Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പെട്രോള്‍ പമ്പുകള്‍ അടച്ച്‌ നടത്തിയ രാഷ്‌ട്രിയപ്രേരിതമായ സമരം ജനങ്ങളോടുള്ള വെല്ലുവിളി: യുവമോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2011, 11:29 pm IST
inKottayam

കോട്ടയം : കോട്ടയം ജില്ലയിലെ അഴിമതിക്കാരായ പൊട്രോള്‍പമ്പ്‌ ഉടമകളെ രക്ഷിക്കാന്‍ മാന്യന്‍മാരായ പൊട്രോള്‍പമ്പ്‌ ഉടമകളെ ഉള്‍പ്പെടെ അനാവശ്യ സമരത്തിലേക്ക്‌ വലിച്ച സംഭവം രാഷ്‌ട്രിയ പ്രേരിതമാണെന്ന്‌ യൂവമോര്‍ച്ച്‌ ജില്ലാ കമ്മറ്റി ആരോപിച്ചു. കേന്ദ്രത്തിലും കേരളത്തിലും അടിമുടി അഴിമതിയില്‍ മുങ്ങി കുളിച്ച്‌ നില്‍ക്കുന്ന കോണ്‍ഗ്രസിണ്റ്റെ ജില്ലയിലെ അനുഭാവികളായ അഴിമതി വീരന്‍മാരായ ചില പൊട്രോള്‍ പമ്പ്‌ അസോസിയേഷന്‍ ഭാരവാഹികളാണ്‌ ഇന്നലെ നടന്ന സമരത്തിന്‌ പിന്നിലെന്ന്‌ യുവമോര്‍ച്ച്‌ ജില്ലാ പ്രസിഡണ്റ്റ്‌ ലിജിന്‍ലാല്‍ പറഞ്ഞു. ചുങ്കം വാരിശ്ശേരി പെട്രോള്‍ പമ്പില്‍ മായം കലര്‍ന്ന ഡീസല്‍ വിതരണം ചെയ്യ്തത്‌ ചോദ്യം ചെയ്യ്ത ഉപഭോക്താക്കളെ അസഭ്യം പറഞ്ഞതില്‍ പ്രതിഷേധിച്ചും ശാസ്ത്രീയ പരിശോധന ആവശ്യപ്പെട്ടുമാണ്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പമ്പ്‌ ഉപരോധിച്ചത്‌. വാരിശ്ശേരി പൈയ്യില്‍ ഫ്യൂവല്‍സിനെതിരെ നിരന്തരമായി നാട്ടുകാരില്‍ നിന്ന്‌ പരാതി ഉയര്‍ന്നിട്ടുള്ളതാണ്‌. ഈ യാഥാര്‍ത്ഥ്യം മറച്ചുപിടിച്ചാണ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ അനാവശ്യ പത്രപ്രസ്താവന നടത്തിയതും ജില്ലയിലെ പമ്പുകള്‍ അടച്ചിടുവാന്‍ ആഹ്വാനം ചെയ്തതും. പൊട്രോളിലും ഡീസലിലും മായം ചേര്‍ക്കാന്‍ അവകാശമുണ്ടെന്നുള്ള രീതിയില്‍ നടത്തിയ സമരം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്‌. ഗുണ നിലവാരമുള്ള ഡീസലാണ്‌ വില്‍ക്കുന്നതെന്നുള്ള ശാസ്ത്രീയ റിപ്പോര്‍ട്ട്‌ ലഭ്യമാക്കുന്നതുവരെ ചുങ്കത്തെ പൈയ്യില്‍ ഫ്യൂവല്‍സിനെതിരെ സമരം ശക്തി പെടുത്തുവാനും കണ്‍സ്യൂമര്‍ കോര്‍ട്ടിലും, പെട്രോളിയം അധികാരിമാര്‍ക്കും പരാതി നല്‍കുവാനും യുവമോര്‍ച്ച കോട്ടയം ജില്ലാഘടകം തീരുമാനിച്ചു. ഏതെങ്കിലും പമ്പുകള്‍ മായംചേര്‍ത്ത പൊട്രോളും ഡീസലും വില്‍ക്കുന്നതായി ജനങ്ങളുടെ പരാതി ലഭിച്ചാല്‍ യുവമോര്‍ച്ച്‌ ജനാധിപത്യ രീതിയില്‍ സമരപരിപാടികള്‍ നടത്തും. യുവമോര്‍ച്ചയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ പ്രസ്താവന ഇറക്കി അഴിമതിയെ പിന്തുണയ്‌ക്കുന്ന അസോസിയേഷന്‍ ഭാരവാഹികള്‍ വസ്തുതാവിരുദ്ധമായ പ്രസ്താവന പിന്‍വലിച്ച്‌ മാപ്പുപറയണമെന്ന്‌ യുവമോര്‍ച്ച ജില്ല കമ്മറ്റി അവശ്യപ്പെട്ടു. യോഗത്തില്‍ യുവമോര്‍ച്ച ജില്ല പ്രസിഡണ്റ്റ്‌ ലിജിന്‍ലാല്‍, ജനറല്‍ സെക്രട്ടറിമാരായ അഖില്‍ രവീന്ദ്രന്‍, എസ.്‌ രതീഷ്‌ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സമ്മേളനം ൨൧ മുതല്‍ചങ്ങനാശ്ശേരി : ഡമോക്രാറ്റിക്‌ സ്കൂള്‍ ടീച്ചേഴ്സ്‌ സംസ്ഥാന സമ്മേളനം ഒക്ടോബര്‍ ൨൧, ൨൨ തീയതികളില്‍ പെരുന്ന മന്നത്ത്‌ പാര്‍വ്വതിയമ്മ ഓഡിറ്റോറിയത്തില്‍ നടക്കും. ൨൧ ന്‌ ൧൦ ന്‌ വിദ്യാഭ്യാസ സെമിനാര്‍ എന്‍എസ്‌എസ്‌ സ്കൂള്‍ ജനറല്‍ മാനേജര്‍ പ്രൊഫ. െ ക.വി രവീന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഡിഎസ്റ്റിഎ സംസ്ഥാന വൈസ്‌ പ്രസിഡണ്റ്റ്‌ സി. രവീന്ദ്രനാഥ്‌ അധ്യക്ഷതവഹിക്കും. രണ്ടിന്‌ പ്രതിനിധി സമ്മേളനം, ൨൨ ന്‌ പൊതുസമ്മേളനവും അവാര്‍ഡുദാനവും എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

Kerala

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

Kerala

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

Kerala

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.