Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈദ്യുതിവകുപ്പ്‌ തീര്‍ത്ഥാടനത്തെ ഇരുട്ടിലാക്കിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2011, 11:27 pm IST
inKottayam

എസ്‌. രാജന്‍

എരുമേലി: കൈവിലങ്ങണിഞ്ഞ കറണ്റ്റുമായി പ്രതിസന്ധികളില്‍ മുങ്ങിത്താഴ്ന്ന്‌ വട്ടംകറങ്ങുന്ന വൈദ്യുതിവകുപ്പ്‌ തീര്‍ത്ഥാടനത്തെ ഇത്തവണയും ഇരുട്ടിലാക്കുമെന്ന ആശങ്കയിലാണ്‌ ജനങ്ങള്‍. ശബരിമല തീര്‍ത്ഥാടനത്തിണ്റ്റെ പ്രധാന കേന്ദ്രമായ എരുമേലിയിലെ സീസണ്‍ ഒരുക്കങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടുന്ന വൈദ്യുതിവകുപ്പ്‌ വൈദ്യുതിതടസ്സം, വോള്‍ട്ടേജ്‌ ക്ഷാമം, അമിതമായ വോള്‍ട്ടേജ്‌ തുടങ്ങിയ പ്രതിസന്ധികളിലൂടെ സ്വയം വേട്ടയാടപ്പെടുകയെന്നത്‌ നിത്യസംഭവങ്ങളായിത്തീര്‍ന്നിരിക്കുന്നു. ഇരുപതിനായിരത്തിലധികം വരുന്ന ഗുണഭോക്താക്കളും നൂറുകണക്കിന്‌ വരുന്ന സീസണ്‍ താത്കാലിക കച്ചവടസ്ഥാപനങ്ങളുടെ കടന്നുവരവുമാണ്‌ വൈദ്യുതി വകുപ്പിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്‌. സീസണുമായി ബന്ധപ്പെട്ട്‌ എരുമേലിക്കാവശ്യമായ വൈദ്യുതി യഥാസമയം എത്തിക്കാന്‍ കഴിയാതിരിക്കുന്നതിനിടെ നുറുങ്ങുവെട്ടമായി ഒളിച്ചുകളിക്കുന്ന വൈദ്യുതി നഷ്ടമാകുന്ന സ്ഥിരം കാഴ്ച എരുമേലിയുടെ മാത്രം ശാപമായിരിക്കുകയാണ്‌. സീസണ്‍ അവലോകനയോഗങ്ങളില്‍ പറയുന്ന എരുമേലിയെ പ്രകാശപൂരിതമാക്കുമെന്ന പ്രഖ്യാപനം മാത്രമായി മിക്കപ്പോഴും ഇരുട്ടിലൂടെ നടക്കേണ്ടുന്ന ഗതികേടിലാണ്‌ തീര്‍ത്ഥാടനകരും പൊതുജനങ്ങളും. സീസണ്‍ വേളയില്‍ ഉണ്ടാകുന്ന വൈദ്യുതി തടസ്സം മോഷണത്തിന്‌ വഴിയൊരുക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. കടുത്ത വോള്‍ട്ടേജ്‌ ക്ഷാമമാണ്‌ ശബരിമല തീര്‍ത്ഥാടനത്തെ തന്നെ ഇരുളിലാക്കുന്നത്‌. പരിഹാരമെന്നോളം മരം വെട്ടും ലൈന്‍ മാറ്റലുമെല്ലാം നടത്തി കാത്തിരുന്നാലും സ്ഥിതി മാറുന്നില്ല. എരുമേലിയിലെത്തുന്ന വൈദ്യുതിതന്നെ തീരെ കുറയുന്നതാണ്‌ ഇതിന്‌ കാരണമായി പറയുന്നത്‌. കാഞ്ഞിരപ്പള്ളി-മുണ്ടക്കയം-ഫീഡറുകളില്‍ നിന്നും വരുന്ന കുറച്ചു വൈദ്യുതിയില്‍ എരുമേലിയടക്കമുള്ള മലയോര മേഖലയില്‍ പ്രകാശം എത്തിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ വേണമെന്നാണ്‌ വൈദ്യുതി വകുപ്പ്‌ പറയുന്നത്‌.

