Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭാരതത്തിണ്റ്റെ സാമൂഹ്യ വളര്‍ച്ചയില്‍ വിവേകാനന്ദസ്വാമികളുടെ സ്വാധീനം പ്രസക്തം: വീരഭദ്രാനന്ദ മഹാരാജ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2012, 11:06 pm IST
in Kottayam

പാലാ: ഭാരതത്തിണ്റ്റെ സാമൂഹിക വളര്‍ച്ചയില്‍ വിവേകാനന്ദസ്വാമികളുടെ സ്വാീധനം പ്രസക്തമാണെന്ന്‌ ഹരിപ്പാട്‌ ശ്രീനാരായണകൃഷ്ണ മഠാധിപതി സ്വാമി വീരഭദ്രാനന്ദ മഹാരാജ്‌ അഭിപ്രായപ്പെട്ടു. വിവേകാനന്ദ വാണികള്‍ മധുരവും മഹത്തരവുമായ സംഗീതം പോലെയാണെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ രാമകൃഷ്ണാനന്ദനഗറില്‍ നടക്കുന്ന മീനച്ചില്‍ ഹിന്ദുമഹാസംഗമത്തോടനുബന്ധിച്ച്‌ ‘വന്ദേവിവാകാനന്ദം’ പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു സ്വാമികള്‍. സ്വധര്‍മ്മത്തിണ്റ്റെ പ്രചരണത്തിനായി യോദ്ധവിനെപ്പോലെ പൊരുതിയ സന്യാസിയായിരുന്നു സ്വാമി വിവേകാനന്ദന്‍. വിശ്വധര്‍മ്മങ്ങളുടെ മാതാവ്‌ ഹിന്ദുധര്‍മ്മമെന്നും ഭാരതമാണ്‌ തണ്റ്റെ സനാതനഗുരുവും വിജ്ഞാനഗുരുവും എന്ന്‌ സ്വാമികള്‍ പ്രഖ്യാപിച്ചു. പ്രായോഗിക വേദാന്തം പ്രചരിപ്പിക്കതിനാണ്‌ വിവേകാനന്ദസ്വാമി ശ്രമിച്ചിരുന്നതെന്നും സ്വാമി വീരഭദ്രാനന്ദ വ്യക്തമാക്കി. സ്വാമി സ്വപ്രഭാനന്ദ മഹാരാജ്‌ അധ്യക്ഷതവഹിച്ചു. ഭാരതത്തിന്‌ പുതുജീവന്‍ നല്‍കിയത്‌ വിവേകാനന്ദസ്വാമിയാണെന്ന്‌ അദ്ദേഹം പറഞ്ഞു. കെ.എന്‍ ശങ്കരന്‍കുട്ടി കുളപ്പുറത്ത്‌, ആമുഖപ്രഭാഷണം നടത്തി. സ്വാമി വിവേകാനന്ദണ്റ്റെ വേദദര്‍ശനം എന്ന വിഷയത്തില്‍ രാജു പൂഞ്ഞാര്‍ പ്രഭാഷണം നടത്തി. ഡോ. എന്‍.കെ മഹാദേവന്‍, കരിങ്കുന്നം രാമചന്ദ്രന്‍, കെ. ഗോപിനാഥന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. വന്ദേവിവാകാനന്ദം പ്രഭാഷണപരമ്പരയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രമുഖര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ്‌ നടന്ന നാലാമത്‌ മീനച്ചില്‍ ടെമ്പിള്‍ പാര്‍ലമെണ്റ്റ്‌ കുടക്കച്ചിറ വിദ്യാധിരാജ സേവാശ്രമ മഠാധിപതി സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. അജിത്കുമാര്‍ മോഡറേറ്ററായിരുന്നു. വൈകിട്ട്‌ നടന്ന സത്സംഗസമ്മേ ളനത്തില്‍ എസ്‌എന്‍ഡിപി യോഗം അഡി.സെക്രട്ടറി പി.ടി മന്‍മഥന്‍ പ്രഭാഷണം നടത്തി. ഡോ. എസ്‌. സുകുമാരന്‍ നായര്‍ സ്വാഗതവും, കെ.ആര്‍ സൂരജ്‌ നന്ദിയും പറഞ്ഞു. രാവിലെ 7 മുതല്‍ സ്വാമി സ്വപ്രഭാനന്ദമഹാരാജ്‌ ഉപനിഷദ്‌ പഠനക്ളാസ്‌ നടത്തി. മുണ്ഡകോപനിഷത്തിനെ അധികരിച്ച്‌ സംഗമദിവസങ്ങളില്‍ രാവിലെ അദ്ദേഹത്തിണ്റ്റെ ക്ളാസ്‌ ഉണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം
Kerala

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Sports

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

Sports

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.