Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മീനച്ചില്‍ ഹിന്ദുമഹാസംഗമം ഇന്ന്‌ സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2012, 09:35 pm IST
inKottayam

പാലാ : മുനി.സ്റ്റേഡിയത്തിലെ രാമകൃഷ്ണാനന്ദസ്വാമി നഗറില്‍ ഒരാഴ്ചയായി നടന്നുവരുന്ന ആത്മീയ വിജ്ഞാനയജ്ഞത്തിന്‌ ഇന്ന്‌ സമാപനമാകും. വന്ദേവിവേകാനന്ദം പ്രഭാഷണ പരമ്പരയായിരുന്നു ഈ വര്‍ഷത്തെ മുഖ്യ ഇനം. ഉപനിഷദ്‌ പഠനം, ടെമ്പിള്‍ പാര്‍ലമെണ്റ്റ്‌, വനിതാസമ്മേളനം, ഹിന്ദുനേതൃസമ്മേളനം, യുവജനോത്സവം, വിദ്യാഗോപാലപൂജ, സത്സംഗസമ്മേളനങ്ങള്‍ എന്നിവ സമ്മേളന ദിവസങ്ങളില്‍ നടന്നു. ജീവിതാനുഭവങ്ങളാണ്‌ സ്വാമി വിവേകാനന്ദണ്റ്റെ ചിന്തകളെ രൂപപ്പെടുത്തിയതെന്ന്‌ ഡോ.ടി.വി.മുരളീവല്ലഭന്‍ പറഞ്ഞു. ദാരിദ്യ്രത്തിണ്റ്റെ വേദനയില്‍ നിന്നാണ്‌ സ്വാമിയുടെ ജീവിതം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മീനച്ചില്‍ നദീതടഹിന്ദുമഹാസംഗമത്തില്‍ വന്ദേവിവേകാനന്ദം പ്രഭാഷണ പരമ്പരയില്‍ വിഷയം അവതരിപ്പിച്ച്‌ പ്രസംഗിക്കുകയായിരുന്നു മുരളീവല്ലഭന്‍. മനുഷ്യനെ നിര്‍മ്മിക്കുന്ന വിദ്യാഭ്യാസമാണ്‌ നമുക്കാവശ്യമെന്ന്‌ സ്വാമി ആഹ്വാനം ചെയ്തു. വിദ്യാഭ്യാസത്തെക്കുറിച്ച്‌ ആധുനിക ചിന്തകന്‍മാര്‍ പറഞ്ഞുവച്ചതെല്ലാം വിവേകാനന്ദസ്വാമികള്‍ പറഞ്ഞതിണ്റ്റെ തുടര്‍ച്ചമാത്രമാണെന്നും മുരളീവല്ലഭന്‍ ചൂണ്ടിക്കാട്ടി. വി.പി.ഹരികൃഷ്ണന്‍, പ്രൊഫ.ബി.വിജയകുമാര്‍, ഡോ.എന്‍.കെ. മഹാദേവന്‍, സിജു കെ. സ്വാമി എന്നിവരും വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച്‌ പ്രസംഗിച്ചു. വൈകിട്ട്‌ നടന്ന സത്സംഗ സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. സതീഷ്‌ കല്ലേക്കുളം സ്വാഗതവും റ്റി.എസ്‌.രാജന്‍ നന്ദിയും പറഞ്ഞു. സ്വാമി സ്വപ്രഭാനന്ദജി മഹരാജിണ്റ്റെ ഉപനിഷദ്‌ പഠനം, പയപ്പാര്‍ ജനക ബാലികാശ്രമത്തിണ്റ്റെ ഭജന എന്നിവ നടന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.