Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ലക്ഷങ്ങള്‍ ചെലവഴിച്ച്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടിവെള്ളപദ്ധതി പാഴാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2011, 11:27 pm IST
in Kottayam

പൂഞ്ഞാര്‍: ലക്ഷങ്ങള്‍ ചിലവഴിച്ച്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജനകീയ കുടിവെള്ള പദ്ധതി അധികൃതരുടെ അവഗണനമൂലം പാഴാകുന്നു. പൂഞ്ഞാര്‍ പഞ്ചായത്ത്‌ നാലാം വാര്‍ഡില്‍ മൂന്നു വര്‍ഷം മുമ്പ്‌ ത്രിതല പഞ്ചായത്തുകളുടെ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍ബ്ബന്ധിച്ച്‌ കേരള സുവര്‍ണ്ണജൂബിലി ജനകീയ കുടിവെള്ള പദ്ധതിയാണ്‌ കമ്മീഷന്‍ ചെയ്ത്‌ ഒരു മാസത്തിനകം പ്രവര്‍ത്തനം നിലച്ചത്‌. പൂഞ്ഞാറിലെ ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തണ്ണിപ്പാറയിലെ അറുപത്‌ കുടുംബങ്ങളാണ്‌ പദ്ധതിയുടെ ഗുണഭോക്താക്കള്‍. പദ്ധതിക്കായി അറുപത്‌ പേരില്‍ നിന്ന്‌ ഗുണഭോക്തൃ വിഹിതം 3500 രൂപ മുതല്‍ 7000 രൂപ വരെ ഈടാക്കുകയും ചെയ്തു. തണ്ണിപ്പാറയില്‍ ചെറിയിടത്തില്‍ രാമചന്ദ്രന്‍ നായര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത്‌ വാട്ടര്‍ ടാങ്കും അമ്പാട്ട്‌ കണ്ടത്തില്‍ കുളവും നിര്‍മ്മിച്ച പദ്ധതിയുടെ ഉദ്ഘാടനം ഒരുവര്‍ഷം പഞ്ചായത്തു തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പാണ്‌ നടത്തിയത്‌. ജലവിതരണത്തിന്‌ വേണ്ടിവാങ്ങിയ പൈപ്പുകള്‍ ഗുണനിലവാരമില്ലാത്തതായതിനാല്‍ വിതരണം ആരംഭിച്ചപ്പോള്‍ പലയിടത്തും പൊട്ടി നശിച്ചതായി നാട്ടുകാര്‍ അറിയിച്ചു. പിന്നീട്‌ മോട്ടോര്‍ കേടായതിനെത്തുടര്‍ന്ന്‌ പമ്പിംഗ്‌ പൂര്‍ണ്ണമായും നിലയ്‌ക്കുകയും ചെയ്തു. പദ്ധതിക്കാവശ്യമായ പമ്പ്‌ കോയമ്പത്തൂറ്‍ നിന്നും ഗുണനിലവാരമില്ലാത്തതാണ്‌ വാങ്ങിയതെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു. പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച ഗുണഭോക്തൃസമിതി കണ്‍വീനര്‍ മോട്ടോര്‍ നന്നാക്കുന്നതിനോ കുടിവെള്ള വിതരണത്തിനോ ശ്രമിക്കുന്നില്ലത്രേ. കുളം പൂര്‍ത്തിയാക്കി സംരക്ഷണഭിത്തി കെട്ടി പകുതിയായപ്പോള്‍ കെട്ടിടമിടിഞ്ഞ്‌ വീണിരുന്നു. കുളത്തിണ്റ്റെ അടിത്തട്ടില്‍ നിന്ന്‌ കെട്ട്‌ ആരംഭിക്കാത്തതായിരുന്നു കാരണം. കുടിവെള്ളക്ഷാമം ഏറ്റവുമധികം അനുഭവപ്പെടുന്ന തണ്ണപ്പാറയില്‍ വളരെ പ്രതീക്ഷയോടെ പൂര്‍ത്തിയാക്കിയ കുടിവെള്ളപദ്ധതി പാഴായതോടെ കടുത്ത ആശങ്കയിലാണ്‌ പ്രദേശവാസികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

Kerala

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

Kerala

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

Entertainment

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.