Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആഹാരവും പരിചരണവുമില്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ച അനാഥാലയം അടച്ചുപൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2011, 11:15 pm IST
inKottayam

കറുകച്ചാല്‍: കുളത്തൂര്‍മൂഴിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന അനാഥാലയം അടച്ചുപൂട്ടി. ഇവിടെ ഉണ്ടായിരുന്ന അന്തേവാസികളെ കാഞ്ഞിരപ്പള്ളി ബേത്ളഹേം മാനസികാരോഗ്യകേന്ദ്രത്തിലേക്കും നല്ല സമരിറ്റന്‍ ആശ്രമത്തിലേക്കും മാറ്റി. കുളത്തൂര്‍മൂഴി സ്വദേശി ബേസിലാണ്‌ (സാജന്‍) സ്ഥാപനം നടത്തിയിരുന്നത്‌. അന്തേവാസികളുടെ ബന്ധുക്കളില്‍ നിന്നും വന്‍തുക വാങ്ങിയാണ്‌ അനാഥാലയം നടത്തിയിരുന്നതെങ്കിലും ആഹാരവും മറ്റു പരിചരണവുമൊന്നുമില്ലായിരുന്നെന്ന പരാതിയുണ്ടായിരുന്നു.ഇയാള്‍ ചുങ്കപ്പാറ മാരങ്കുളത്തിനു സമീപം ൧൦ വര്‍ഷം മുമ്പ്‌ കെയര്‍ ഇന്ത്യ എന്ന പേരില്‍ ഒരു അനാഥാലയം നടത്തി തട്ടിപ്പിന്‌ ആരംഭം കുറിച്ച്‌ നിരവധി മാനസികരോഗികളും വൃദ്ധന്‍മാരും, ശാരീരികവൈകല്യമുള്ളവരും ഈ സ്ഥാപനത്തിലെ അന്തേവാസികളായിരുന്നു. ഇവരെ പീഢിപ്പിച്ചതിണ്റ്റെ അടിസ്ഥാനത്തിലും അംഗീകാരം ലഭിക്കാത്തതിനും ഈ സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു. പിന്നീടാണ്‌ ഇയാള്‍ കുളത്തൂര്‍മൂഴിയില്‍ സ്ഥാപനം ആരംഭിച്ചത്‌. പൂനൈയില്‍ താമസിക്കുന്ന ജയലക്ഷ്മി സാമൂഹികക്ഷേമവകുപ്പില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ ഡയറക്ടര്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. അനാഥാലയം നടത്തിപ്പിന്‌ ആവശ്യമായ രേഖകള്‍പോലും സ്ഥാപനത്തിനില്ലായിരുന്നു. പ്രാഥമിക അനുമതിപത്രവും ഇല്ലായിരുന്നു. സാമൂഹ്യക്ഷേമ ഓഫീസര്‍ ബാലചന്ദ്രന്‍, പ്രെബേഷണറി ഓഫീസര്‍ തോമസ്‌, ഡി.പി.ഒ രമണി, കണ്‍ട്രോള്‍ ബോര്‍ഡ്‌ മെമ്പര്‍ ഫാ. മാത്യു.കെ.ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പരിശോധനനടത്തിയത്‌. പോലീസ്‌ സംഘവും സ്ഥലത്തെത്തിയിരുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങളും ഉറക്കഗുളികകളും കണ്ടെടുത്തു. ഇയാളുടെ വീടിനോടുചോര്‍ന്നാണ്‌ അനാഥാലയം പ്രവര്‍ത്തിച്ചിരുന്നത്‌. സ്ഥാപനത്തിനെതിരെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.