Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഏറ്റൂമാനൂറ്‍ ക്ഷേത്രപരിസരം പകര്‍ച്ചവ്യാധി ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2011, 11:07 pm IST
in Kottayam

ഏറ്റുമാനൂറ്‍: സമീപത്തുകൂടി ഒഴുകുന്ന തോടും, ഓടകളും അടഞ്ഞതോടെ ഏറ്റൂമാനുര്‍ ക്ഷേത്രത്തിണ്റ്റെ സമീപപ്രദേശങ്ങള്‍ മലീമസമായി. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുമോ എന്ന ഭയത്തിലാണ്‌ സമീപവാസികള്‍. മഹാദേവ ക്ഷേത്രത്തിണ്റ്റെ വടക്കേനട, കിഴക്കേനട പരിസരത്തുകൂടി ഒഴുകുന്ന പാറാവേലി തോട്ടിലെ ഒഴുക്കു തടസ്സപ്പെട്ടതോടെയാണ്‌ മാലിന്യം കെട്ടിനിന്ന്്‌ പരിസരം മലിമസമായിരിക്കുന്നത്‌. ഇതു മൂലം സ്ഥലവാസികളായ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണ്‌. കൂടാതെ ഏറ്റുമാനൂരില്‍ ഈ വര്‍ഷമാദ്യം മഞ്ഞപ്പിത്തം റിപ്പോര്‍ട്ടു ചെയ്തത്‌ വടക്കേനടയിലാണ്‌.തോട്ടിലെ ഒഴുക്കു നിലച്ചതോടെ കൊതുകും പുഴുക്കളും നിറഞ്ഞ്‌ അവസ്ഥയിലാണ്‌ തോടും ഓടകളും. സ്ഥലവാസികള്‍ക്ക്‌ പനിയും മറ്റ്‌ അനുബന്ധ അസുഖങ്ങളും തുടര്‍ച്ചയായി അനുഭവപ്പെടുന്നതായും പരാതിയുണ്ട്‌. മഹാദേവ ക്ഷേത്രത്തിന്‌ സമീപത്ത്‌ കൂടി ഒഴുകുന്ന തോട്ടില്‍ മാലിന്യങ്ങള്‍ നിറയുകയും, കവിഞ്ഞൊഴുകുകയും ചെയ്തതോടെ സമീപത്തെ വീടുകളിലേയ്‌ക്കുളള വഴിയില്‍ കൂടിയുള്ള യാത്ര പോലും ദുഷ്കരമായിരിക്കുകയാണ്‌. വാഹനങ്ങള്‍ ഓടിയിരുന്ന വഴി ഇടിഞ്ഞ്‌ നടപ്പാത പോലും നഷ്ടപ്പെടുന്ന അവസ്ഥയാണിപ്പോള്‍. വഴി നശിക്കാതെ കല്ലു കെട്ടി തിരിക്കാന്‍ ഗ്രാമ, ബ്ളോക്ക്‌ പഞ്ചായത്തുകള്‍ തയാറാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.പാറാവേലി തോടിന്‌ കുറുകെ കിഴക്കേ നട – മംഗര കലുങ്ക്‌ റോഡിലെ കലുങ്കും അപകടാവസ്ഥയിലായി. ഒടിഞ്ഞ കരിങ്കല്‍ സ്ളാബുകള്‍ മാറ്റി കലുങ്ക്‌ ബലപ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

India

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

Entertainment

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

പുതിയ വാര്‍ത്തകള്‍

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Mullaperiyar Dam. File photo: Manorama

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.