Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഈജിപ്തില്‍ ബഹുജനറാലികള്‍ക്ക്‌ ആഹ്വാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2011, 08:58 pm IST
inWorld

കീ്റോ: കീ്റോയില്‍ ദിവസങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ ബഹുജനറാലികള്‍ക്ക്‌ ആഹ്വാനം. സൈന്യം നിയമിച്ച മന്ത്രിസഭ രാജി സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍ മന്ത്രിസഭ രാജി സമര്‍പ്പിച്ചുവെങ്കിലും അവരോട്‌ ഇനിയുമൊരു തീരുമാനം ഉണ്ടാകുംവരെ തുടരാന്‍ ആവശ്യപ്പെട്ടതായി രാജ്യത്തെ ടെലിവിഷന്‍ അറിയിച്ചു. സൈന്യത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കിടയില്‍ മന്ത്രിസഭ രാജി സമര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്ന്‌ ടെലിവിഷന്‍ കൂട്ടിച്ചേര്‍ത്തു. ഒരു സിവിലിയന്‍ ഭരണകൂടത്തിന്‌ അധികാരം കൈമാറുന്ന തീയതി സൈന്യം പ്രഖ്യാപിക്കണമെന്നാണ്‌ പ്രകടനക്കാര്‍ ആവശ്യപ്പെടുന്നത്‌.

മാര്‍ച്ചില്‍ അധികാരത്തില്‍ വന്ന പ്രധാനമന്ത്രി എസ്സാം ഷറഫിന്റെ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെ ഈജിപ്റ്റിലെ മനുഷ്യാവകാശങ്ങള്‍ക്കെതിരെയുള്ള സൈനിക നടപടിയെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അപലപിച്ചു. പ്രധാനമന്ത്രി എസ്സാംഷറഫിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിസന്നദ്ധത പ്രകടിപ്പിച്ചതോടെ കീ്റോയിലെ തഹ്‌റീര്‍ ചത്വരത്തില്‍ 20000 പേര്‍ തടിച്ചുകൂടിയതായി കണക്കാക്കപ്പെടുന്നു. ഇവിടെയാണ്‌ കഴിഞ്ഞ 3 ദിവസങ്ങളായുണ്ടായ ഏറ്റുമുട്ടലില്‍ 26 പേര്‍ കൊല്ലപ്പെട്ടത്‌. സുരക്ഷാ സേനയും പ്രകടനക്കാരും ഒരു തീരുമാനത്തിലെത്താതെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്‌. പ്രകടനക്കാര്‍ പോലീസിന്‌ നേരെ തിരിയുന്നതും അവര്‍ കണ്ണീര്‍വാതകവും റബര്‍ വെടിയുണ്ടകളും ഉപയോഗിക്കുന്നതും നിര്‍ബാധം തുടരുകയാണ്‌. ഭരണം തകര്‍ന്നുവെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നു.

കഴിഞ്ഞ ദിവസം ചത്വരത്തില്‍ പോലീസിനുനേരെ കല്ലേറുണ്ടായി. പോലീസിന്റെ പ്രത്യാക്രമണത്തില്‍ പലര്‍ക്കും പരിക്കേറ്റതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. സൂയസ്‌ കനാലിനടുത്തുള്ള ഇസ്മെയിലിയയില്‍ 4000 ത്തോളം വരുന്ന പ്രകടനക്കാര്‍ക്കുനേരെയുണ്ടായ പോലീസ്‌ വെടിവെപ്പില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം സൈന്യത്തെ ബജറ്റില്‍നിന്ന്‌ ഒഴിവാക്കുന്നതും അവര്‍ക്ക്‌ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതുമായ ഒരു കരട്‌ ഭരണഘടന സൈനിക ഭരണകൂടം പുറത്തിറക്കിയിരുന്നു.

എന്നാല്‍ ഈ കലാപങ്ങളൊന്നും 28 ന്‌ ആരംഭിക്കുന്ന തെരഞ്ഞെടുപ്പുകളെ ബാധിക്കുകയില്ലെന്നാണ്‌ മിലിട്ടറി കൗണ്‍സിലിന്റെ നിലപാട്‌. ഇതിനിടയില്‍ ഉണ്ടായ താല്‍ക്കാലിക മന്ത്രിസഭയുടെ രാജിസന്നദ്ധത അവരെ അലോസരപ്പെടുത്തുന്നുണ്ട്‌. ഇനിയൊരു ഭരണകൂടം രൂപീകൃതമായാല്‍ അവര്‍ സാധാരണ ജനങ്ങള്‍ക്ക്‌ കൂടുതല്‍ അധികാരം നല്‍കേണ്ടിവരുമെന്നു കരുതപ്പെടുന്നു. അത്തരമൊരു സാഹചര്യമുണ്ടാവുന്നില്ലെങ്കില്‍ സൈന്യത്തിന്‌ കൂടുതല്‍ നിയന്ത്രണം ഏറ്റെടുക്കേണ്ടിവരുമെന്നും കണക്കാക്കപ്പെടുന്നു. ഇതിനിടെ സൈനിക ഭരണകൂടം ജനങ്ങള്‍ക്കു നല്‍കിയ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാം എന്ന വാഗ്ദാനം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

India

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

India

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

പുതിയ വാര്‍ത്തകള്‍

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.