Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോണ്‍ഗ്രസ്‌ ഗ്രൂപ്പ്‌ വഴക്ക്‌: സ്കൂള്‍ ശതാബ്ദി ആഘോഷത്തില്‍ മുഖ്യമന്ത്രി എത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2011, 11:24 pm IST
in Kottayam

കൂരോപ്പട: രൂക്ഷമായ കോണ്‍ഗ്രസ്‌ ഗ്രൂപ്പ്‌ വഴക്ക്‌ തുടരുന്ന കൂരോപ്പടയില്‍ സര്‍ക്കാര്‍ സ്കൂളിണ്റ്റെ ശതാബ്ദി ചടങ്ങില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാതെ ഔദ്യോഗികപക്ഷം നിലപാടു ശക്തമാക്കി. കോത്തല ഇടയ്‌ക്കാട്ടുകുന്ന്‌ ഗവ.വെക്കേഷണല്‍ സ്കൂളിണ്റ്റെ ശതാബ്ദി ആഘോഷച്ചടങ്ങില്‍ നിന്നാണ്‌ ഉമ്മന്‍ചാണ്ടിയും ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റുമടക്കം വിട്ടുനിന്നത്‌. വിമതപക്ഷം സംഘടിപ്പിച്ചതാണ്‌ സ്കൂള്‍ ശതാബ്ദി പരിപാടിയെന്ന പ്രചാരണം നടത്തിയാണ്‌ മുഖ്യമന്ത്രിയെ പരിപാടിയില്‍ പങ്കെടുപ്പിക്കാതെ ഔദ്യോഗികപക്ഷം ശക്തികാട്ടിയത്‌. എന്നാല്‍ നൂറുകണക്കിന്‌ ജനങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ നിന്നും വിട്ടുനിന്നത്‌ ഉമ്മന്‍ചാണ്ടിക്കെതിരെ ജനരോഷമുയരാന്‍ കാരണമായിട്ടുണ്ട്‌. ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും വിമതര്‍ക്കൊപ്പമാണെന്നതിനാല്‍ ഔദ്യോഗിക പക്ഷത്തിണ്റ്റെ ആവശ്യപ്രകാരം പരിപാടിയില്‍ നിന്നും വിട്ടുനിന്നത്‌ തെറ്റായിപ്പോയെന്നാണ്‌ ഉമ്മന്‍ചാണ്ടിയോടടുത്ത വൃത്തങ്ങളുടെയും വിലയിരുത്തല്‍. സ്കൂള്‍ പരിപാടിയില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുമെന്നു വ്യാജവിവരം പോലീസിനു കൈമാറിയത്‌ കോണ്‍ഗ്രസിലെ ഔദ്യോഗിക പക്ഷമാണെന്ന്‌ സൂചനയുണ്ട്‌. വിമതപക്ഷത്തെ പ്രധാനിയായ ഗ്രാമപഞ്ചായത്ത്‌ വൈസ്പ്രസിഡണ്റ്റ്‌ എം.പി.ആന്ത്രയോസ്‌ നേതൃത്വം നല്‍കുന്ന സ്കൂള്‍ പരിപാടിയിലേക്ക്‌ മുഖ്യമന്ത്രിയെ സുരക്ഷാപ്രശ്നം പറഞ്ഞ്‌ തടയുന്നതിനായി നടത്തിയ തന്ത്രമായിരുന്നു ‘കരിങ്കൊടി തന്ത്ര’മെന്നറിയുന്നു. ഇതിനാല്‍ നൂറുകണക്കിനു പോലീസുകാരെയും സ്കൂളിണ്റ്റെ പരിസരത്ത്‌ വിന്യസിച്ചിരുന്നു. എന്നാല്‍ ജില്ലാ പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിണ്റ്റെ ശതാബ്ദി പരിപാടിയില്‍ മതിയായ പ്രാതിനിധ്യം ലഭിക്കാതിരുന്നതിനാലാണ്‌ ബഹിഷ്കരിച്ചതെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ രാധാ വി.നായര്‍ പ്രതികരിച്ചു. കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡണ്റ്റ്‌ ഒ.സി.ജേക്കബും ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ കുഞ്ഞൂഞ്ഞമ്മ കുര്യനും നേതൃത്വം നല്‍കുന്ന വിഭാഗവും മുതിര്‍ന്ന നേതാവ്‌ കെ.കെ.അപ്പുക്കുട്ടന്‍ നായര്‍ നേതൃത്വം നല്‍കുന്ന വിഭാഗവും തമ്മില്‍ പരസ്യമായ വിഴുപ്പലക്കലുമാണ്‌ നടക്കുന്നത്‌. പഞ്ചായത്ത്‌ പ്രസിഡണ്റ്റിനെതിരെ അവിശ്വാസപ്രമേയത്തിനു നോട്ടീസ്‌ നല്‍കി ശക്തി തെളിയിച്ച വിമതപക്ഷത്തെ സ്കൂള്‍ പരിപാടി അലങ്കോലമാക്കി ഔദ്യോഗിക പക്ഷം നേരിടുകയായിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനത്തിണ്റ്റെ പേരില്‍വരെ ഗ്രൂപ്പ്‌ വഴക്കുകള്‍ നടത്തുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ്‌ ജനങ്ങളില്‍ നിന്നും ഉയരുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

Kerala

സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ; അദ്ദേഹം പറഞ്ഞതിൽ അർഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

Kerala

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍
India

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

പുതിയ വാര്‍ത്തകള്‍

സ്വർണവില വീണ്ടും കൂടി: സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുന്നോ? പവന് എത്ര എന്നറിയാം

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.