Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റിപ്പബ്ളിക്‌ ദിനാഘോഷം: മന്ത്രി കെ. സി ജോസഫ്‌ പതാക ഉയര്‍ത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2012, 10:52 pm IST
in Kottayam

കോട്ടയം: രാജ്യത്തിണ്റ്റെ ൬൩-ാമത്‌ റിപ്പബ്ളിക്‌ ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനത്തില്‍ മന്ത്രി കെ.സി. ജോസഫ്‌ പതാക ഉയര്‍ത്തും. ജനുവരി ൨൬ന്‌ രാവിലെ കോട്ടയം പോലീസ്‌ പരേഡ്‌ ഗ്രൗണ്ടിലാണ്‌ ആഘോഷപരിപാടികള്‍. ആംഡ്‌ പോലീസ്‌, വനിതാ പോലീസ്‌, ലോക്കല്‍ പോലീസ്‌, എക്സൈസ്‌, ഫോറസ്റ്റ്‌ പ്ളാറ്റൂണുകള്‍ എന്നിവ പരേഡില്‍ അണിനിരക്കും. സ്റ്റുഡണ്റ്റ്സ്‌ പോലീസ്‌, എന്‍.സി.സി., സ്കൗട്ട്സ്‌, ഗൈഡ്സ്‌ പ്ളാറ്റൂണുകളും സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാന്‍ഡ്‌ സെറ്റും ആഘോഷത്തിന്‌ പൊലിമ കൂട്ടും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥപ്രമുഖര്‍, സാമൂഹ്യ- സാംസ്കാരിക-രാഷ്‌ട്രീയ നേതാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഇതോടനുബന്ധിച്ച്‌ നടക്കും. റിപ്പബ്ളിക്‌ ദിനം പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുന്നതിനുളള ക്രമീകരണങ്ങളാണ്‌ ഏര്‍പ്പെടുത്തുന്നതെന്ന്‌ കളക്ടര്‍ മിനി ആണ്റ്റണി അറിയിച്ചു. വ്യാഴാഴ്ച രാവിലെ എട്ടിന്‌ പരേഡിനും പരിപാടികള്‍ക്കുമുളള സംഘങ്ങള്‍ സജ്ജമാകും. ൮.൦൫ന്‌ കമാണ്ടര്‍ എം.കെ. കുര്യച്ചണ്റ്റെ നേതൃത്വത്തില്‍ ബേസ്‌ ലൈനില്‍ പരേഡ്‌ സംഘങ്ങള്‍ നിരക്കും. എം.ഡി. രതീഷിണ്റ്റെ നേതൃത്വത്തില്‍ സായുധസേനയും നിര്‍മ്മല്‍ ബോസിണ്റ്റെ നേതൃത്വത്തില്‍ ലോക്കല്‍ പോലീസും ജിജിയുടെ നേതൃത്വത്തില്‍ പോലീസും അജയ്‌ നയിക്കുന്ന എക്സൈസും കെ.വി. രതീഷ്‌ നയിക്കുന്ന ഫോറസ്റ്റ്‌ സംഘവും ഓരോ പ്ളാറ്റൂണുകളില്‍ അണിചേരും. ടോം തോമസും സോനാ കുര്യാക്കോസും നയിക്കുന്ന സ്റ്റുഡണ്റ്റ്സ്‌ പോലീസും അഭിജിത്തിണ്റ്റെ നേതൃത്വത്തില്‍ ബസേലിയോസ്‌ കോളജിലെയും അക്ഷയ്‌ മോട്ടിയുടെ നേതൃത്വത്തില്‍ എം.ഡി.എച്ച്‌.എസിലെയും എന്‍.സി.സി. സീനിയര്‍ ഡിവിഷന്‍ ആണ്‍കുട്ടികളും ലിണ്റ്റോ റോസ്‌ മാമണ്റ്റെ നേതൃത്വത്തില്‍ എം.ഡി.എച്ച്‌.എസ്‌.എസിലെ എന്‍.സി.സി. സീനിയര്‍ ഡിവിഷന്‍ പെണ്‍കുട്ടികളും പരേഡിന്‌ പകിട്ടേകും. ജൂനിയര്‍ വിഭാഗത്തില്‍ വിഷ്ണു എസ്‌. കുമാര്‍ നയിക്കുന്ന ആണ്‍കുട്ടികളുടെയും ലിഡ സി. മാമന്‍, ഗ്ളോഡ ടി. ജോണി, രേഷ്മ എന്നിവര്‍ നയിക്കുന്ന പെണ്‍കുട്ടികളുടെയും മൂന്നു പ്ളാറ്റൂണുകളും പരേഡിനുണ്ടാകും. സ്കൗട്ട്സില്‍ അഖില്‍ കോര, തോമസ്‌, സച്ചിന്‍ എന്നിവര്‍ നയിക്കുന്ന മൂന്ന്‌ പ്ളാറ്റൂണുകളും ഗൈഡ്സില്‍ ആര്‍ദ്ര റെനി, അഞ്ജു സന്തോഷ്‌, രാഖിമോള്‍ കെ.ആര്‍. എന്നിവര്‍ നയിക്കുന്ന മൂന്നു പ്ളാറ്റൂണുകളും ഉണ്ടാകും. പരേഡ്‌ കമാണ്ടര്‍ സന്നദ്ധത അറിയിക്കുന്നതോടെ മുഖ്യാതിഥി പരേഡ്‌ പരിശോധിക്കും. തുടര്‍ന്ന്‌ അദ്ദേഹം റിപ്പബ്ളിക്ദിന സന്ദേശം നല്‍കും. പരേഡില്‍ നല്ല പ്രകടനം കാഴ്ചവയ്‌ക്കുന്ന പ്ളാറ്റൂണുകള്‍ക്കും ‘ദേശീയോദ്ഗ്രഥനവും സാംസ്കാരിക ഐക്യവും’ എന്ന വിഷയത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഉപന്യാസമത്സര വിജയികള്‍ക്കും മുഖ്യാതിഥി സമ്മാനങ്ങള്‍ വിതരണം ചെയ്യും. ബാണ്റ്റ്‌ അംഗങ്ങള്‍ ദേശീയഗാനം ആലപിക്കും. തുടര്‍ന്ന്‌ കോട്ടയം മൗണ്ട്‌ കാര്‍മല്‍ ജി.എച്ച്‌.എസ്‌.എസ്‌, കുമാരനല്ലൂറ്‍ ഡി.വി.എച്ച്‌.എസ്‌, കോട്ടയം എം.ഡി.എസ്‌.എച്ച്‌.എസ്‌. എന്നീ സ്കൂളുകളിലെ കുട്ടികളുടെ ദേശഭക്തിഗാനവും വടവാതൂറ്‍ ഗിരിദീപം ബെഥനി കോണ്‍വെണ്റ്റ്‌ എച്ച്‌.എസ്സിലെ കുട്ടികളുടെ പഞ്ചവാദ്യവും ഉണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)
Mollywood

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

India

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.