Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മേല്‍പ്പറമ്പില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ നേരെ അക്രമം; 5 പേര്‍ക്ക്‌ പരിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2011, 11:30 pm IST
inKasargod

മേല്‍പ്പറമ്പ്‌: കാറുകളിലും ബൈക്കുകളിലും എത്തിയ സംഘം വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ അക്രമം നടത്തി 93,൦൦൦ രൂപ കൊള്ളയടിച്ചു. അക്രമത്തില്‍ അഞ്ചുപേര്‍ക്കു പരിക്കേറ്റു. മേല്‍പ്പറമ്പിലെ അബ്ദുള്ള (5൦), മകന്‍ അഷറുദ്ദീന്‍ (18), റഷീദ്‌ (18), നാസര്‍ (3൦), ഇഷാഖ്‌ (2൦) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. മൂന്നു കാറുകളിലും 1൦ ബൈക്കുകളിലും എത്തിയ അക്രമിസംഘം എം.എം.കെ.ഹാര്‍ഡ്‌വേഴ്സ്‌, അബ്ദുള്ളയുടെ ഹില്‍ടോപ്പ്‌ ഹോട്ടല്‍, ഹുസൈണ്റ്റെ യൂണിവേഴ്സല്‍ പെയിണ്റ്റ്‌ കട എന്നിവയ്‌ക്കു നേരെയാണ്‌ അക്രമം നടത്തിയ പെയിണ്റ്റ്‌ കടയില്‍ നിന്നു 8൦,൦൦൦ രൂപയും ഹോട്ടലില്‍ നിന്ന്‌ 5,൦൦൦ രൂപയും ഹാര്‍ഡ്‌വേഴ്സില്‍ നിന്നു 8,൦൦൦ രൂപയും അക്രമികള്‍ കൊള്ളയടിച്ചതായി പരാതി ഉണ്ട്‌. കഴിഞ്ഞ ദിവസം മൂന്നു മണിയോടെയാണ്‌ സംഘടിതമായ അക്രമം നടന്നത്‌. ബൈക്ക്‌ റൈസിനെച്ചൊല്ലി നേരത്തെ ഉണ്ടായ തര്‍ക്കത്തിണ്റ്റെ തുടര്‍ച്ചയാണ്‌ അക്രമം നടന്നതെന്നു പൊലീസ്‌ പറഞ്ഞു. വാഹനങ്ങളില്‍ എത്തിയ അക്രമി സംഘം കണ്ണില്‍ കണ്ടെതെല്ലാം അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നുപറയുന്നു. വിവരം ഉടന്‍ തന്നെ അറിയിച്ചുവെങ്കിലും പോലീസ്‌ എത്താന്‍ വൈകിയതായി ആക്ഷേപമുണ്ട്‌. പട്ടാപ്പകല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ അക്രമം ഉണ്ടായത്‌ വ്യാപകമായ പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്‌. ഇടയ്‌ക്കിടെ പ്രശ്നങ്ങള്‍ ഉണ്ടാകാറുള്ള മേല്‍പ്പറമ്പില്‍ പൊലീസ്‌ ഔട്ട്‌ പോസ്റ്റ്‌ സ്ഥാപിക്കണമെന്ന്‌ ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും അതിനു അധികൃതര്‍ തയ്യാറായിട്ടില്ല. ബേക്കല്‍, കാസര്‍കോട്‌ പൊലീസില്‍ സ്റ്റേഷന്‍ പരിധികളുടെ അതിര്‍ത്തിയാണ്‌ മേല്‍പ്പറമ്പ്‌ ടൗണ്‍. ഇതിണ്റ്റെ പരിധിയെച്ചൊല്ലി പലപ്പോഴും പൊലീസും തര്‍ക്കത്തിലേര്‍പ്പെടാറുണ്ട്‌. ഇതിണ്റ്റെ കെടുതി അനുഭവിക്കേണ്ടി വരുന്നത്‌ നാട്ടുകാരാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

പുതിയ വാര്‍ത്തകള്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.