Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജനകീയ പോലീസിനെക്കൊണ്ട്‌ പൊറുതിമുട്ടി: വീട്ടുമുറ്റത്ത്‌ പണംവച്ച്‌ ചീട്ടുകളിച്ച നേതാവടക്കം നാലുപേരെ പോലീസ്‌ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2012, 11:16 pm IST
in Kottayam

എരുമേലി : ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനായി രൂപീകരിച്ച ജനകീയ പോലീസ്‌ കമ്മറ്റിയെക്കൊണ്ട്‌ ഇരുമ്പൂന്നിക്കര കോയിക്കക്കാവ്‌ മേഖലയിലെ ജനങ്ങള്‍ പൊറുതിമുട്ടി. ജനകീയ പോലീസ്‌ കമ്മറ്റി സെക്രട്ടറിയെന്ന്‌ പരിചയപ്പെടുത്തി വീടുകളിലെത്തി പ്രശ്നങ്ങള്‍ തീര്‍ക്കുന്നയാള്‍ക്കെതിരെ നാട്ടുകാര്‍ രണ്ടുപരാതികളാണ്‌ സ്ഥലത്തെ പോലീസില്‍ നല്‍കിയിരിക്കുന്നത്‌. നാട്ടുകാരുടെ കടുത്ത പരാതിയെത്തുടര്‍ന്നാണ്‌ വീട്ടുമുറ്റത്ത്‌ പണംവച്ച്‌ ചീട്ടുകളിച്ച ജനകീയ പോലീസ്‌ നേതാവും വനസംരക്ഷണ സമിതി നേതാവുമടക്കം നാലുപേരെ പോലീസ്‌ അറസ്റ്റുചെയ്തത്‌. വീട്ടുടമസ്ഥനായ മാതിരംപള്ളിയില്‍ രാജപ്പന്‍, മകന്‍ രതീഷ്‌, തുമരം പാറ കുളത്തിങ്കല്‍ നൗഷാദ്‌, ഇരുമ്പൂന്നിക്കര കരിപ്പായില്‍ കുര്യന്‍ എന്നിവരെയാണ്‌ ൨൨൦൦രൂപ സഹിതം കഴിഞ്ഞ ദിവസം പോലീസ്‌ പിടികൂടിയത്‌. ജനകീയ പോലീസിണ്റ്റെ മറവില്‍ പലവീടുകളിലും പ്രശ്നങ്ങള്‍ തീര്‍ക്കാനെന്ന പേരില്‍ കയറിച്ചെന്ന്‌ അംഗങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും പരാതികളുണ്ട്‌. ഒരു വീട്ടമ്മ ഇത്തരത്തില്‍ പരാതി നല്‍കിയ കേസ്‌ കോടതിവരെ എത്തിയിരിക്കുകയാണ്‌. കുടുംബവഴക്ക്‌ തീര്‍ക്കാനെത്തിയ ജനകീയ പോലീസ്‌ സെക്രട്ടറി വീട്ടില്‍കയറി മകനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്ന പേരിലാണ്‌ മറ്റൊരു കേസ്‌ എരുമേലി പോലീസ്‌ സ്റ്റേഷനിലുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു. ജനകീയ പോലീസിണ്റ്റെ അധികാരമുപയോഗിച്ച്‌ ചിലയാളുകള്‍ ജനജീവിതത്തെ ഭയാശങ്കയിലാഴ്‌ത്തുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്‌. ജനകീയ പോലീസ്‌ കമ്മറ്റിയില്‍ വിലസി നടക്കുന്നതില്‍ ചിലര്‍ ക്രിമിനല്‍ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെന്നും ഇത്തരക്കാര്‍ ജനങ്ങളെ ഭയപ്പെടുത്തി മേഖലയില്‍ അഴിഞ്ഞാട്ടം നടത്തുകയാണെന്നും നാട്ടുകാര്‍ പരാതി പറയുന്നു. ജനകീയ കമ്മറ്റിയുണ്ടെങ്കില്‍ അത്‌ പിരിച്ചുവിടുകയും സത്സ്വഭാവികളായവരെ ഉള്‍പ്പെടുത്തി പുതിയ കമ്മറ്റി ആവശ്യമെങ്കില്‍ രൂപീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

India

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

Kerala

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

Main Article

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

പുതിയ വാര്‍ത്തകള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാൽ

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.