Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്ഷേത്രാചാരങ്ങളെ തള്ളിപ്പറയുന്നവര്‍ക്കുള്ള മറുപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2011, 10:13 am IST
inUncategorized

കോട്ടയം: ക്ഷേത്രാചാരങ്ങളും വിശ്വാസവും പരിരക്ഷിച്ചുകൊണ്ടായിരിക്കണം പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറക്കേണ്ടതെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹവും ക്ഷേത്രാചാരങ്ങളെ തള്ളിപ്പറയുന്നവര്‍ക്കുള്ള മറുപടിയുമാണെന്ന്‌ ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു.

ബി നിലവറ തുറക്കേണ്ടതില്ലെന്ന കോടതി നിലപാട്‌ ക്ഷേത്രാചാര മര്യാദകളുടെ അംഗീകാരമാണ്‌. ദേവപ്രശ്നവിധിയെ മറികടന്ന്‌ ബി നിലവറ തുറക്കണമെന്ന വിദഗ്ധ സമിതിയുടെ ആവശ്യം കോടതി നിരസിച്ചിരിക്കുകയാണ്‌.

ക്ഷേത്രാചാരങ്ങള്‍ പാലിക്കണമെന്ന കോടതി നിര്‍ദ്ദേശം, ദേവപ്രശ്നംപോലുള്ള നടപടിക്രമങ്ങള്‍ ക്ഷേത്രങ്ങളില്‍ മാനിക്കപ്പെടേണ്ടതാണെന്ന്‌ വ്യക്തമാക്കുന്നു. ക്ഷേത്രാചാരങ്ങളും ദേവപ്രശ്നവും അന്ധവിശ്വാസമാണെന്ന പിണറായി വിജയന്റെ നിലപാടിനും സാധുതയില്ല. ബി ഒഴിച്ച്‌ മറ്റ്‌ നിലവറകള്‍ തുറന്ന്‌ വസ്തുവകകള്‍ അളന്ന്‌ തിട്ടപ്പെടുത്തേണ്ടതും രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതും ചരിത്രപരമായ ആവശ്യമാണ്‌. നിലവറകളില്‍ സൂക്ഷിച്ചിട്ടുള്ളവ എന്തെന്ന്‌ വരും തലമുറക്ക്‌ മനസിലാകുന്നതിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും പരിശോധനയും നിരീക്ഷണവും അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. പക്ഷേ മൂല്യം നിര്‍ണയിക്കാനെന്ന പേരില്‍ നിലവറയിലെ സാധനങ്ങള്‍ക്ക്‌ വില ഇടുന്നതും കമ്പോളവല്‍ക്കരിക്കുന്നതും ആചാരവിരുദ്ധമാണ്‌. പുരാവസ്തുമൂല്യമുള്ളത്‌, നിത്യോപയോഗത്തിനുള്ളവ, ഉപയോഗമില്ലാത്തവ എന്നിങ്ങനെ മൂന്നായി തിരിച്ച്‌ വസ്തുവകകളുടെ ഗുണനിലവാരം, തൂക്കം തുടങ്ങിയവ രേഖപ്പെടുത്തുവാന്‍ മാത്രമാണ്‌ വിദഗ്‌ദ്ധ സമിതിയോട്‌ കോടതി ആവശ്യപ്പെട്ടിട്ടുള്ളത്‌. അളന്ന്‌ തിട്ടപ്പെടുത്തുവാന്‍ ആവശ്യമായ എല്ലാ ഉപകരണങ്ങളും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യയുടെ കൈവശം ഉണ്ടായിരിക്കെ, മൂന്ന്‌ കോടി രൂപ ഉപകരണങ്ങള്‍ വാങ്ങുന്നതിന്‌ വേണ്ടി വിദഗ്ധ സമിതി ആവശ്യപ്പെടുന്നത്‌ പ്രതിഷേധാര്‍ഹമാണെന്ന്‌ കുമ്മനം ചൂണ്ടിക്കാട്ടി.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.