Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കറുകച്ചാല്‍: 33 കെവി സബ്സ്റ്റേഷന്‍ ഉദ്ഘാടനം ഒക്ടോബര്‍ 1ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2011, 11:29 pm IST
inKottayam

കറുകച്ചാല്‍: കേരള സര്‍ക്കാര്‍ വൈദ്യുതി മേഖലയുടെ ഉല്‍പാദന, പ്രസരണവിതരണരംഗത്തിണ്റ്റെ ഭാഗമായി എല്ലാ ഉപഭോക്താക്കള്‍ക്കും ഉയര്‍ന്നനിലവാരമുള്ള സേവനം നല്‍കുന്നതിനായി കറുകച്ചാലില്‍ നിര്‍മ്മിച്ച 33 കെ.വി സബ്‌ സ്റ്റേഷണ്റ്റെ ഉദ്ഘാടനം ഒക്ടോബര്‍ 1-ന്‌ വൈകുന്നേരം 4-ന്‌ ഊര്‍ജ്ജവകുപ്പുമന്ത്രി ആര്യാടന്‍ മുഹമ്മദ്‌ നിര്‍വ്വഹിക്കും. ചമ്പക്കര ശ്രീരംഗം സി.വി.എന്‍ കളരി മൊതാനത്തു നടക്കുന്ന സമ്മേളനത്തില്‍ ആണ്റ്റോ ആണ്റ്റണി എം.പി ഉദ്ഘാടനം ചെയ്യും. ഡോ.എന്‍. ജയരാജ്‌ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ചീഫ്‌ എഞ്ചിനീയര്‍ ട്രാന്‍സ്മിഷന്‍ സൗത്ത്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. മുന്‍മന്ത്രി കെ.നാരായണകുറുപ്പ്‌, വൈദ്യുതി ബോര്‍ഡ്‌ മെമ്പര്‍ അഡ്വ.ബി. ബാബു പ്രസാദ്‌, ജില്ലാ പഞ്ചായത്തു പ്രസിഡണ്റ്റ്‌ രാധാ.വി.നായര്‍ ജില്ലാ കലക്ടര്‍ മിനി ആണ്റ്റണി, വാഴൂറ്‍ ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എല്‍സമ്മ സജി, കറുകച്ചാല്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ സുലോചന മധു, ജില്ലാ പഞ്ചായത്തു മെമ്പര്‍ ഉഷാ വിജയന്‍, ബ്ളോക്ക്‌ പഞ്ചായത്തു മെമ്പര്‍ അമ്പിളി എന്‍.കുറുപ്പ്‌, കറുകച്ചാല്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ എസ്‌. പ്രഭാകരകുറുപ്പ്‌, ബ്ളോക്ക്‌ കോണ്‍ഗ്രസ്‌ കമ്മററി പ്രസിഡണ്റ്റ്‌ അഡ്വ. ആര്‍.പ്രസാദ്‌, സി.പി.എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി.എം. ശശിധരന്‍. ബി.ജെ.പി ജില്ലാ വൈസ്‌ പ്രസിഡണ്റ്റ്‌ രാജന്‍ മേടക്കല്‍, കേരളാ കോണ്‍ഗ്രസ്‌ (എം) ജില്ലാ സെക്രട്ടറി കെ.വി. പത്മനാഭന്‍നായര്‍, സി.പി.ഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ജോസ്‌ ചമ്പക്കര, ആര്‍.എസ്‌.പി (ബി) ജില്ലാ സെക്രട്ടറി സലിംമോടയില്‍. ആര്‍.എസ്‌.പി ജില്ലാ കമ്മറ്റി മെമ്പര്‍ അഡ്വ. കെ.സി. അജിത്കുമാര്‍, കറുകച്ചാല്‍ മര്‍ച്ചണ്റ്റ്‌ അസോസിയേഷന്‍ പ്രസിഡണ്റ്റ്‌ ഇ.സി.ചെറിയാന്‍, ചമ്പക്കര സഹകരണബാങ്ക്‌ പ്രസിഡണ്റ്റ്‌ ജോസഫ്‌.ജെ.കൊണ്ടോടി, ചമ്പക്കര സി.വി.എന്‍ കളരിചികിത്സാകേന്ദ്രം എം.ഡി ഡോ. ജി.ശ്രീധരകുറുപ്പ്‌ എന്നിവര്‍ ആശംസാപ്രസംഗം നടത്തും. വൈദ്യുതിബോര്‍ഡ്‌ ചെയര്‍മാന്‍ റ്റി.എം. മനോഹരന്‍ സ്വാഗതവും ഡപ്യൂട്ടി ചീഫ്‌ എഞ്ചിനീയര്‍ വി. ബ്രിജ്ലാല്‍ കൃതജ്ഞതയും പറയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

India

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

Kerala

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

Kerala

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.