കനകപ്പലം സബ്സ്റ്റേഷന്‍

ശബരിമല തീര്‍ത്ഥാടനത്തിനായി വര്‍ഷങ്ങള്‍ക്കുമുമ്പ്‌ സര്‍ക്കാര്‍ അനുമതി നല്‍കിയ കനകപ്പലം 110കെവി സബ്‌ സ്റ്റേഷന്‍ ഇരുളടയുകയാണ്‌. ലക്ഷക്കണക്കിന്‌ രൂപ ചെലവഴിച്ച്‌ കനകപ്പലത്ത്‌ എണ്‍പത്ശതമാനം സിവില്‍ ജോലികള്‍ പൂര്‍ത്തീകരിച്ച പദ്ധതിക്ക്‌ കാഞ്ഞിരപ്പള്ളിയില്‍ നിന്നും വൈദ്യുതിലൈന്‍ വലിക്കുന്നതിനെതിരെയുണ്ടായ നീക്കങ്ങളാണ്‌ സബ്‌ സ്റ്റേഷന്‍ കമ്മീഷനിംഗിന്‌ തിരിച്ചടിയായത്‌. 8 കേസുകളിലായി 37പേര്‍ പരാതിക്കാരായി കോടതിയിലെത്തിയതോടെയാണ്‌ പദ്ധതിയുടെ പ്രകാശം നിലച്ച്‌ ഇരുളടയാന്‍ കാരണമായത്‌. ശബരിമല സീസണിലെ വോള്‍ട്ടേജ്‌ ക്ഷാമവും വൈദ്യുതി തടസ്സവും പരിഹരിക്കുന്നതിനായി ലഭിച്ച പദ്ധതിക്ക്‌ തുരങ്കം വയ്‌ക്കാനുള്ള നീക്കത്തിന്‌ ഇപ്പോള്‍ ശക്തി ഏറിവരികയാണ്‌. സംസ്ഥാനത്ത്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ അനുവദിച്ച മുപ്പത്തിയെട്ടോളം സബ്‌ സ്റ്റേഷനുകളില്‍ മുപ്പത്തേഴ്‌ എണ്ണവും കമ്മീഷന്‍ ചെയ്ത്‌ ജനങ്ങള്‍ക്കു വെളിച്ചമേകിക്കഴിഞ്ഞു. കനകപ്പലം 110കെവി സബ്‌ സ്റ്റേഷന്‍ മാത്രം എങ്ങുമെത്താതെ തര്‍ക്കങ്ങളും വിവാദങ്ങളുമായി കോടതിവരാന്തകള്‍ കയറിയിറങ്ങുകയാണ്‌.

വഴിവിളക്കുകളും വൈദ്യുതീകരണവും

തീര്‍ത്ഥാടനപാതയിലടക്കം വരുന്ന തീര്‍ത്ഥാടക വിശ്രമകേന്ദ്രങ്ങളിലും കാനനപാതകള്‍, മറ്റ്‌ സമാന്തരപാതകള്‍ എന്നിവിടങ്ങളിലും കാര്യമായ വഴിവിളക്കുകളും വൈദ്യുതീകരണവും വേണമെന്നാണ്‌ പോലീസിണ്റ്റെ ഒരു നിര്‍ദ്ദേശം. അപകടങ്ങളുടെ താഴ്‌വാരമായ എരുത്വാപ്പുഴ മുതല്‍ കണമല വരെയുളള ഭാഗം പൂര്‍ണമായും വൈദ്യുതീകരിക്കണം. വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ സാധനങ്ങള്‍ പഞ്ചായത്ത്‌ നല്‍കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സീസണ്‍ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ എരുമേലി അടക്കമുള്ള തീര്‍ത്ഥാടന പാതകളെ ഇരുട്ടിലാക്കുമെന്നകാര്യവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്‌. വൈദ്യുതി കമ്പികളില്‍ മരങ്ങള്‍ ഒടിഞ്ഞുവീഴുന്നതും തകരാറിലായ പോസ്റ്റുകള്‍ യഥാസമയം മാറ്റിയിടാതിരിക്കുന്നതും അപകടങ്ങള്‍ക്ക്‌ വഴിയൊരുക്കുകയും ചെയ്യും.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

Kerala

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

പുതിയ വാര്‍ത്തകള്‍

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.