Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലുങ്കാന പ്രക്ഷോഭം ക്ഷേത്രങ്ങളെയും ബാധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2011, 11:23 pm IST
inIndia

ഹൈദ്രബാദ്‌: തെലുങ്കാനക്കുവേണ്ടിയുള്ള സമരം മേഖലയിലെ ക്ഷേത്രങ്ങളെയും ബാധിച്ചിരിക്കയാണ്‌. പുരോഹിതര്‍ ക്ഷേത്രങ്ങള്‍ തുറക്കാന്‍ തയ്യാറാവുന്നില്ല. ഈ പ്രദേശത്തെനൂറുകണക്കിനു ക്ഷേത്രങ്ങളില്‍ അര്‍ജിതസേവയോ മറ്റു ചടങ്ങുകളോ നടക്കുന്നില്ല. പുജാരിമാരും മറ്റു ജീവനക്കാരും 15 ദിവസമായി തുടരുന്ന തെലുങ്കാന സംസ്ഥാനത്തിനുവേണ്ടിയുള്ള സമരത്തില്‍ പങ്കാളികളായതാണ്‌ കാരണം. ഹൈദരാബാദിലും മറ്റു ഒന്‍പതു ജില്ലകളിലും ഇതേ സ്ഥിതി വിശേഷം തുടരുകയാണ്‌. ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക്‌ ദര്‍ശനം നടത്താന്‍ സൗകര്യമുണ്ട്‌. അര്‍ജിത സേവകളോ അഭിഷേകമോ അര്‍ച്ചനകളോ നടക്കുന്നില്ല തെലുങ്കാനയിലെ പുരോഹിതരുടേയും മറ്റു ക്ഷേത്രജീവനക്കാരുടേയും സംയുക്തസമര സമിതിയും തെലുങ്കാന സമരത്തിനു പിന്‍തുണ പ്രഖ്യാപിച്ചിരിക്കുകയാണ്‌. തങ്ങളുടെ സമരം തെലുങ്കാന എന്ന പ്രത്യേക സംസ്ഥാനത്തിനുവേണ്ടി ആഗ്രഹിക്കുന്ന നാലുകോടി ജനങ്ങള്‍ക്കൊപ്പമാണെന്ന്‌ പൂജാരി സംയുക്തസമരസമിതി നേതാവുമായ ഉപേന്ദ്രശര്‍മ അറിയിച്ചു. സമരം മൂലം ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന്‌ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. തെലുങ്കാനയിലെ തിരുപ്പതി എന്നറിയപ്പെടുന്ന യാദഗിരിഗുട്ടയിലെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം വിജനമായിരുന്നു. നൂറുകണക്കിനു ഭക്തര്‍ ദര്‍ശനം നടത്തുന്ന ക്ഷേത്രത്തിന്‌ 4 മുതല്‍ 5 വരെ ലക്ഷം രൂപയുടെ വരുമാനം സമരം മൂലം കുറഞ്ഞു. ഭദ്രാചലത്തേയും. വെമുവാഡയിലേയും ബാബറിലേയും ക്ഷേത്രങ്ങളേയും പുരോഹിതരുടേയും ക്ഷേത്രജീവനക്കാരുടേയും സമരം ബാധിച്ച മെഹബുബ്‌ നഗര്‍, വാറംഗല്‍, കറിംറഗര്‍ ജില്ലകളിലെ ധാരാളം ക്ഷേത്രങ്ങള്‍ സെപ്തംബര്‍ 13 മുതല്‍ സമരത്തിലാണ്‌ കരിം നഗറിലെ വെമുലവാസയിലെ രാജരാജേശ്വരി ക്ഷേത്രത്തിന്‌ സമരം മൂലം ഇതുവരെ ഏകദേശം 60 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

പുതിയ വാര്‍ത്തകള്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.