Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംജി സര്‍വ്വകലാശാലയിലെ സാമ്പത്തിക പ്രതിസന്ധിക്ക്‌ പരിഹാരം ഉണ്ടാകണം: എംപ്ളോയീസ്‌ സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2012, 11:37 pm IST
in Kottayam

കോട്ടയം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ നീങ്ങുന്ന എംജി സര്‍വ്വകലാശാലയെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന്‌ എംജി സര്‍വ്വകലാശാല എംപ്ളോയീസ്‌ സംഘം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട്‌ ധനവകുപ്പ്‌ മന്ത്രി കെ.എം.മാണിക്ക്‌ എംപ്ളോയീസ്‌ സംഘം ഭാരവാഹികളായ കെ.എസ്‌.പ്രദീപ്‌, കെ.രാജഗോപാല്‍, ആര്‍.വെങ്കിടേശ്വരന്‍ എന്നിവര്‍ നിവേദനം നല്‍കി. ൧൯൮൩ല്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ എംജി സര്‍വ്വകലാശാലയ്‌ക്ക്‌ അന്നത്തെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ നിന്നും നീക്കിവച്ച തുകയുടെ ശതമാനക്കണക്കിലാണ്‌ ഇപ്പോഴും സര്‍ക്കാര്‍ ഗ്രാണ്റ്റ്‌ നല്‍കുന്നത്‌. കേരള സര്‍വ്വകലാശാല വിഭജിച്ചുണ്ടാക്കിയ എംജി സര്‍വ്വകലാശാല വളര്‍ന്ന്‌ വികസിച്ചപ്പോഴും ഈ അനുപാതത്തിന്‌ വ്യത്യാസമുണ്ടായില്ല. അതിനാല്‍ കേരളയ്‌ക്ക്‌ ൮൯ കോടി രൂപാ ഗ്രാണ്റ്റായി ലഭിക്കുമ്പോള്‍ എംജിക്ക്‌ ൩൭കോടി മാത്രമാണ്‌ ലഭിക്കുന്നത്‌. ഈ അസമത്വം മൂലം സര്‍വ്വകലാശാലയുടെ സാമ്പത്തിക അടിത്തറ തകരുകയാണ്‌. ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്ന നടപ്പുസാമ്പത്തിക വര്‍ഷത്തിലും സമീപവര്‍ഷങ്ങളിലും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ വന്‍തുകതന്നെ വേണ്ടിവരും. അതോടൊപ്പം സര്‍വ്വകലാശാലയുടെ ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുത്തതിണ്റ്റെ കോടിക്കണക്കിനുള്ള നഷ്ടപരിഹാരത്തുകയും ചെലവായിക്കൊണ്ടിരിക്കുകയാണ്‌. ഇത്തരമൊരു സാഹചര്യത്തില്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വണ്‍ടൈം ബെയിന്‍ ഔട്ട്‌ വകുപ്പില്‍ ൩൦കോടി രൂപ സര്‍വ്വകലാശാലയ്‌ക്ക്‌ അടിയന്തിരമായി നല്‍കണമെന്നും നോണ്‍-പ്ളാന്‍ ഇനത്തില്‍ ചിലവാകുന്ന തുകയ്‌ക്ക്‌ തത്തുല്യമായ തുക സര്‍ക്കാര്‍ ഗ്രാണ്റ്റായി നല്‍കണമെന്നും എംപ്ളോയീസ്‌ സംഘം ആവശ്യപ്പെട്ടു. മദ്ധ്യകേരളത്തിണ്റ്റെ ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്ക്‌ നേതൃത്വം കൊടുക്കുന്ന എംജി സര്‍വ്വകലാശാലയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന്‌ രക്ഷിക്കാന്‍ ധനമന്ത്രി സവിശേഷതാത്പര്യമെടുക്കണമെന്ന്‌ എംപ്ളോസീയ്‌ സംഘം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

India

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

Kerala

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

Main Article

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

പുതിയ വാര്‍ത്തകള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാൽ

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.