Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പനമറ്റം ഗവണ്‍മെണ്റ്റ്‌ ഹയര്‍സെക്കണ്ടറി സ്കൂളില്‍ തലമുറകളുടെ സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2011, 11:09 pm IST
inKottayam

പൊന്‍കുന്നം: പനമറ്റം ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ പുതിയ മന്ദിര നിര്‍മ്മാണത്തിനു മുന്നോടിയായി പൊളിച്ചു നീക്കപ്പെടുന്ന പഴയ സ്കൂള്‍ മന്ദിരത്തില്‍ പൂര്‍വ്വ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നു. ൧൬ന്‌ ൨മണിക്കാണ്‌ പരിപാടി. ൧൯൧൫ മെയ്‌ ൨൫ ന്‌ സ്ഥാപിതമായ ഭാരതിവിലാസം എല്‍പി സ്കൂളാണ്‌ പിന്നീട്‌ ൧൯൪൮ല്‍ സര്‍ക്കാര്‍ സ്കൂളായി മാറിയത്‌. ൧൯൬൪ല്‍ യുപി സ്കൂളായും ൧൯൮൦ല്‍ ഹൈസ്കൂളായും ൧൯൯൭ല്‍ ഹയര്‍സെക്കണ്ടറിയായും ഉയര്‍ത്തപ്പെട്ടു. മികച്ച പഠനനിലവാരവും വിജയശതമാനവുമായി നാടിണ്റ്റെ അഭിമാനമായി ഈ സ്കൂള്‍ മാറി. സമൂഹത്തിണ്റ്റെ വിവിധ മേഖലകളില്‍ വ്യാപരിക്കുന്ന പ്രഗത്ഭ വ്യക്തികളെ സംഭാവന ചെയ്തതിനും ഈ സ്കൂള്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്‌. പഠനരംഗത്തും കലാ കായിക രംഗത്തും നേട്ടങ്ങള്‍ ഉണ്ടാകുമ്പോഴും ആവശ്യമായ കെട്ടിടസൗകര്യം ഇല്ലാതിരുന്നത്‌ വളരെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഹൈസ്കൂളായും ഹയര്‍സെക്കണ്ടറിയായും ഉയര്‍ത്തപ്പെട്ടപ്പോള്‍ നാട്ടുകാരുടെ ശ്രമഫലമായി ഉണ്ടാക്കിയ താത്കാലിക ഷെഡ്ഡുകളിലാണ്‌ ഇപ്പോഴും പല ക്ളാസുകളും നടന്നുവരുന്നത്‌. ഇതിനു പരിഹാരമായി ൨൦൧൧-൨൦൧൧ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ അനുവദിക്കപ്പെട്ട ൨ കോടി രൂപ ഉപയോഗിച്ച്‌ പുതിയ മൂന്നു നില മന്ദിരത്തിണ്റ്റെ നിര്‍മ്മാണം ഇതോടൊപ്പം ആരംഭിക്കുകയാണ്‌. ഇതിനായി പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. പനമറ്റം ശ്രീ ഭഗവതി ദേവസ്വം ഹാള്‍, കരയോഗമന്ദിരം, ഭജനയോഗമന്ദിരം, ദേശീയവായസാശാലാഹാള്‍ എന്നിവിടങ്ങളിലാണ്‌ പകരം ക്ളാസ്‌ നടത്തുന്നതിനുള്ള സംവിധാനമാണ്‌ ഒരുക്കിയിട്ടുള്ളത്‌. തലമുറകള്‍ക്ക്‌ അക്ഷരവെളിച്ചം പകര്‍ന്ന പ്രഗത്ഭരായ കലാകാരന്‍മാരുടെയും പ്രാസംഗികരുടെയും പ്രകടനങ്ങള്‍ക്ക്‌ അരങ്ങൊരുക്കിയവര്‍ക്ക്‌ വളര്‍ന്നു വരുവാനുള്ള ആദ്യകളരിയായിരുന്ന ഈ സ്കൂളിനോട്‌ വൈകാരികമായ ഒരു ബന്ധം തന്നെ പനമറ്റം നിവാസികള്‍ക്കുണ്ട്‌. ഈ കെട്ടിടം ഓര്‍മ്മയായി മറയും മുമ്പ്‌ പഴയ ഓര്‍മ്മകള്‍ അയവിറക്കുന്നതിനും പുതുക്കുന്നതിനുമായി ഇവിടെ ഒത്തുകൂടുവാന്‍ തയ്യാറെടുക്കുകയാണ്‌ മുന്‍കാല അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും. സ്കൂള്‍ പിടിഎയും പനമറ്റം ദേശീയവായനശാലയുമാണ്‌ ഈ സംഗമത്തിന്‌ നേതൃത്വം നല്‍കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

Kerala

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.