Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊറാത്ത്‌ പുരസ്കാരം ടി.വി.ആര്‍.ഷേണായിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2011, 11:19 pm IST
in Uncategorized

കൊച്ചി: പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന വി.എം.കൊറാത്തിന്റെ സ്മരണയ്‌ക്കായി തപസ്യ കലാ സാഹിത്യവേദി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ വി.എം.കൊറാത്ത്‌ പുരസ്കാരത്തിന്‌ ടി.വി.ആര്‍.ഷേണായി അര്‍ഹനായി. ഒരു ലക്ഷം രൂപയും ശില്‍പവും കീര്‍ത്തിപത്രവും അടങ്ങുന്നതാണ്‌ പുരസ്കാരം.

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം.വി.കാമത്ത്‌, പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഹരിഹരന്‍ എന്നിവര്‍ക്കാണ്‌ മുന്‍ വര്‍ഷങ്ങളില്‍ കൊറാത്ത്‌ പുരസ്കാരം ലഭിച്ചിട്ടുള്ളത്‌. ദീര്‍ഘകാലം മലയാള മനോരമ ദല്‍ഹി ലേഖകനായിരുന്ന ഷേണായ്‌ പിന്നീട്‌ ദ വീക്ക്‌, സണ്‍ഡേ മെയില്‍ എന്നീ ഇംഗ്ലീഷ്‌ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും സേവനമനുഷ്ഠിച്ചു. മാതൃഭൂമിയുള്‍പ്പെടെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വിവിധ പത്രങ്ങളിലും, വാരികകളിലും ഇപ്പോള്‍ പതിവായി എഴുതുന്നു.

തപസ്യ കലാസാഹിത്യവേദിയുടെ സ്ഥാപകാദ്ധ്യക്ഷനായിരുന്നു വി.എം.കൊറാത്ത്‌. സ്വാതന്ത്ര്യസമരസേനാനി, പത്രപ്രവര്‍ത്തകന്‍, സാംസ്കാരിക നായകന്‍, ചിന്തകന്‍ ഇതെല്ലാമായിരുന്നു കൊറാത്ത്‌ വേലായുധന്‍ കുട്ടി മേനോന്‍. അദ്ദേഹം തുടക്കം മുതല്‍ സേവനമനുഷ്ഠിച്ചിരുന്നത്‌ മാതൃഭൂമിയിലാണ്‌. ഡെപ്യൂട്ടി എഡിറ്ററായി മാതൃഭൂമിയില്‍ നിന്ന്‌ വിരമിച്ച ശേഷം ജന്മഭൂമി ചീഫ്‌ എഡിറ്ററായി. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രസിഡന്റായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത്‌ പത്രമാരണ നിയമത്തിനെതിരെയുള്ള മാര്‍ച്ച്‌ നയിച്ചത്‌ കൊറാത്ത്‌ ആണ്‌. വളരെക്കാലം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌. പ്രമുഖ ചിന്തകന്‍ പി.പരമേശ്വരന്‍, ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന്‍, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ അരുണ്‍ കുമാര്‍ എന്നിവരടങ്ങിയ സമിതിയാണ്‌ ജേതാവിനെ തെരഞ്ഞെടുത്തത്‌. 14ന്‌ എറണാകുളം ഭാരത്‌ ടൂറിസ്റ്റ്‌ ഹോമില്‍ നടക്കുന്ന സമ്മേളനത്തില്‍ ഷേണായിക്ക്‌ പുരസ്കാരം സമര്‍പ്പിക്കും.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ അപകടം: രക്തസമ്മര്‍ദ്ദം കൂടിയത് കാരണമെന്ന് മൊഴി

ഫുട്ബോള്‍ ലോകകപ്പിന് ആവേശമായി ഷക്കീറ എത്തുന്നു, ‘ദായ് ദായുടെ ടീസര്‍ പുറത്തിറക്കി

5 മന്ത്രിസ്ഥാനങ്ങള്‍ക്ക് വാശിപിടിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രിസ്ഥാനവും വേണം, ലീഗ് വരയ്‌ക്കുന്നിടത്ത് യുഡിഎഫിനെ എത്തിക്കാന്‍ നീക്കം

തീയേറ്ററുകളിൽ 50 ദിവസം പിന്നിട്ട് “ധുരന്ധർ പ്രതികാരം”; ചിത്രം ഇന്ത്യൻ സിനിമയിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ

ചേരിതിരിഞ്ഞ് പ്രകടനങ്ങളും ഫ്ളക്സുകളും വേണ്ടെന്ന് വി ഡി സതീശന്‍

തിരക്കിനിടയിൽ അല്പനേരം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മെയ് 15ന് ചിത്രം തീയറ്ററിൽ റിലീസാകുന്നു.

ആറ് എംഎല്‍എമാരുടെ മാത്രം പിന്തുണയുള്ള സതീശനെ എങ്ങിനെ മുഖ്യമന്ത്രിയാക്കും? സതീശന്റെ സാധ്യത മങ്ങുന്നു

ടിവികെ സ്ഥാനാര്‍ത്ഥി വിഎസ് ബാബു (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

75000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കൊളത്തൂരില്‍ ജയിക്കുമെന്ന് കരുതിയ എം.കെ. സ്റ്റാലിന്‍ വീണതെന്തുകൊണ്ട്?

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം: തിരുവനന്തപുരത്തും തൃശൂരും കോഴിക്കോടും മലപ്പുറത്തും പ്രകടനം

കുഞ്ഞ് പിറന്നതിന് പിന്നാലെ സൂര്യ കുമാർ യാദവിനെ തേടി ദുഃഖ വാർത്ത ,ഇന്ത്യന്‍ ടീമില്‍ വന്‍ മാറ്റങ്ങൾ‌ ?; ശ്രേയസ് അയ്യര്‍ ടി20, ഏകദിന നായനാകും,?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.