Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റോഡ്‌ പദ്ധതി അട്ടിമറിക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2011, 11:13 pm IST
inKottayam

മുണ്ടക്കയം: ഇടുക്കി പാക്കേജില്‍പ്പെടുത്തി കൊക്കയാര്‍ പഞ്ചായത്തിലെ രണ്ടു റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താനിരിക്കെ പദ്ധതി അട്ടിമറിക്കാന്‍ ഇടതു ഗ്രാമപഞ്ചയത്തു ഭരണസമിതി ശ്രമം നടത്തുന്നതായി ബ്ളോക്ക്‌ പഞ്ചായത്തു പ്രസിഡണ്റ്റ്‌ സ്വര്‍ണ്ണലതാ അപ്പുക്കുട്ടന്‍, കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡണ്റ്റ്‌ സണ്ണി തട്ടുങ്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ചപ്പാത്ത്‌ – വെംബ്ളി-ഉറുമ്പിക്കര വഴി ഏലപ്പാറയ്‌ക്ക്‌ 25 കിലോമീറ്റര്‍ ദൂരവും 35 മെയില്‍ ബോയിസ്‌ മേലോരംവരെ 15 കിലോമീറ്റര്‍ ദൂരം രോഡുമാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ ആവസ്യപ്രകാരം ഇടുക്കിപാക്കേജില്‍ ഉള്‍പ്പെടുത്തിയത്‌. പി.ടി. തോമസ്‌ എം.പി.യുടെ നിര്‍ദ്ദേശപ്രകാരം ബ്ളോക്ക്‌ പഞ്ചായത്തു പ്രസിഡണ്റ്റിണ്റ്റെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്ധര്‍ എസ്റ്റിമേറ്റു തയ്യാറാക്കുന്നതിനായിവന്നപ്പോള്‍ ഗ്രാമപഞ്ചായത്തു പ്രസിഡണ്റ്റ്‌ സുനിത റെജി, വൈസ്‌ പ്രസിഡണ്റ്റ്‌ കെ.എന്‍. ദാനിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ്‌ പഞ്ചായത്തംഗങ്ങള്‍ വാഹനം തടയുകയും വനിത ബ്ളോക്ക്‌ പഞ്ചായത്തു പ്രസിഡണ്റ്റിനോടു സംഭ്യമല്ലാത്ത രീതിയില്‍ സംസാരിക്കുകയും ചെയ്യുകയായിരുന്നു. പഞ്ചായത്തു വവി നടത്തുന്ന പദ്ധതി ഗ്രാമപഞ്ചായത്തിനോടു ആലോചിയ്‌ക്കാതെ എന്തിന്‌ എസ്റ്റിമേറ്റ്‌ എടുക്കുന്നുവെന്നു പറഞ്ഞായിരുന്നു ആക്രോശം നടത്തിയത്‌. ഗ്രാമപഞ്ചായത്ത്‌ യുഡിഎഫ്‌ ഭരണസമിതിയുടെ കാലത്ത്‌ ഇടത്‌ എം.പി.യും എംഎല്‍എയും നടപ്പിലാക്കിയ പദ്ധതി അന്നത്തെ പഞ്ചായത്തു പ്രസിഡണ്റ്റിനോടും ഗ്രാമപഞ്ചായത്തംഗങ്ങളോടും ആലോചിയ്‌ക്കാതെ കെ.എന്‍. ദാനിയേലിന്‌ മറുപടി പറയാന്‍ അവകാശമില്ലെന്നു ഇവര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

Kerala

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.