Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്പെക്ട്രം വിധി വൈകിയതിന്‌ കാരണം ജഡ്ജിമാര്‍ക്ക്‌ മേലുളള സമ്മര്‍ദ്ദം: ജസ്റ്റിസ്‌ ഗാംഗുലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2012, 10:30 pm IST
in Uncategorized

ന്യൂദല്‍ഹി: സ്പെക്ട്രം കേസുകളിലെ നിര്‍ണായക വിധി വൈകാന്‍ കാരണം താനല്ലെന്ന്‌ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ്‌ എ.കെ. ഗാംഗുലി. ബെഞ്ചിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ്‌ ജി.എസ്‌. സിംഗ്‌വിയാണ്‌ വിധി മാറ്റിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ടെലികോം മന്ത്രി എ. രാജയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടും അനധികൃതമായി അനുവദിച്ച 122 സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിക്കൊണ്ടുമുള്ള വിധിന്യായങ്ങള്‍ ഒരു വര്‍ഷത്തിലേറെ വൈകിയതിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ്‌ ഗാംഗുലി. താനും ജസ്റ്റിസ്‌ സിംഗ്‌വിയുമടങ്ങിയ ബെഞ്ചാണ്‌ കേസില്‍ വാദം കേട്ടതെങ്കിലും തന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകനായ സിംഗ്‌വി രണ്ട്‌ വിധികളും മറ്റീവ്ക്കുകയാണുണ്ടായതെന്ന്‌ സ്വകാര്യ ടിവി ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു. എന്നാല്‍ ഇത്‌ മനഃപൂര്‍വമല്ലെന്നും ജഡ്ജിമാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്‌ ജോലിചെയ്യുന്നതെന്നും അദ്ദേഹം ന്യായീകരിച്ചു.

തന്റെ വിരമിക്കല്‍ തീയതിയായ 2012 ഫെബ്രുവരി 2 ന്‌ മുമ്പ്‌ വിധി പറയണമെന്ന്‌ ആഗ്രഹിച്ചിരുന്നു. സുപ്രീംകോടതിയില്‍ പ്രത്യേകിച്ചും ജഡ്ജിമാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്‌ ജോലിചെയ്യുന്നത്‌. ഇതിന്റെ ഫലമായി വിധിന്യായങ്ങള്‍ വൈകാനിടയുണ്ട്‌. ഇത്‌ മനഃപൂര്‍വമല്ലെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ച്‌ അവകാശപ്പെടുകയും ചെയ്തു.

2001-2007 കാലയളവില്‍ അനുവദിച്ച സ്പെക്ട്രം ലൈസന്‍സുകളുടെ സാധുത പരാമര്‍ശിക്കവെ ഇക്കാര്യം കോടതിയില്‍ ചോദ്യംചെയ്തിട്ടില്ലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ വിധിക്കും അതിര്‍വരമ്പുകളുണ്ട്‌. കോടതിയുടെ മുന്നിലുള്ള കാര്യങ്ങള്‍ പരിഗണിക്കും. അതിന്‌ മുമ്പില്‍ വരാത്തവ പരിഗണിക്കുകയുമില്ല.
ഇന്ത്യയുമായി കരാര്‍ ഒപ്പിടുന്ന രാജ്യങ്ങള്‍ ഈ രാജ്യത്തെ നിയമങ്ങള്‍ പാലിക്കാനും ബാധ്യസ്ഥരാണ്‌. 2 ജി വിധിന്യായം വിദേശ നിക്ഷേപകരില്‍ ഒട്ടേറെ സംശയങ്ങള്‍ ജനിപ്പിച്ചിട്ടുണ്ടെന്ന ആരോപണം പരാമര്‍ശിക്കവെ, ഇത്‌ ആദ്യമായല്ല കരാറുകള്‍ റദ്ദാക്കുന്നതെന്നും കഴിഞ്ഞ കാലങ്ങളില്‍ പലതവണ സംഭവിച്ചിട്ടുണ്ടെന്നും ഭാവിയിലും അതിന്‌ സാധ്യതയുണ്ടെന്നും ജസ്റ്റിസ്‌ ഗാംഗുലി അഭിപ്രായപ്പെട്ടു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിതൃപ്രീതിക്കായി അമാവാസി വ്രതം

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.