Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വേഴയ്‌ക്കാട്ട്‌ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നാലമ്പല സമര്‍പ്പണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2012, 10:54 pm IST
inKottayam

ചങ്ങനാശേരി: വാഴപ്പള്ളി വേഴയ്‌ക്കാട്ട്‌ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ പുതുതായി പണികഴിപ്പിച്ച നാലമ്പലത്തിണ്റ്റെ സമര്‍പ്പണം നാളെ വൈകിട്ട്‌ ൪ന്‌ ക്ഷേത്രം പറമ്പൂരില്ലത്ത്‌ നീലകണ്ഠന്‍ ഭട്ടതിരി നിര്‍വ്വഹിക്കും. പടിഞ്ഞാറ്‌ ദര്‍ശനമുള്ള അപൂര്‍വ്വം വൈഷ്ണവക്ഷേത്രങ്ങളിലൊന്നായ വേഴയ്‌ക്കാട്ട്‌ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്‌ മുന്നോടിയായി ഇന്ന്‌ പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ നിന്നും വിഗ്രഹഘോഷയാത്ര ആരംഭിക്കും. രാവിലെ ൯മുതല്‍ ൪വരെ ക്ഷേത്രത്തില്‍ നാരായണീയ യജ്ഞവും വൈകിട്ട്‌ ൫മുതല്‍ അമ്പലപ്പുഴ വിജയകുമാറിണ്റ്റെ അഷ്ടപദിയും നടക്കും. ൨൬ന്‌ രാവിലെ ൬.൩൦ മുതല്‍ സൂര്യകാലടി മന സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട്‌ ആചാര്യനായുള്ള പ്രത്യക്ഷമഹാഗണപതിഹോമവും നടക്കും. വൈകിട്ട്‌ ൪ന്‌ ഭാഗവതജ്ഞാനോത്സവസമാരംഭം ഡോ.രാജു നാരായണസ്വാമി ഐഎഎസ്‌ ഭദ്രദീപപ്രോജ്വലനം നടത്തും. അഖിലഭാരത അയ്യപ്പസേവാസംഘം പ്രസിഡണ്റ്റ്‌ തെന്നലബാലകൃഷ്ണപിളള ഉദ്ഘാടനം ചെയ്യും.അയ്യപ്പസേവാസംഘം യൂണിയന്‍ പ്രസിഡണ്റ്റ്‌ അപ്പുക്കുട്ടന്‍ നായര്‍ പനച്ചിക്കല്‍ അദ്ധ്യക്ഷത വഹിക്കും. മുംബൈ ചന്ദ്രശേഖരശര്‍മ്മ മുഖ്യകാര്‍മ്മികത്വം വഹിക്കും. മുല്ലമംഗലം ത്രിവിക്രമന്‍ നമ്പൂതിരി ഭാഗവതമാഹാത്മ്യവും നടത്തും. ൨൭ന്‌ രാവിലെ ൬മുതല്‍ സമൂഹപ്രാര്‍ത്ഥന, ഭാഗവതപാരായണം, ൬.൩൦ന്‌ വിശേഷാല്‍ ദീപാരാധന, ൭.൧൫മുതല്‍ ശാസ്താംപാട്ട്‌, ൨൮ന്‌ വൈകിട്ട്‌ ൬.൩൦ന്‌ മഹാസര്‍വ്വൈശ്വര്യപൂജ, ൨൯ന്‌ രാവിലെ നരസിംഹാവതാരം, ൧ന്‌ വൈകിട്ട്‌ ൬.൩൦ന്‌ കഥകളി, ൧ന്‌ രാവിലെ ൯.൩൦ന്‌ ഭുവനേശ്വരി നടയില്‍ സുമംഗലീപൂജ, ൧൦ന്‌ അവഭൃഥസ്നാനഘോഷയാത്ര എന്നിവ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.