Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശ്ശേരി -വാഴൂറ്‍ റോഡില്‍ ടിപ്പര്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2011, 11:05 pm IST
in Kottayam

കറുകച്ചാല്‍: ചങ്ങനാശ്ശേരി വാഴൂറ്‍ റോഡില്‍ ടിപ്പറുകളുടെ മരണപ്പാച്ചില്‍ മൂലം നിരന്തരം അപകടങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നു. ഒരു വര്‍ഷത്തിനിടയില്‍ നിരവധി പേരുടെ മരണത്തിന്‌ വാഴൂറ്‍ റോഡ്‌ സാക്ഷിയായി. ടിപ്പര്‍ ഓടിക്കുന്ന ഭൂരിഭാഗം ഡ്രൈവര്‍മാരും കമ്മീഷന്‍ വ്യവസ്ഥയിലാണ്‌ ജോലി ചെയ്യുന്നത്‌. കൂടുതല്‍ ലോഡുകള്‍ കയറ്റിപ്പോകുന്ന ഡ്രൈവര്‍മാര്‍ക്ക്‌ ശരാശരി ൧൫൦൦-൨൦൦൦ രൂപാ വരെ ദിവസവും ലഭിക്കും. പരമാവധി കമ്മീഷന്‍ ലഭിക്കുന്നതിനായി ഡ്രൈവര്‍മാര്‍ അമിതവേഗതയില്‍ പോകുന്നതിന്‌ ശ്രമിക്കുന്നതാണ്‌ അപകടം വരുന്നതിന്‌ മുഖ്യകാരണം. ചെറുതും വലുതുമായ നിരവധി ടിപ്പറപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ അമിതവേഗത നിയന്ത്രിക്കുന്നതിന്‌ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമെടുക്കുന്നില്ലെന്ന്‌ വ്യാപകപരാതിയുണ്ട്‌. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, കറുകച്ചാല്‍ പോലീസ്‌ സ്റ്റേഷന്‍ പരിധിയിലൂടെ കടന്നുപോകുന്ന വാഴൂറ്‍ റോഡ്‌ അപകടപാതയായി മാറിയിരിക്കുന്നു. കെ.എസ്‌.റ്റി.പി റോഡ്‌ നന്നാക്കിയതു മുതല്‍ ടിപ്പര്‍ ലോറി ഉള്‍പ്പെടെ മറ്റു വാഹനങ്ങള്‍ക്ക്‌ അമിതവേഗതയാണ്‌. ഈ അമിതവേഗത നിമിത്തം റോഡുമുറിച്ചു കടക്കുന്നതിനും വളരെയേറെ പ്രയാസമാണ്‌. മാന്തുരുത്തിയില്‍ റോഡുമുറിച്ചു കടന്ന വൃദ്ധനെ വാഹനമിടിച്ചു മരണപ്പെട്ടതും വാഹനത്തിണ്റ്റെ അമിതവേഗതതന്നെയാണ്‌. ഏതാനും മാസങ്ങള്‍ക്കുമുമ്പ്‌ നടക്കപ്പാടത്ത്‌ ബസും ടിപ്പറും കൂട്ടിയിടിച്ച്‌ ടിപ്പര്‍ ഡ്രൈവറായ നിരണം സ്വദേശി മരിച്ചിരുന്നു. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്‌, കണ്ണവട്ട, നടക്കപ്പാടം, കൂത്രപ്പള്ളി, നെത്തല്ലൂറ്‍, മാന്തുരുത്തി, മൂലേപ്പീടിക തുടങ്ങിയ സ്ഥലങ്ങളിലെ മിക്ക അപകടങ്ങളും ടിപ്പര്‍ വരുത്തിവച്ച അപകടങ്ങളാണ്‌. മാടപ്പള്ളി പഞ്ചായത്തിലെ കുന്നിടിച്ചുള്ള മണ്ണെടുപ്പു തീര്‍ന്നതോടെ കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ മേഖലകളിലെ കുന്നിടിച്ചുള്ള മണ്ണെടുപ്പു തുടങ്ങിയതോടെയാണ്‌ വാഴൂറ്‍ റോഡിലെ അപകടങ്ങള്‍ പെരുകുന്നത്‌. ദിനംപ്രതി മരണപ്പാച്ചില്‍ നടത്തുന്ന ടിപ്പറുകളെ നിയന്ത്രിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

Kerala

പാലക്കാട് ഒരു ഡങ്കിപ്പനി മരണം കൂടി ; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

Sport

ആഫ്രിക്കൻ ഫുട്ബോളിന്റെ വീരത്വം ഒട്ടും ചോരാതെ സലയും കൂട്ടരും : കിവികളെ വിഴ്‌ത്തിയത് മൂന്ന് ഗോളിന്

Sport

ഫിഫ ലോകകപ്പ് : യമാൽ തിളങ്ങി, സ്പെയിൻ സൗദി അറേബ്യയെ 4-0 ന് തകർത്തു

India

ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറോടെ പ്രാബല്യത്തിൽ വരുമെന്ന് പിയൂഷ് ഗോയൽ

പുതിയ വാര്‍ത്തകള്‍

എഐഎഡിഎംകെയുമായി കൈകോർക്കാൻ ഡി.എം.കെ; തമിഴ് രാഷ്‌ട്രീയത്തിൽ പുതിയ രാഷ്‌ട്രീയ സമവാക്യങ്ങൾ?

മഹാരാഷ്‌ട്ര രാഷ്‌ട്രീയ പ്രതിസന്ധി : ഉദ്ധവ് താക്കറെയുടെ ശിവസേന തകർച്ചയുടെ വക്കിൽ , 6 വിമത എംപിമാർ ഇന്ന് ഷിൻഡെക്കൊപ്പം ചേരും

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.