Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി ക്ഷേത്രനടപ്പന്തലിനുള്ളില്‍ ഭിക്ഷാടനവും കഞ്ചാവ്‌ വില്‍പനയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2011, 11:20 pm IST
in Kottayam

എരുമേലി: വലിയമ്പലം നടപ്പന്തലിനുള്ളില്‍ ഭിക്ഷാടനവും ഇതിണ്റ്റെ മറവില്‍ കഞ്ചാവ്‌ വില്‍പനയും തകൃതിയായി നടക്കുന്നു. ക്ഷേത്രപരിസരവും നടപ്പന്തലും ഭിക്ഷാടനനിരോധനമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രായമായ നിരവധി സ്ത്രീകളാണ്‌ ഭിക്ഷാടനത്തിനായി എത്തിയിരിക്കുന്നത്‌. രണ്ടുമാസം മുമ്പ്‌ ഇത്തരക്കാരില്‍ നിന്നും കഞ്ചാവ്‌ പിടിച്ചെടുത്തതോടെയാണ്‌ ഭിക്ഷാടനത്തിണ്റ്റെ മറവില്‍ കഞ്ചാവ്‌ കച്ചവടവും നടക്കുന്നതായി അറിയുന്നത്‌. ബന്ധപ്പെട്ട പോലീസ്‌ അധികാരികള്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പേട്ടതുള്ളല്‍പാത നനയ്‌ക്കാന്‍ തുടങ്ങി

എരുമേലി: മഴ കുറഞ്ഞ്‌ കനത്തവെയിലും ചൂടും ആയതോടെ പേട്ടതുള്ളല്‍ പാതയില്‍ക്കൂടിഉള്ള സഞ്ചാരവും ദുരിതമായി. സുരക്ഷിതമായി തീര്‍ത്ഥാടകര്‍ക്ക്‌ പേട്ട തുള്ളാനും പൊടിപടലങ്ങള്‍ കൊണ്ടുള്ള ദുരിതങ്ങള്‍ ഒഴിവാക്കുന്നതിനുമാണ്‌ പഞ്ചായത്തധികൃതര്‍ റോഡുകള്‍ നനയ്‌ക്കാന്‍ തുടങ്ങിയത്‌. ലോറിയില്‍ സിന്തറ്റിക്‌ ടാങ്ക്‌ കയറ്റി വെള്ളം നിറച്ച്‌ പിവിസി പൈപ്പു വഴി റോഡിണ്റ്റെ ഓരോഭാഗവും നനച്ചാണ്‌ തീര്‍ത്ഥാടകര്‍ക്ക്‌ സൗകര്യമൊരുക്കുന്നത്‌.

പാര്‍ക്കിംഗ്‌ ഫീസ്‌ പിരിക്കുന്നതില്‍ ഏകീകരണമില്ല

എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിക്കൊടുത്തിട്ടുള്ള പാര്‍ക്കിംഗ്‌ മൈതാനങ്ങളിലെ വാഹനങ്ങളുടെ ഫീസ്‌ ഈടാക്കുന്നതില്‍ ഏകീകരണമില്ലെന്ന്‌ എംഎല്‍എ പി.സി.ജോര്‍ജ്ജ്‌ പറഞ്ഞു. ഇതു സംബന്ധിച്ച്‌ പരാതികള്‍ ലഭിച്ചിട്ടുണ്ട്‌. വിവിധ പാര്‍ക്കിംഗ്‌ കേന്ദ്രങ്ങളില്‍ ഓരോതരത്തിലാണ്‌ ഫീസ്‌ പിരിവ്‌ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച്‌ ബന്ധപ്പെട്ടവര്‍ക്കെല്ലാം നോട്ടീസ്‌ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

