Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുല്ലപ്പെരിയാര്‍ ഏകതായാത്ര ഡിസംബറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2011, 11:18 pm IST
inKottayam

കോട്ടയം: സോഷ്യല്‍വര്‍ക്ക്‌ മിഷണ്റ്റെ ആഭിമുഖ്യത്തില്‍ വിവിധ സന്നദ്ധ സാമൂഹ്യപ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ കോട്ടയത്തുനിന്ന്‌ മുല്ലപ്പെരിയാര്‍ വരെ നടത്തുന്ന ഏകതാപദയാത്ര ഡിസംബറില്‍ നടക്കും. യാത്രയ്‌ക്ക്‌ മുന്നോടിയായി അണക്കെട്ടിന്‌ തകര്‍ച്ചയുണ്ടായാല്‍ നാശം സംഭവിക്കുന്ന അഞ്ച്‌ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ മുല്ലപ്പെരിയാര്‍ സമര സന്ദേശയാത്രകള്‍ സംഘടിപ്പിക്കും. വിവിധ ജില്ലകളെ പ്രതിനിദീകരിച്ച്‌ യുവതിയുവാക്കളുടെ പദയാത്രയാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. തമിഴ്‌-മലയാളി ഏകതയുടെ പ്രതീകമായിട്ടാണ്‌ ഏകതായാത്ര എന്ന പേര്‌ നല്‍കിയിരിക്കുന്നത്‌. ഏകതായാത്രക്ക്‌ തമിഴ്‌ മലയാളി സൗഹൃദവേദി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. റെഡി മാങ്ങോടിണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനായോഗം അഡ്വ: ജോഷി ജേക്കബ്‌ അദ്ധ്യക്ഷനായും അഡ്വ: അനില്‍ ഐക്കര, അബ്രഹാം കളത്തൂറ്‍, മേരി ജോണ്‍, ശോഭനാ ജയന്‍, റെജി മങ്ങോട്‌ എന്നിവര്‍ കണ്‍വീനര്‍മാരായുള്ള സംഘാടകസമിതി രൂപീകരിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പുതുക്കി നിര്‍മ്മിച്ച്‌ തമിഴരുള്‍പ്പെടുന്ന കേരളത്തിലെ ജനജീവിതം സുരക്ഷിതമാക്കു, ദുരന്തസാധ്യത കണക്കിലെടുത്ത്‌ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഇടക്കാല സുരക്ഷാനടപടി എന്ന നിലക്ക്‌ ജലനിരപ്പ്‌ ൧൦൫ അടിയായി നിജപ്പെടുത്തുക, മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട തമിഴ്നാട്ടിലെ നുണപ്രചരണങ്ങള്‍ അവസാനിപ്പിക്കുക എന്നിവയാണ്‌ മുല്ലപ്പെരിയാര്‍ ഏകതായാത്രയുടെ ആവശ്യങ്ങള്‍. ആലോചനായോഗത്തില്‍ മുല്ലപ്പെരിയാര്‍ സമരസമതി ചെയര്‍മാന്‍ ഡോ. സി.പി. റോയി, സമാജ്‌വാദി ജനപരിഷത്ത്‌ ദേശീയ സെക്രട്ടറി അഡ്വ: ജോഷി ജേക്കബ്‌, അഡ്വ: അനില്‍ ഐക്കര, അബ്രഹാം കളത്തൂറ്‍, പ്രവീണ്‍ ഉള്ളാട്ട്‌, അഡ്വ: രശ്മി രമേഷ്‌, ഹരി ഷണ്‍മുഖം, എം.ആര്‍. സേതുരാജ്‌, മോഹന്‍ദാസ്‌ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Kerala

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.