Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

യുവതിയെയും മകളെയും തലയ്‌ക്കടിച്ചു കൊന്ന പ്രതി കുമ്പളയില്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2011, 11:17 pm IST
inKasargod

ഉപ്പള: മോഷണ ശ്രമത്തിനിടയില്‍ അമ്മയെയും ഏഴു വയസ്സുള്ള മകളെയും തലയ്‌ക്കടിച്ചു കൊന്ന കേസിലെ പ്രതിയെ കുമ്പളയില്‍ വച്ച്‌ അറസ്റ്റു ചെയ്തു. സകലേഷ്പൂറ്‍ സ്വദേശി ഹമീദ്‌ (35) ആണ്‌ അറസ്റ്റിലായത്‌. ഇയാളെ രാത്രിയോടെ കര്‍ണ്ണാടക പൊലീസ്‌ കൊണ്ടു പോയി. ഇരട്ട കൊലയ്‌ക്കു ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ഹമീദ്‌ ഒരു മാസം മുമ്പാണ്‌ കുമ്പള റയില്‍വെ സ്റ്റേഷനു സമീപത്തെ ഹോട്ടലില്‍ ജോലിക്കെത്തിയത്‌. കര്‍ണ്ണാടകയിലെ മംഗലാപുരം പാവൂറ്‍ സ്വദേശിനി റസിയ (3൦), ഏഴു വയസ്സുള്ള മകള്‍ എന്നിവരെ തലയ്‌ക്കടിച്ചു കൊന്ന കേസിലെ പ്രതിയാണ്‌ ഹമീദെന്നു പൊലീസ്‌ പറഞ്ഞു. മൂന്നു മാസം മുമ്പായിരുന്നു സംഭവം. മോഷണത്തിനു വീട്ടിലെത്തിയ ഹമീദ്‌ മാലകളും വളകളും അപഹരിച്ചതോടെ റസിയ ഉണരുകയായിരുന്നു. കള്ളനെ കണ്ട റസിയ നിലവിളിച്ചപ്പോള്‍ തലയ്‌ക്കടിച്ചു കൊന്നു. റസിയയുടെ നിലവിളി കേട്ടാണ്‌ മകള്‍ ഉണര്‍ന്നത്‌. ബഹളം വച്ചതോടെ കുട്ടിയെയും തലയ്‌ക്കടിച്ചു കൊന്നു. സംഭവത്തിനുശേഷം പ്രതി സ്ഥലത്തു നിന്നു മുങ്ങി. പിറ്റേന്നു രാവിലെയാണ്‌ നാടിനെ നടുക്കിയ ഇരട്ടക്കൊല സംബന്ധിച്ച വിവരം നാട്ടുകാര്‍ അറിഞ്ഞത്‌. ഇരട്ടക്കൊലയാളി ഹമീദ്‌ ആണെന്ന്‌ പോലീസ്‌ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണം നടത്തുന്നതിനിടയില്‍ ഹമീദ്‌ കേരളത്തിലേയ്‌ക്ക്‌ കടന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന്‌ അന്വേഷണം കുമ്പള, മഞ്ചേശ്വരം ഭാഗങ്ങളിലേയ്‌ക്ക്‌ വ്യാപിപ്പിച്ചപ്പോഴാണ്‌ ഹമീദ്‌ കുമ്പളയിലെ ഹോട്ടലില്‍ ജോലി ചെയ്തു വരുന്നതായുള്ള വിവരം ലഭിച്ചത്‌. ഇതേതുടര്‍ന്ന്‌ കഴിഞ്ഞ ദിവസം വൈകിട്ട്‌ കുമ്പളയിലെത്തിയ പോലീസ്‌ ഹമീദിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പാണ്‌ ഹമീദ്‌ കുമ്പളയിലെ ഹോട്ടലില്‍ ജോലിക്കെത്തിയത്‌. ആര്‍ക്കും സംശയം ഉണ്ടാകാത്ത തരത്തിലായിരുന്നു ഹമീദിണ്റ്റെ പെരുമാറ്റമെന്നു പറയുന്നു. ഒരു മാസക്കാലം ഒന്നിച്ചു പണിയെടുത്തിട്ടും ഹമീദ്‌ ഇരട്ടക്കൊലയാളിയാണെന്ന്‌ ആര്‍ക്കും മനസ്സിലായിരുന്നില്ല. അറസ്റ്റു ചെയ്യാനായി കര്‍ണ്ണാടക പോലീസ്‌ എത്തിയപ്പോഴാണ്‌ സത്യാവസ്ഥ വ്യക്തമായത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.