എരുമേലിയിലെ ആശുപത്രി സേവനങ്ങള്‍ ഡിഎംഒ വിലയിരുത്തി

എരുമേലി: സീസണുമായി ബന്ധപ്പെട്ട എരുമേലിയിലെ ആശുപത്രി ഒരുക്കിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരിട്ടെത്തി വിലയിരുത്തി. സീസണിലെ ദേവസ്വം സ്കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടത്താവളം ആശുപത്രിയില്‍ മൂന്ന്‌ ഡോക്ടര്‍മാര്‍, സിഎച്ച്സിയില്‍ നാല്‌ ഡോക്ടര്‍മാര്‍, കണമലയില്‍ സ്റ്റാഫ്‌ നേഴ്സിണ്റ്റ നേതൃത്വത്തില്‍ഡ ആംബലുന്‍സ്‌, മറ്റ്‌ ആശുപത്രിയിലെ ജോലിക്കാര്‍, മരുന്നുകള്‍ എന്നിവ തയ്യാറായിക്കഴിഞ്ഞതായി സംഘം വിലയിരുത്തി. കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം സീസണ്‍ കടകളില്‍ ഹെല്‍ത്ത്‌ കാര്‍ഡ്‌ ഇല്ലാത്തവരെ ജോലിക്ക്‌ നിര്‍ത്താന്‍ പാടില്ലായെന്ന തീരുമാനം ഇന്നുമുതല്‍ കര്‍ശനമാക്കും. ഇതുവരെ അമ്പതോളം പേര്‍ കാര്‍ഡുകളെടുത്തുകഴിഞ്ഞു. ജൈവമാലിന്യം വനത്തില്‍ സംസ്കരിക്കുന്നതിനുള്ള നടപടികളഴ്‌ പഞ്ചായത്തുമായി സഹകരിച്ച്‌ ചെയ്തുകഴിഞ്ഞു. ഖരമാലിന്യത്തില്‍ വരുന്ന പ്ളാസ്റ്റിക്കുകള്‍ വേര്‍തിരിക്കുന്നതിന്‌ കുടുംബശ്രീ യൂണീറ്റുകളെ ചുമതലപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ രണ്ടുദിവസത്തിനകം പഞ്ചായത്ത്‌ പൂര്‍ത്തീകരിച്ച്‌ നടപടികളെടുക്കുമെന്നും എച്ച്‌ എസ്‌ ജോയി പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നും വന്ന വിശുദ്ധസേനാംഗങ്ങളെ ജോലി സ്ഥലത്തേക്ക്‌ കൊണ്ടുപോകാനും തിരികെ കൊണ്ടുവരുന്നതിനുമായി തമിഴ്‌ നാട്ടില്‍ നിന്നും വാഹനങ്ങള്‍ ഉടനെ വരും. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം അഖിലഭാരത അയ്യപ്പസേവാസംഘമാണ്‌ ഇതിന്‌ മുന്‍കൈ എടുത്തത്‌. എന്നാല്‍ മറ്റൊരാവശ്യത്തിനും ഈ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും ആശുപത്രി അധികൃതര്‍ക്ക്‌ ലഭിച്ച കത്തില്‍ പറയുന്നു.

അമ്പലംതോട്ടിലെ തടയണനിര്‍മ്മാണം തുടങ്ങിയില്ല

എരുമേലി: പേട്ടതുള്ളി വരുന്ന ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ കുളിക്കുന്ന അമ്പലം തോട്ടിലേക്ക്‌ വെള്ളം കൊടുക്കുന്നതിനായി ചെയ്യാറുള്ള തടയണ നിര്‍മ്മാണം ഇത്തവണ ഇതുവരെയായി തുടങ്ങിയില്ല. കഴിഞ്ഞ ദിവസമാണ്‌ ഇതിനായുള്ള ടെണ്ടര്‍ നടന്നത്‌. ഇനി കരാര്‍ വ്യവസ്ഥയുണ്ടാക്കിയതിനു ശേഷമേ തടയണ നിര്‍മ്മാണം നടത്താനാകൂയെന്ന്‌ ഇറിഗേഷന്‍ കോട്ടയം ഓഫീസിലെ അധികൃതര്‍ പറയുന്നു. എരുമേലി തോട്ടിലും, അഴുത കടവിലുമായി നാളോളെ താത്കാലിക തടയണകളുടെ നിര്‍മ്മാണത്തിനായി ആറ്‌ ലക്ഷത്തോളം രൂപയാണ്‌ വക കൊള്ളിച്ചിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.