Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വെള്ളവും വഴിയുമില്ലാതെ പായിപ്പാട്‌ ഉരുളേപ്പറമ്പുകോളനിക്കാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2011, 11:17 pm IST
in Kottayam

ചങ്ങനാശേരി: കഷ്ടപ്പാടുകള്‍ നിറഞ്ഞ്‌ പായിപ്പാട്‌ ഉരുളേപ്പറമ്പ്‌ കോളനിയിലെ ഇരുപതിലധികം കുടുംബങ്ങള്‍ നടക്കാന്‍ വഴിയും കുടിക്കാന്‍ വെള്ളവുമില്ലാതെ ദുരിതത്തില്‍. കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ്‌ ഇവര്‍ സ്വകാര്യകിണറുകളില്‍ നിന്നും വീട്ടാവശ്യത്തിനായി വെള്ളം ശേഖരിക്കുന്നത്‌. ദുരിതം നിറഞ്ഞ പാതയിലൂടെ വേണം ഇവര്‍ക്ക്‌ വെള്ളത്തിനായി പോകേണ്ടുന്നത്‌. വെള്ളപ്പൊക്കസമയങ്ങളില്‍ കോളനിയുടെ ഏറ്റവും പിന്നിലായി താമസിക്കുന്ന കുടുംബങ്ങള്‍ പുറത്തേക്കിറങ്ങാറേയില്ല. പായിപ്പാട്‌ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ നാലുകോടി റയില്‍പാളത്തിനു പടിഞ്ഞാറുഭാഗത്തായിട്ടാണ്‌ ഉരുളേപ്പറമ്പ്‌ കോളനി സ്ഥിതിചെയ്യുന്നത്‌. ഇരുപതോളം കുടുംബങ്ങളാണ്‌ ഇവിടെ തിങ്ങിപ്പാര്‍ക്കുന്നത്‌. കോളനിക്കാര്‍ക്ക്‌ പുറംലോകവുമായി ബന്ധപ്പെടാന്‍ കൊല്ലാംപുറം-ഒട്ടത്തില്‍കടവ്‌ റോഡുമായി ബന്ധിപ്പിച്ച്‌ ഒരു വഴിയും നിര്‍മ്മിച്ചു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വഴിയുടെ സമീപത്തു തോട്‌ സ്ഥിതിചെയ്യുന്നതുമൂലം പാതയില്‍ എപ്പോഴും വെള്ളം കയറുന്നതു പതിവാകുന്നു. നേര്‍തതെ റയില്‍വേ പുറമ്പോക്കില്‍ താമസിച്ചിരുന്ന ഈ കുടുംബങ്ങള്‍ക്ക്‌ പെട്ടെന്ന്‌ അവിടെ നിന്നും ഒഴിയേണ്ടിവന്നു. ഇവര്‍ക്ക്‌ റെയില്‍വേ പടിഞ്ഞാറുഭാഗത്തായി താഴ്ന്ന പ്രദേശമായി മുണ്ടകപ്പാടം മണ്ണടിച്ചുപൊക്കി താമസസൗകര്യമൊരുക്കുകയായിരുന്നുവെന്ന്‌ കോളനി വാസികള്‍ പറയുന്നു. തുലാവര്‍ഷമാരംഭിച്ചാല്‍ അവസ്ഥ പരിതാപകരമാകും. അനുകൂലമായ കാലാവസ്ഥയായിരുന്നിട്ടുപോലും ജനപ്രതിനിധികള്‍ കണ്ണു തുറന്നില്ലെന്നാണ്‌ ഇവരുടെ പരാതി. വാട്ടര്‍ അതോറിട്ടിയുടെ പൊതുടാപ്പോ മറ്റോ സമീപപ്രദേശങ്ങളില്‍പ്പോലും ഇല്ലാത്തതിനാല്‍ ഇവര്‍ വെള്ളത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിക്കണം. കോളനിയില്‍ പൊതുകിണറും ചിലവീടുകളില്‍ പ്രത്യേകമായും കിണറുകളും നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അതിലെ വെള്ളം മലിനപ്പെട്ടു കിടക്കുന്ന അവസ്ഥയാണുള്ളത്‌. കേരളാകോണ്‍ഗ്രസിലെ സാലിമ്മജോര്‍ജ്ജാണ്‌ ഇപ്പോള്‍ ഇവിടുത്തെ പഞ്ചായത്തംഗം. മഞ്ഞപ്പിത്തവും, പകര്‍ച്ചപ്പനിയും അടക്കമുള്ള രോഗങ്ങള്‍ ഭീഷണി ഉയര്‍ത്തുമ്പോള്‍ ചിലകുടുംബങ്ങള്‍ ഈ കിണറിലെ വെള്ളമാണ്‌ ഉപയോഗിച്ചുപോരുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

India

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

Entertainment

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

New Release

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

Entertainment

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

പുതിയ വാര്‍ത്തകള്‍

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Mullaperiyar Dam. File photo: Manorama

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലികൊടുത്തു

വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ; എപ്പോഴും ടീമിന് മുൻഗണന നൽകിയ താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.