റ്റിലെ റെയ്ഡിണ്റ്റെ തുടര്‍ച്ചയായി ചെമ്മട്ടം വയലിലുള്ള ഫോറസ്റ്റ്‌ റേഞ്ച്‌ ഓഫീസിലും റെയ്ഡ്‌ നടന്നു. വിജിലന്‍സ്‌ സംഘത്തില്‍ എഎസ്‌ഐ രാംദാസ്‌, കൃഷ്ണന്‍, വിക്രമന്‍ എന്നിവരും ഉണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.