Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തിരുനക്കര മൈതാനത്തെ സാമൂഹ്യവിരുദ്ധ ശല്യം; പോലീസ്‌ നടപടിയെടുക്കുന്നില്ലെന്ന്‌ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2011, 11:16 pm IST
inKottayam

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രമൈതാനം സംരക്ഷിക്കണമെന്ന ക്ഷേത്രക്കമ്മറ്റിക്കാരുടെ പരാതിയില്‍ എസ്‌.പി നടപടി വൈകിക്കുന്നതായി ആക്ഷേപം. ക്ഷേത്രമൈതാനത്ത്‌ കൂട്ടംകൂടിയുള്ള ലഹരിമരുന്നു വില്‍പ്പനയും മദ്യപാനവും വര്‍ദ്ധിക്കുമ്പോഴും നിരവധി തവണ ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ ജയന്‍തടത്തുംകുഴിയുടെ നേതൃത്വത്തില്‍ പോലീസിന്‌ പരാതി നല്‍കിയിരുന്നതാണ്‌. എന്നാല്‍ ക്ഷേത്രമൈതാനം സംരക്ഷിക്കുന്നതിന്‌ യാതൊരു നടപടിയും സ്വീകരിക്കാതെ പോലീസ്‌ അലംഭാവം തുടരുകയാണ്‌. രാവിലെ സ്കൂളിലും കോളേജിലും കയറാതെ കുട്ടികള്‍ മൈതാനത്തെത്തി തമ്പടിക്കുന്നത്‌ പലപ്പോഴും പ്രശ്നങ്ങള്‍ക്ക്‌ കാരണമായിരുന്നു. കഴിഞ്ഞ ദിവസം രണ്ട്‌ കോളേജുകളിലെ കുട്ടികള്‍ തമ്മില്‍ നിരവധി തവണ മൈതാനത്തുവച്ച്‌ സംഘര്‍ഷമുണ്ടായിരുന്നു. പലപ്പോഴും ക്ഷേത്രക്കമ്മറ്റി ഭാരവാഹികളാണ്‌ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട്‌ മുമ്പോട്ടുപോകുന്നത്‌. വെസ്റ്റ്‌ പോലീസ്‌ സ്റ്റേഷന്‍ തിരുനക്കരയില്‍നിന്നും മാറ്റിയതിനു ശേഷമാണ്‌ ക്ഷേത്രമൈതാനത്ത്‌ സാമൂഹ്യവിരുദ്ധശല്യം രൂക്ഷമായത്‌. ഇതിനുശേഷം നിരവധി തവണ തിരുനക്കരയില്‍ പോലീസ്‌ ഔട്ട്പോസ്റ്റ്‌ വേണമെന്ന ആവശ്യങ്ങളുയര്‍ന്നെങ്കിലും അതൊന്നും കേട്ടമട്ട്‌ പോലീസ്‌ കാണിക്കുന്നില്ല.തിരുനക്കര മുനിസിപ്പല്‍ മൈതാനത്തിനു സമീപം പോലീസ്‌ ഉള്ളതിനാല്‍ ക്ഷേത്രമൈതാനത്താണ്‌ സാമൂഹ്യവിരുദ്ധര്‍ പലപ്പോഴും തമ്പടിക്കുന്നത്‌. ലഹരിമരുന്നു കച്ചവടക്കാരുടെ പ്രധാന കേന്ദ്രമായി തിരുനക്കര ക്ഷേത്രമൈതാനം മാറിയിരിക്കുകയാണ്‌. മൈതാനത്തെത്തുന്ന വിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ച്‌ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. ഓരോ മണിക്കൂറ്‍ ഇടവിട്ടും പോലീസ്‌ പെട്രോളിംഗ്‌ മൈതാനത്തു ശക്തമാക്കിയാലേ പ്രശ്നങ്ങള്‍ അവസാനിക്കൂവെന്നാണ്‌ ഭക്തജനങ്ങള്‍ പറയുന്നത്‌. ക്ഷേത്രമൈതാനത്തെ പാവനത നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഭക്തജനങ്ങളെ സംഘടിപ്പിച്ച്‌ തടയുമെന്ന്‌ ഉപദേശകസമിതി പ്രസിഡണ്റ്റ്‌ ജയന്‍തടത്തുംകുഴി,സെക്രട്ടറി ടി.സി.ഗണേശ്‌ എന്നിവര്‍ പ്രതികരിച്ചു. ശബരിമല സീസണിന്‌ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ പ്രധാന ഇടത്താവളമായ തിരുനക്കര മഹാദേവക്ഷേത്ര മൈതാനത്ത്‌ സാമൂഹ്യവിരുദ്ധശല്യം രൂക്ഷമായത്‌ തീര്‍ത്ഥാടനകാല മുന്നൊരുക്കങ്ങളേയും ഗുരുതരമായി ബാധിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

Kerala

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

പുതിയ വാര്‍ത്തകള്‍

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.