Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ജയന്‌ കൊളവയല്‍ ഗ്രാമം കണ്ണീരോടെ വിട നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2012, 10:56 pm IST
inKasargod

കാഞ്ഞങ്ങാട്‌ : ഒരു ഗ്രാമത്തിണ്റ്റെ മുഴുവന്‍ കണ്ണീര്‌ ഏറ്റുവാങ്ങി മാണിക്കോത്ത്‌ കൊളവയല്‍ വിവേകാനന്ദ വിദ്യാലയം സെക്രട്ടറിയും ക്ളാര്‍ക്കുമായിരുന്ന ജയന്‍ ദീപ്തമായ ഓര്‍മ്മയായി മാറി. ശിവരാത്രി ദിവസം രാത്രി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ്‌ മടങ്ങുമ്പോള്‍ കാഞ്ഞങ്ങാട്‌ അലാമിപ്പള്ളിക്കടുത്തുണ്ടായ വാഹനാപകടത്തിലാണ്‌ ജയന്‍ മരിച്ചത്‌. അവിവാഹിതനായ ജയന്‍ കൊളവയല്‍ ശ്രീധരന്‍- കമലാക്ഷി ദമ്പതികളുടെ മകനാണ്‌. ആര്‍എസ്‌എസിണ്റ്റെയും മറ്റ്‌ പരിവാര്‍സംഘടനകളുടെയും സജീവ പ്രവര്‍ത്തകനായിരുന്ന ജയന്‍ നാട്ടിലെ ഏത്‌ കാര്യത്തിനും മുന്‍പന്തിയിലുണ്ടായിരുന്നു. ഇന്നലെ രാവിലെ വിവേകാനന്ദ വിദ്യാലയത്തില്‍ പൊതുദര്‍ശനത്തിന്‌ വെച്ച മൃതദേഹത്തില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപികമാരുമടക്കം നൂറ്‌ കണക്കിന്‌ ആളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഭാരതീയ വിദ്യാനികേതന്‌ വേണ്ടി സംസ്ഥാന കാര്യ ദര്‍ശി എ.സി.ഗോപിനാഥ്‌, സംസ്ഥാന സമിതി അംഗം എം.പി.ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ പുഷ്പ ചക്രം അര്‍പ്പിച്ചു. ബിജെപിക്ക്‌ വേണ്ടി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍, ബിഎംഎസിന്‌ വേണ്ടി സംസ്ഥാന സമിതി അംഗം പി.ദാമോദരപണിക്കര്‍, രാഷ്‌ട്രീയ സ്വയം സേവക്‌ സംഘത്തിന്‌ വേണ്ടി കാഞ്ഞങ്ങാട്‌ ജില്ലാ കാര്യവാഹ്‌ എ.വേലായുധന്‍, വിദ്യാലയം മാതൃ സമിതിക്ക്‌ വേണ്ടി സാവിത്രി ശശിധരന്‍ എന്നിവരും ബിജെപി മണ്ഡലം കമ്മിറ്റിക്ക്‌ വേണ്ടി തമ്പാന്‍ മാവുങ്കാല്‍, വിദ്യാലയം ജീവനക്കാര്‍ക്ക്‌ വേണ്ടി എം.കെ.ബിന്ദു, വിദ്യാലയം യുഎഇ കമ്മിറ്റിക്ക്‌ വേണ്ടി എം.കുമാരന്‍ എന്നിവരും പൊയ്യക്കര വിവേകാനന്ദ കലാ കായിക കേന്ദ്രം വിവേകാനന്ദ സാംസ്കാരിക കേന്ദ്രം, മാണിക്കോത്ത്‌ ബിജെപി ബൂത്ത്‌ കമ്മിറ്റി, വിവേകാനന്ദ വിദ്യാലയം പ്രസിഡണ്ട്‌ കെ.വി.ലക്ഷ്മണനും പുഷ്പ ചക്രം അര്‍പ്പിച്ചു. പൊതു ദര്‍ശത്തിന്‌ ശേഷം സമുദായ ശ്മശാനത്തില്‍ സംസ്കാരം നടന്നു. കാഞ്ഞങ്ങാട്‌ എംഎല്‍എ ഇ.ചന്ദ്രശേഖരന്‍, അജാനൂറ്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.പി.നസീമ ടീച്ചര്‍, ബിജെപി ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ കൊവ്വല്‍ ദാമോദരന്‍, വാര്‍ഡ്‌ മെമ്പര്‍ കുഞ്ഞിമാഹിന്‍, കാറ്റാടി കുമാരന്‍, സുലോചന, പി.കെ.കണ്ണന്‍ ഇട്ടുമ്മല്‍, രാജന്‍ അജാനൂറ്‍, അജയകുമാര്‍ നെല്ലിക്കാട്ട്‌, കാഞ്ഞങ്ങാട്‌ സേവാഭാരതി പ്രസിഡണ്ട്‌ സി.കെ.വേണുഗോപാലന്‍ നമ്പ്യാര്‍, വിദ്യാലയം മുന്‍ ഹെഡ്മാസ്റ്റര്‍ പി.കരുണാകരന്‍ നമ്പ്യാര്‍ ,കൊപ്പല്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവരും ആദരാഞ്ജലികളര്‍പ്പിക്കാന്‍ എത്തിയിരുന്നു. വിദ്യാലയത്തില്‍ നടന്ന അനുശോചന യോഗത്തില്‍ വിദ്യാനികേതന്‍ സംസ്ഥാന കാര്യ ദര്‍ശി എ.സി.ഗോപിനാഥ്‌, സംസ്ഥാന സമിതി അംഗം എം.പി.ബാലന്‍ മാസ്റ്റര്‍, ജില്ലാ പ്രസിഡണ്ട്‌ പി.കൃഷ്ണന്‍, ജില്ലാ സെക്രട്ടറി കെ.ഹരിഹരന്‍, സന്തോഷ്‌ കാറ്റാടി, കെ.ഗിരിജ, കെ.വി.ലക്ഷ്മണന്‍, രാമകൃഷ്ണന്‍ കൊളവയല്‍, ഡോ.കൊളവയല്‍ ബാലകൃഷ്ണന്‍, അശോകന്‍ കൊത്തിക്കാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.