Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാലിന്യം വഴിയില്‍ തള്ളിയ യുവാവ്‌ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2011, 11:20 pm IST
inKottayam

കോട്ടയം : മാലിന്യം വഴിയില്‍ തള്ളിയ യുവാവ്‌ അറസ്റ്റില്‍. മാലിന്യം വഴിയില്‍ തള്ളിയതിണ്റ്റെ പേരില്‍ ജില്ലയിലെ ആദ്യ അറസ്റ്റാണിത്‌. കാരാപ്പുഴ ഭാഗത്ത്‌ വാടകയ്‌ക്ക്‌ താമസിക്കുന്ന എം.എസ്‌ രവികുമാറി (22) നെയാണ്‌ മാലിന്യം വഴിയില്‍ തള്ളിതിണ്റ്റെ പേരില്‍ വെസ്റ്റ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ സൈക്കിളിലെത്തി പഴയ ബോട്ടുജെട്ടിക്ക്‌ സമീപം പ്ളാസ്റ്റിക്‌ കവറില്‍ മാലിന്യം തള്ളുന്നതിനിടെയാണ്‌ അറസ്റ്റ്‌. കേരളാ ഫെഡറേഷന്‍ ഓഫ്‌ വിമന്‍ ലോയേഴ്സ്‌ നല്‍കിയ ഹര്‍ജിയില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഹൈക്കോടതി ജസ്റ്റിസ്‌ സി.എന്‍ രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ്‌ പി.എസ്‌ ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിട്ടിരുന്നു. 5000 രൂപ പിഴയോ ഒരു വര്‍ഷം വരെ തടവോ കിട്ടാവുന്ന കുറ്റമാണിത്‌.

ഹൈക്കോടതി വിധി നടപ്പാക്കണം

പള്ളിക്കത്തോട്‌: ഹൈക്കോടതി വിധി അനുസരിച്ച്‌ പരിസരം മലിനമാക്കുകയോ മാലിന്യം പൊതുസ്ഥലത്ത്‌ നിക്ഷേപിക്കുകയോ ചെയ്താല്‍ പോലീസിന്‌ നടപടിയെടുക്കാം എന്നതിണ്റ്റെ അടിസ്ഥാനത്തില്‍ പള്ളിക്കത്തോട്‌ പഞ്ചായത്തില്‍ അനധികൃതമായി നടക്കുന്ന പന്നിഫാം ഉടമസ്ഥനെതിരെ കേസ്‌ എടുക്കണമെന്ന്‌ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയും പള്ളിക്കത്തോട്‌ ഗ്രാമപഞ്ചായത്ത്‌ അംഗവുമായ എന്‍. ഹരി പറഞ്ഞു. വിവിധ വകുപ്പുകളില്‍ നിന്നും നടപടിയെടുക്കണമെന്ന കത്തുകളും നിലനില്‍ക്കുകയാണ്‌. ബിജെപി പള്ളിക്കത്തോട്‌ പഞ്ചായത്ത്‌ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പഞ്ചായത്ത്‌ കമ്മറ്റിപ്രസിഡണ്റ്റ്‌ എം.എ അജയ്‌കുമാര്‍ അധ്യഷതവഹിച്ച യോഗത്തില്‍ കെ.കെ വിപിനചന്ദ്രന്‍, സലിം ആന്‍ഡ്രൂസ്‌, ആല്‍ബിന്‍ തങ്കച്ചന്‍, മനോജ്‌ വി.ആര്‍, കെ.ആര്‍ രതീഷ്‌, ലതാ ഗോപാലകൃഷ്ണന്‍, സജിതാ സുരേഷ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇക്കാര്യം ഉന്നയിച്ച്‌ പോലീസ്‌ അധികാരിക്ക്‌ കത്തു നല്‍കിയെന്നും, ടണ്‍ കണക്കിന്‌ വെയ്സ്റ്റ്‌ വാഹനത്തില്‍ കൊണ്ടുവരുന്നത്‌ തടയണമെന്നും ഇല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ ബിജെപി പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡണ്റ്റ്‌ എം.എ അജയകുമാര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.