Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മഞ്ഞപ്പിത്തം 252 പേര്‍ക്ക്‌ മാത്രമെന്ന്‌ ആരോഗ്യവകുപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2011, 11:25 pm IST
inKottayam

കോട്ടയം: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ മഞ്ഞപ്പിത്തം പടരുകയും നൂറുകണക്കിന്‌ ആളുകള്‍ക്ക്‌ രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടും ആരോഗ്യവകുപ്പിണ്റ്റെ കണക്കില്‍ രോഗബാധിതര്‍ വെറും 252 മാത്രം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രസിദ്ധീകരിച്ച കണക്കാണിത്‌. ജില്ലയിലെ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്ത മഞ്ഞപ്പിത്തം തടയുന്നതിന്‌ പ്രതിരോധ-ബോധവല്‍ക്കരണപരിപാടികള്‍ ശക്തമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാബായി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം 252 മഞ്ഞപ്പത്തം കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുളളത്‌. വൈക്കം താലൂക്കില്‍ മാത്രം 86 മഞ്ഞപ്പിത്തകേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. മഞ്ഞപ്പിത്തം പകരുന്നത്‌ തടയാന്‍ ആരോഗ്യവകുപ്പിണ്റ്റെയും പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ വ്യാപകമായ പ്രചാരണപരിപാടികള്‍ നടത്തിവരുന്നുണ്ട്‌. കൂടാതെ 79 മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും 74253 കിണറുകളുടെ സൂപ്പര്‍ ക്ളോറിനേഷന്‍ നടത്തുകയും ചെയ്തു. എല്ലാ ആശുപത്രികളിലും ആവശ്യത്തിന്‌ മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ട്‌. ഡോക്ടര്‍മാര്‍ കുറവുളള പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ആരോഗ്യകേരളം, നിര്‍ബന്ധിത ഗ്രാമീണ സേവനം, താല്‍ക്കാലികവ്യവസ്ഥ എന്നിവ പ്രകാരം ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്‌. എല്ലാ വാര്‍ഡുകളിലും ആരോഗ്യ ശുചിത്വ കമ്മിറ്റികള്‍ക്ക്‌ ലഭ്യമാക്കിയിട്ടുളള ആരോഗ്യകേരളം ഫണ്ട്‌ ഉപയോഗിച്ച്‌ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഹോട്ടല്‍, റെസ്റ്റോറണ്റ്റ്‌, കളളുഷാപ്പുകള്‍ എന്നിവയുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്‌. ബോധവല്‍ക്കരണപരിപാടികളുടെ ഭാഗമായി വൈക്കം, ഉദയനാപുരം, ടി.വി. പുരം മേഖലകള്‍ കേന്ദ്രീകരിച്ച്‌ 9737 വീടുകള്‍ രണ്ടു തവണ വീതം ആരോഗ്യപ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരും സന്ദര്‍ശിച്ച്‌ പനി സര്‍വേ, ബോധവല്‍ക്കരണം എന്നിവ നടത്തി. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കാനും നേരത്തേ ചികിത്സ നേടാനുമുളള നിര്‍ദ്ദേശങ്ങളാണ്‌ പ്രധാനമായും നല്‍കുന്നത്‌. 85 സാമൂഹ്യാധിഷ്ഠിത സംഘടനകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ മഞ്ഞപ്പിത്തത്തെക്കുറിച്ച്‌ ക്ളാസുകള്‍ എടുത്തു. 1401 സംഘചര്‍ച്ചകള്‍ നടത്തുകയും 1000 പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുകയും 3000 ബിറ്റ്‌ നോട്ടീസുകള്‍ വിതരണം ചെയ്യുകയും നാല്‌ ദിവസം മൈക്ക്‌ അനൗണ്‍സ്മെണ്റ്റ്‌ നടത്തുകയും ചെയ്തു. സ്കൂളുകളില്‍ പ്രത്യേക അസംബ്ളി നടത്തി കുട്ടികളില്‍ ബോധവല്‍ക്കരണസന്ദേശങ്ങള്‍ എത്തിച്ചു. കൂടാതെ പഞ്ചായത്തുകളില്‍ വകുപ്പുതല ഏകോപനസമിതികള്‍ ചേര്‍ന്ന്‌ നടത്തേണ്ട നടപടികള്‍ക്ക്‌ രൂപം നല്‍കിവരുന്നു. മഞ്ഞപ്പിത്തത്തിണ്റ്റെ വൈറസ്‌ ശരീരത്തില്‍ പ്രവേശിച്ചാല്‍ 10 മുതല്‍ 50 ദിവസത്തിനുളളിലാണ്‌ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. അതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക്‌ കൃത്യമായ ഫലം കണ്ടുതുടങ്ങാന്‍ ഇനിയും ഏതാനും ആഴ്ചകളെങ്കിലും എടുക്കുമെന്ന്‌ ഡി.എം.ഒ. അറിയിച്ചു. പനി ബാധിതര്‍ ധാരാളം ശുദ്ധജലം കുടിക്കുകയും നന്ദായി വിശ്രമിക്കുകയും നേരത്തേ ചികിത്സ നേടുകയും വേണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Kerala

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.