Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ലോക്കപ്പ്‌ മര്‍ദ്ദനത്തില്‍ നട്ടെല്ലൊടിഞ്ഞ യുവാവ്‌ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2011, 11:14 pm IST
inKottayam

കോട്ടയം: ലോക്കപ്പ്‌ മര്‍ദ്ദനത്തില്‍ നട്ടെല്ലൊടിഞ്ഞ യുവാവ്‌ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു. പായിപ്പാട്‌ നാലുകോടി മേടാം തറത്തില്‍ പ്രസാദ്‌ (൩൯) ആണ്‌ അബോധാവസ്ഥയില്‍ കഴിയുന്നത്‌. പ്രസാദിണ്റ്റെ നട്ടെല്ലിന്‌ ഒടിവുണ്ട്‌. ചങ്ങനാശ്ശേരി പോലീസ്‌ സ്റ്റേഷനിലെ ലോക്കപ്പില്‍വച്ചാണ്‌ പ്രസാദ്‌ ക്രൂരമര്‍ദ്ദനത്തിനിരയായത്‌. സംഭവം ഒതുക്കി തീര്‍ക്കാന്‍ പോലിസുകാര്‍ ശ്രമിക്കുകയാണെന്നാരോപിച്ച്‌ പ്രസാദിണ്റ്റെ മാതാവ്‌ രാധാമണി ഉന്നതോദ്യോഗസ്ഥര്‍ക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌. ബുധനാഴ്ച രാവിലെ പ്രസാദ്‌ ഓടിക്കുന്ന ആപേ ഓട്ടോറിക്ഷ ബസുമായി കൂട്ടിയിടിച്ചതിന്‌ പോലീസ്‌ പെറ്റിക്കേസ്‌ എടുത്തിരുന്നു. എന്നാല്‍ രാത്രി വൈകിയും വീട്ടിലെത്താതിരുന്നതിനേ തുടര്‍ന്ന്‌ പ്രസാദിണ്റ്റെ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോഴാണ്‌ പ്രസാദ്‌ പോലീസ്‌ കസ്റ്റഡിയിലാണെന്നറിയുന്നത്‌. ഫോണെടുത്ത പോലീസുകാര്‍ ബന്ധുക്കളോട്‌ പ്രസാദിനെ സ്റ്റേഷനില്‍നിന്നും കൊണ്ടുപോയ്‌ക്കോളാനും പറഞ്ഞു. എന്നാല്‍ സ്റ്റേഷനിലെത്തിയ സഹോദരന്‍ ബാബു കാണുന്നത്‌ ബോധരഹിതനായി കിടക്കുന്ന പ്രസാദിനെയാണ്‌. പല തവണ വിളിച്ചിട്ടും ബോധം വരാതിരുന്നതിനേത്തുടര്‍ന്ന്‌ ആശുപത്രിയിലാക്കണമെന്ന ബന്ധുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ ബാബുവിണ്റ്റെ ജാമ്യത്തില്‍ വിടുന്നതായി രേഖയുണ്ടാക്കിയശേഷമാണ്‌ പ്രസാദിനെ ആശുപത്രിയിലാക്കാന്‍ പോലീസ്‌ സമ്മതിച്ചത്‌. ബോധമില്ലാത്തയാളെ ബന്ധുക്കള്‍ക്കൊപ്പം ജാമ്യം നല്‍കി വിട്ടത്‌ ക്രൂരമായ ലോക്കപ്പ്‌ മര്‍ദ്ദനം പുറംലോകമറിയാതിരിക്കാനാണെന്നാണ്‌ ബന്ധുക്കളുടെ ആരോപണം. ബന്ധുക്കള്‍ ചങ്ങനാശ്ശേരി താലൂക്ക്‌ ആശുപത്രിയിലാക്കിയ പ്രസാദിനെ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റരുതെന്നും ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിക്കാവൂ എന്നും ചങ്ങനാശ്ശേരി പോലീസ്‌ ഡോക്ടര്‍മാരെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍, ഗുരുതരാവസ്ഥ കണക്കിലെടുത്ത്‌ ഡോക്ടര്‍മാര്‍ പ്രസാദിനെ മെഡിക്കല്‍ക്കോളേജിലേക്ക്‌ റഫര്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളേജ്‌ ആറാം വാര്‍ഡില്‍ കഴിയുന്ന ഇയാളുടെ ബോധം ഇതുവരെ തിരികെകിട്ടിയിട്ടില്ല. ദേഹത്ത്‌ മര്‍ദ്ദനമേറ്റതിണ്റ്റെ പാടുകളുമുണ്ട്‌. ജില്ലയില്‍ ലോക്കപ്പ്‌ മര്‍ദ്ദനത്തില്‍ പലതവണ പഴികേട്ട പോലീസ്‌ സ്റ്റേഷനാണ്‌ ചങ്ങനാശ്ശേരി. എഎസ്‌ഐ ഏലിയാസ്‌ മരിച്ച സംഭവത്തെ തുടര്‍ന്ന്‌ പിടികൂടിയ വിദ്യാര്‍ത്ഥികളെ ക്രൂരമര്‍ദ്ദനത്തിരയാക്കിയത്‌ ചങ്ങാനാശ്ശേരി സ്റ്റേഷനിലെ ലോക്കപ്പിലാണ്‌. ലോക്കപ്പ്‌ മര്‍ദ്ദനത്തിന്‌ പേരുകേട്ട ചില പോലിസുകാര്‍ ചങ്ങനാശ്ശേരിയിലുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നത്‌. കേസൊതുക്കാനുള്ള ശ്രമങ്ങളും പോലീസ്‌ ആരംഭിച്ചിട്ടുണ്ട്‌. പോലീസ്‌ ഉദ്യോഗസ്ഥര്‍ നിരവധി തവണ ഈ ആവശ്യം ഉന്നയിച്ച്‌ പ്രസാദിണ്റ്റെ ബന്ധുക്കളെ സമീപിച്ചിട്ടുണ്ട്‌. എന്നാല്‍ പ്രസാദിനെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ്‌ ബന്ധുക്കളുടെ നിലപാട്‌. പോലീസ്‌ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ്‌ അബോധവസ്ഥയില്‍ ആക്കിയ ചങ്ങനാശ്ശേരി പോലീസ്‌ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുത്തില്ലെങ്കില്‍ പോലീസ്സ്റ്റേഷന്‍ മാര്‍ച്ച്‌ അടക്കമുള്ള സമരപരിപാടികള്‍ക്ക്‌ രൂപം നല്‍കുമെന്ന്‌ ബിജെപി പായിപ്പാട്‌ പഞ്ചായത്ത്കമ്മറ്റി അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

Travel

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.