Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റാന്നി ഹിന്ദുമഹാസമ്മേളനം: ജ്യോതിപ്രയാണ രഥഘോഷയാത്ര തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2012, 11:31 pm IST
inKottayam

എരുമേലി: തിരുവിതാംകൂറ്‍ ഹിന്ദുധര്‍മ്മ പരിഷത്തിണ്റ്റെ നേതൃത്വത്തില്‍ നടക്കുന്ന 66-ാമത്‌ റാന്നി ഹിന്ദുമഹാസമ്മേളനത്തിന്‌ എരുമേലി ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ ഭദ്രദീപപ്രകാശനത്തോടെ തുടക്കം. എരുമേലി ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ പൂഞ്ഞാര്‍ കൊട്ടാരം രാജപ്രതിനിധി പി.രാമവര്‍മ്മരാജ സമ്മേളന നഗരിയിലേക്കുള്ള കെടാവിളക്കിലേക്ക്‌ ദീപം തെളിയിച്ചു. പഞ്ചതീര്‍ത്ഥ ദേവസ്ഥാനം കണ്‍വീനര്‍ വി.സി.അജികുമാര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഹിന്ദുധര്‍മ്മപരിഷത്ത്‌ പ്രസി.പി.എന്‍.നീലകണ്ഠന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. പി.സി.ജോര്‍ജ്‌ എംഎല്‍എ, എരുമേലി ദേവസ്വം എംഒ പ്രകാശ്‌, ഹിന്ദുഐക്യവേദി പഞ്ചായത്ത്‌ പ്രസി.മനോജ്‌ നായര്‍, അയ്യപ്പസേവാസമാജം സെക്‌ര്‍ടറി എസ്‌.രാജന്‍, സേവാസംഘം പ്രതിനിധി ഒ.ആര്‍.നാരായണന്‍, എന്‍.ബി.ഉണികൃഷ്ണന്‍, ഇന്ദുലാല്‍, രാജേഷ്‌ എന്നിവര്‍ സംസാരിച്ചു. ഭക്തിനിര്‍ഭരമായ സ്വീകരണചടങ്ങുകള്‍ക്ക്‌ ശേഷം പുറപ്പെട്ട രഥഘോഷയാത്രയ്‌ക്ക്‌ എരുമേലി പുത്തന്‍വീട്ടുകാര്‍, എരുമേലി വാവരുപള്ളി ജമാ അത്ത്‌ കമ്മറ്റി ഭാരവാഹികല്‍, സ്വീകരണങ്ങള്‍ നല്‍കി. അമ്പതോളം സ്വീകരണങ്ങള്‍ എറ്റുവാങ്ങി രാത്രി ൮മണിയോടെ രഥഘോഷയാത്ര റാന്നി ഹിന്ദുമഹാസമ്മേളന നഗരിയിലെത്തും. ൧൯മുതല്‍ ൨൬വരെ നീണ്ടുനില്‍ക്കുന്ന ആധ്യാത്മിക മതമഹാസമ്മേളനം പരിപാടികളുടെ മേന്‍മകൊണ്ടും അംഗങ്ങളുടെ പ്രവര്‍ത്തനരീതികൊണ്ടും ശ്രദ്ധയാകര്‍ഷിക്കപ്പെട്ടുകഴിഞ്ഞു. ൧൯ന്‌ ഉദ്ഘാടനദിവസം ൪മണിയോടെ പരിപാടികള്‍ക്ക്‌ തുടക്കമാകും. കൊല്ലൂറ്‍ മൂകാംബിക ക്ഷേത്രം തന്ത്രി മഞ്ജുനാഥ അഡിഗ ഹിന്ദുമഹാസമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന മത്സ്യവകുപ്പ്‌ മന്ത്രി കെ.ബാബു അധ്യക്ഷത വഹിക്കും. പാലക്കാട്‌ തപേവരിഷ്ടാശ്രമം പ്രതിനിധി തഥാതന്‍ സനാതന ധര്‍മ്മ സന്ദേശം നല്‍കും. ഹിന്ദുഐക്യവേദി ജന.സെക്രട്ടറി കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാമി വേദാനന്ദസരസ്വതി, കാര്‍ത്തികേയന്‍ തന്ത്രി പൂഞ്ഞാര്‍, പി.ജെ.കുര്യന്‍ എംപി, പി.എന്‍.നീലകണ്ഠന്‍ നമ്പൂതിരി, പി.കെ.ഗോപകുമാര്‍ എന്നിവര്‍ സംസാരിക്കും. ൨൬ന്‌ ൩.൧൫ന്‌ സമാപനസമ്മേളനം സംസ്ഥാന നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. ശബരിമല ഉന്നതാധികാരസമിതി ചെയര്‍മാനും അഡി.ചീഫ്‌ സെക്രട്ടറിയുമായ കെ.ജയകുമാര്‍ അധ്യക്ഷത വഹിക്കും. ആണ്റ്റോആണ്റ്റണി എംപി, രാജു എബ്രഹാംഎംഎല്‍എ, പി.ജി.സുരേഷ്‌, പിഎസ്നായര്‍, പി.എന്‍.നിലകണ്ഠന്‍, ടി.ി.കുട്ടപ്പന്‍, രാജേഷ്‌ ആനമാടം എന്നിവര്‍ സംസാരിക്കും. ൬മുതല്‍ അമൃതാനന്ദമയീമഠം ജന.സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി നയിക്കുന്ന മഹാസര്‍വ്വാശ്വൈര്യ പൂജയും നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.