Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോണ്‍ഗ്രസില്‍ ക്രിമിനലുകളുണ്ടെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2012, 11:00 pm IST
in Kottayam

ചങ്ങനാശേരി: കോണ്‍ഗ്രസ്‌ എ വിഭാഗത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടെന്ന്‌ യൂത്ത്കോണ്‍ഗ്രസ്‌ ഐ വിഭാഗം ആരോപിച്ചു. യൂത്ത്‌ കോണ്‍ഗ്രസ്‌ ഭാരവാഹികളെയും പ്രവര്‍ത്തകരെയും കഴിഞ്ഞ കുറേ നാളുകളായി എ ഗ്രൂപ്പിലെ ഒരുവിഭാഗം വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന്‌ യൂത്ത കോണ്‍ഗ്രസ്‌ ബ്ളോക്ക്‌ പ്രസിഡണ്റ്റ്‌ സിംസണ്‍ വേഷ്ണാന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. എല്ലാഅക്രമങ്ങള്‍ക്കും പിന്നില്‍ എ വിഭാഗത്തിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും പരാതിയില്‍ പറയുന്നു. മന്ത്രി കെ.സി.ജോസഫിണ്റ്റെയും എംപി കൊടിക്കുന്നില്‍ സുരേഷിണ്റ്റെയും അറിവോടെയാണോ ഈ അക്രമമെന്നും സംശയമുള്ളതായി സിംസണ്‍ വേഷ്ണാല്‍ പറഞ്ഞു. കഴിഞ്ഞ യൂത്ത്‌ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പില്‍ ഐ വിഭാഗം നിയോജകമണ്ഡലം പ്രസിഡണ്റ്റ്‌ സ്ഥാനം തെരഞ്ഞെടുപ്പിലൂടെ വിജയിച്ചതിനെത്തുടര്‍ന്നാണ്‌ എ വിഭാഗം ആക്രമണങ്ങള്‍ ആരംഭിച്ചത്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ നിരന്തരമായി അക്രമിക്കുന്ന എ വിഭാഗം പ്രവര്‍ത്തകരെ തള്ളിപ്പറയുവാന്‍ കെ.സി.ജോസഫോ കൊടിക്കുന്നില്‍ സുരേഷ്‌ എംപിയോ തയ്യാറായിട്ടില്ലെന്നും പരാതിയില്‍ പറഞ്ഞു. കെഎസ്യു തെരഞ്ഞെടുപ്പ്‌ ദിവസം അക്രമണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌ കോണ്‍ഗ്രസ്‌ ചങ്ങനാശേരി വെസ്റ്റ്‌ ബ്ളോക്ക്‌ കമ്മറ്റി പ്രസിഡണ്റ്റും മകനുമാണെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരോപിക്കുന്നു. ചങ്ങനാശേരിയിലെ കോണ്‍ഗ്രസിനെ വിറ്റുതിന്നുന്ന ചില നേതാക്കന്‍മാരും അവരെ നിയന്ത്രിക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസ്‌ നേതൃത്വവും അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന ക്രിമിനലുകളും ഇവിടെ പാര്‍ട്ടിയെ അനുദിനം നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സിംസണ്‍ വേഷ്ണാല്‍ പറഞ്ഞു. ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്‌ കെപിസിസി നേതൃത്വത്തിനും മുഖ്യമന്ത്രിയും യൂത്ത്‌ കോണ്‍ഗ്രസ്‌ പരാതി നല്‍കിയിട്ടുണ്ട്‌. പരാതി നല്‍കാന്‍ പോലീസ്‌ സ്റ്റേഷനില്‍ ചെന്ന്‌ തിരികെ പോയപ്പോഴും ഇവര്‍ക്ക്‌ മര്‍ദ്ദനമേറ്റതായും പറയുന്നു. ചങ്ങനാശേരിയിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനം കഴിഞ്ഞ കുറേ നാളുകളായി പണപ്പിരിവിനും മണല്‍, ബ്ളേഡ്‌ മാഫിയകള്‍ക്ക്‌ ഒത്താശ ചെയ്തുകൊടുക്കുന്നതിനും മാത്രമാണെന്നും യൂത്ത്കോണ്‍ഗ്രസുകാര്‍ക്കു സംരക്ഷണം നല്‍കുന്നതിനായി ഡിജിപിക്കു പരാതി നല്‍കിയിട്ടുണ്ടെന്നും സിംസണ്‍ വേഷ്ണാല്‍, അഡ്വ.അനൂപ്‌ വിജയന്‍ എന്നിവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.